ഹൈന്ദവ വിശ്വാസത്തെ അവഹേളിച്ചു; ഷംസീർ സ്‌പീക്കർ സ്‌ഥാനത്ത് തുടരാൻ അർഹനല്ലെന്ന് എൻഎസ്എസ്
തിരുവനന്തപുരം: ഹൈന്ദവ വിശ്വാസത്തെ അവഹേളിച്ച സ്‌പീക്കർ എഎൻ ഷംസീറിനെതിരെ എൻഎസ്എസ് രംഗത്ത്. സ്‌പീക്കർ പദവിയിൽ തുടരാൻ ഷംസീർ അർഹനല്ലെന്നും, വിശ്വാസികളുടെ വികാരങ്ങളെ വൃണപ്പെടുത്തി ഷംസീർ, പ്രസ്‌താവന പിൻവലിച്ചു മാപ്പ് പറയണമെന്നും എൻഎസ്എസ് ജനറൽ...
ആലുവ കൊലപാതകം; എന്തിനും ഏതിനും പോലീസിനെ കുറ്റം പറയുന്നത് തെറ്റായ പ്രവണത- ഇപി ജയരാജൻ
ആലുവ: ആലുവയിൽ നിന്ന് തട്ടിക്കൊണ്ടുപോയ അഞ്ചുവയസുകാരി ചാന്ദ്നിയെ ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികരിച്ചു എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ. എന്തിനും ഏതിനും പോലീസിനെ കുറ്റം പറയുന്നത് തെറ്റായ പ്രവണതയാണെന്നും അത് പോലീസിന്റെ മണിവീര്യം...
ആർപിഎഫ് കോൺസ്‌റ്റബിൾ നാല് ട്രെയിൻ യാത്രക്കാരെ വെടിവെച്ചു കൊന്നു
ജയ്‌പൂർ: ജയ്‌പൂർ- മുംബൈ എക്‌സ്‌പ്രസ് ട്രെയിനിൽ നാല് യാത്രക്കാരെ ആർപിഎഫ് കോൺസ്‌റ്റബിൾ വെടിവെച്ചു കൊന്നു. ജയ്‌പൂർ- മുംബൈ എക്‌സ്‌പ്രസിന്റെ ബി5 കോച്ചിൽ ഇന്ന് പുലർച്ചെയാണ് സംഭവം. ട്രെയിൻ മുംബൈയിലേക്ക് പോകുന്നതിനിടെ ആർപിഎഫ് കോൺസ്‌റ്റബിൾ...
മണിപ്പൂർ വിഷയം; ‘ഇന്ത്യ’ ഇന്ന് അടിയന്തിര പ്രമേയത്തിന് അവതരണാനുമതി തേടും
ന്യൂഡെൽഹി: മണിപ്പൂർ വിഷയത്തിൽ ഇന്നും പ്രതിപക്ഷ വിശാല സഖ്യമായ ‘ഇന്ത്യ’ (ഇന്ത്യൻ നാഷണൽ ഡെവലപ്മെന്റൽ ഇൻക്ളുസീവ് അലയൻസ് (INDIA) അടിയന്തിര പ്രമേയ അവതരണാനുമതി തേടും. ഇന്ത്യ സഖ്യം കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി മണിപ്പൂർ...
സംസ്‌ഥാനത്ത് ട്രോളിങ് നിരോധനം ഇന്ന് അവസാനിക്കും; ബോട്ടുകൾ വീണ്ടും കടലിലേക്ക്
തിരുവനന്തപുരം: സംസ്‌ഥാനത്ത് ട്രോളിങ് നിരോധനം ഇന്ന് അർധരാത്രി അവസാനിക്കും. വറുതിയുടെ കാലം കഴിഞ്ഞു പ്രതീക്ഷയുടെ പുലരിയിലേക്ക് പോകാനുള്ള അവസാനവട്ട ഒരുക്കങ്ങൾ പൂർത്തിയാക്കുകയാണ് മൽസ്യത്തൊഴിലാളികൾ. എന്നാൽ, മഴ കുറഞ്ഞത് മൂലം മൽസ്യ ലഭ്യത കുറയുമെന്ന...
ആലുവ കൊലപാതകം; പ്രതിയുടെ കസ്‌റ്റഡി അപേക്ഷ കോടതി ഇന്ന് പരിഗണിക്കും
ആലുവ: ആലുവയിൽ നിന്ന് തട്ടിക്കൊണ്ടുപോയ അഞ്ചുവയസുകാരി ചാന്ദ്നിയെ ക്രൂരമായി കൊലപ്പെടുത്തിയ കേസിലെ പ്രതിയുടെ കസ്‌റ്റഡി അപേക്ഷ എറണാകുളം പോക്‌സോ കോടതി ഇന്ന് പരിഗണിക്കും. നിലവിൽ ജുഡീഷ്യൽ കസ്‌റ്റഡിയിൽ കഴിയുന്ന പ്രതി അസ്‌ഫാക് ആലത്തെ...
ആലുവ കൊലപാതകം; മുഖ്യമന്ത്രി പ്രതികരിക്കാത്തത് ആശ്‌ചര്യമെന്ന് രമേശ് ചെന്നിത്തല
തിരുവനന്തപുരം: ആലുവയിലെ കൊലപാതകത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പ്രതികരിക്കാത്തത് ആശ്‌ചര്യജനകമെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. അഞ്ചു മാസമായി ഒരു വിഷയത്തിലും മിണ്ടാത്ത മുഖ്യമന്ത്രിക്ക് എന്ത് മനഃസാക്ഷിയാണുള്ളതെന്ന് രമേശ് ചെന്നിത്തല ചോദിച്ചു. ഒരു...
പാകിസ്‌ഥാനെ നടുക്കി ബോംബ് സ്‌ഫോടനം; 40 മരണം- 50ലേറെ പേർക്ക് പരിക്ക്
ഇസ്‌ലാമാബാദ്: പാകിസ്‌ഥാനെ നടുക്കി ബോംബ് സ്‌ഫോടനം. 40 പേർ കൊല്ലപ്പെടുകയും അമ്പതിലേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്‌തിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. ജം ഇയ്യത്ത് ഉലമ-ഇ-ഇസ്‌ലാം-ഫസൽ (ജെയുഐഎഫ്) പാർട്ടി യോഗത്തിനിടെയാണ് വൻ സ്‌ഫോടനം ഉണ്ടായത്. കൊല്ലപ്പെട്ടവരിൽ ജെയുഐഎഫിന്റെ...








































