Mon, Sep 14, 2026
33 C
Dubai

മഴ ശക്‌തമാകും; നാല് ജില്ലകളിൽ ഓറഞ്ച് അലർട്, കാലവർഷം നാളെ എത്തും

കോട്ടയം: സംസ്‌ഥാനത്ത്‌ ഇന്ന് ശക്‌തമായ മഴയ്‌ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്‌ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. എല്ലാ ജില്ലകളിലും ഇന്ന് മഴ മുന്നറിയിപ്പുണ്ട്. ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ടായിരിക്കും. മറ്റെല്ലാ ജില്ലകളിലും...

കാലവർഷം; താമരശ്ശേരി ചുരത്തിൽ മൾട്ടി ആക്‌സിൽ വാഹനങ്ങൾക്ക് നിയന്ത്രണം

കോഴിക്കോട്: താമരശ്ശേരി ചുരത്തിൽ വലിയ മൾട്ടി ആക്‌സിൽ വാഹനങ്ങൾക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തി. കാലവർഷം കനക്കുന്ന സാഹചര്യത്തിൽ അപകടങ്ങൾ ഒഴിവാക്കുന്നതിനും സുഗമമായ ഗതാഗതം ഉറപ്പാകുന്നതിനുമാണ് നിയന്ത്രണം. കാലവർഷത്തിന്റെ പശ്‌ചാത്തലത്തിൽ താമരശ്ശേരി ചുരത്തിലെ ഗതാഗത നിയന്ത്രണം...

പുനർമൂല്യനിർണയ വിവാദം; സിബിഎസ്ഇ ചെയർമാനെയും സെക്രട്ടറിയെയും മാറ്റി

ന്യൂഡെൽഹി: സിബിഎസ്ഇ 12ആം ക്ളാസ് പരീക്ഷയുടെ പുനർമൂല്യനിർണയവുമായി ബന്ധപ്പെട്ട വിവാദത്തിൽ നിർണായക നടപടിയുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ ചെയർമാൻ രാഹുൽ സിങ്, സെക്രട്ടറി ഹിമാൻഷു ഗുപ്‌ത എന്നിവരെ മാറ്റി. ഡിജിറ്റൽ മൂല്യനിർണയത്തിലെ (ഓൺ സ്‌ക്രീൻ...

ടിക് ടോക്കിലെ തർക്കം; ഷാർജയിൽ മലയാളി യുവാവ് കുത്തേറ്റ് മരിച്ചു; അഞ്ചുപേർ അറസ്‌റ്റിൽ

ഷാർജ: സാമൂഹിക മാദ്ധ്യമമായ ടിക് ടോക്കിലെ തർക്കത്തെ തുടർന്ന് ഷാർജയിൽ മലയാളി യുവാവ് കുത്തേറ്റ് മരിച്ചു. കണ്ണൂർ പഴയങ്ങാടി മാട്ടൂൽ സ്വദേശി ഇസ്‌മായിൽ പൊന്നൻ ഇബ്രാഹിം കുട്ടിയാണ് (40) മരിച്ചത്. സംഭവത്തിൽ കൊല്ലം,...

കൂടരഞ്ഞി കൊലപാതകത്തിന്റെ ചുരുളഴിയുന്നു; കൊല്ലപ്പെട്ടത് ഇരിട്ടി സ്വദേശി

കോഴിക്കോട്: രണ്ടുപേരെ കൊന്നുവെന്ന മലപ്പുറം വേങ്ങര സ്വദേശി മുഹമ്മദലിയുടെ (54) വെളിപ്പെടുത്തലിന് പിന്നാലെയുണ്ടായ അന്വേഷണത്തിൽ നിർണായക വഴിത്തിരിവ്. 1986ൽ കോഴിക്കോട് കൂടരഞ്ഞിയിൽ വെച്ച് കൊല്ലപ്പെട്ടത് കണ്ണൂർ ഇരിട്ടി സ്വദേശിയായ മോഹനൻ ആണെന്ന് തിരുവമ്പാടി...

കാർ സ്വർണ വ്യാപാരിയുടേത്, നടന്നത് കവർച്ചാ ശ്രമം; പ്രതികൾക്കായി തിരച്ചിൽ

കണ്ണൂർ: പരിയാരം പിലാത്തറയിൽ ഒഴിഞ്ഞ സ്‌ഥലത്ത്‌ ദുരൂഹ സാഹചര്യത്തിൽ കാർ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം തുടരുന്നു. പിലാത്തറ കോ-ഓപ്പറേറ്റീവ് കോളേജിന് സമീപത്തെ ഒഴിഞ്ഞ സ്‌ഥലത്താണ് ദുരൂഹ സാഹചര്യത്തിൽ കാർ കണ്ടെത്തിയത്. ഈ കാർ...

കമന്റടി ചോദ്യം ചെയ്‌തു; കൊച്ചിയിൽ പെൺകുട്ടികളെ ആക്രമിച്ചു, നിലത്തിട്ട് ചവിട്ടി

കൊച്ചി: കലൂരിൽ പെൺകുട്ടികളെ ഒരുസംഘം യുവാക്കൾ ആക്രമിച്ചതായി പരാതി. കലൂർ ചക്കാലപ്പാടം റോഡിൽ പുലർച്ചെ ജോലി കഴിഞ്ഞ് നടന്നുവരികയായിരുന്ന പെൺകുട്ടികളെയാണ് സംഘം ചേർന്ന് ആക്രമിച്ചത്. കമന്റ് അടിച്ചത് ചോദ്യം ചെയ്‌തതിനായിരുന്നു ആക്രമണം. പെൺകുട്ടികളെ നിലത്തിട്ട്...

ഒടുവിൽ ശരിയായി; സിബിഎസ്ഇ വെബ്‌സൈറ്റ് പ്രവർത്തനം തുടങ്ങി

ന്യൂഡെൽഹി: സിബിഎസ്ഇ പുനർ മൂല്യനിർണയത്തിനുള്ള വെബ്‌സൈറ്റ് ഒടുവിൽ ശരിയായി. അപേക്ഷ നൽകാനുള്ള വെബ്‌സൈറ്റ് പ്രവർത്തനം തുടങ്ങി. ഇന്ന് മുതൽ ആറാം തീയതിവരെ അപേക്ഷ സമർപ്പിക്കാം. മാർക്ക് പരിശോധനയ്‌ക്ക് ഉത്തരക്കടലാസിന്റെ സ്‌കാൻ ചെയ്‌ത കോപ്പിക്ക്...
- Advertisement -