Sun, Aug 16, 2026
35 C
Dubai

പ്രത്യേക പാർലമെന്റ് സമ്മേളനം; വനിതാ സംവരണ ബിൽ അവതരിപ്പിക്കാൻ സാധ്യത

ന്യൂഡെൽഹി: നാളെ മുതൽ നടക്കുന്ന പാർലമെന്റിന്റെ പ്രത്യേക സമ്മേളനത്തിൽ വനിതാ സംവരണ ബിൽ കൊണ്ടുവരാൻ സാധ്യത. ബിൽ ചർച്ചക്കെടുക്കുമെന്ന് ഇന്ന് ചേർന്ന സർവകക്ഷി യോഗത്തിൽ പ്രതിപക്ഷം ആവശ്യപ്പെട്ടു. 34 പാർട്ടികൾ പങ്കെടുത്ത സർവകക്ഷി...

സംസ്‌ഥാനത്ത്‌ നിപ പരിശോധനക്ക് സംവിധാനമായി; പുതിയ കേസുകൾ ഇല്ലെന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ പ്രതിസന്ധി തുടരുന്നതിനിടെ, നിപ പരിശോധനക്കായി സംവിധാനം ഒരുക്കിയെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. തിരുവനന്തപുരം തോന്നയ്‌ക്കൽ, കോഴിക്കോട്, ആലപ്പുഴ എന്നിവിടങ്ങളിലെ വൈറോളജി ലാബുകളിൽ നിപ പരിശോധന നടത്താനും സ്‌ഥിരീകരിക്കാനുമുള്ള സംവിധാനം ഒരുക്കിയതായി...

ജില്ലയിൽ നിപ ആശങ്കയിൽ ആശ്വാസം; 41 സാമ്പിളുകൾ കൂടി നെഗറ്റീവ്

കോഴിക്കോട്: ജില്ലയിൽ നിപ ആശങ്കയിൽ ആശ്വാസമാകുന്നു. പരിശോധനക്കയച്ച 41 സാമ്പിളുകൾ കൂടി നെഗറ്റീവ് ആയതായി ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. ഹൈ റിസ്‌ക് പട്ടികയിൽ ഉള്ളവരും നെഗറ്റീവ് ആണെന്ന് ആരോഗ്യമന്ത്രി അറിയിച്ചു. ഇനി...

കണ്ണൂരിൽ വീണ്ടും മാവോയിസ്‌റ്റ് സാന്നിധ്യം; എത്തിയത് അഞ്ചംഗ ആയുധധാരികൾ

കണ്ണൂർ: ജില്ലയിലെ മലയോര മേഖലയിൽ വീണ്ടും മാവോയിസ്‌റ്റുകൾ എത്തിയതായി വിവരം. കേളകം അടയ്‌ക്കാത്തോട് മേഖലയിലാണ് അഞ്ചംഗ ആയുധധാരികളായ മാവോയിസ്‌റ്റ് സംഘമെത്തിയത്. സംഘത്തിൽ പുരുഷൻമാർ മാത്രമാണ് ഉണ്ടായിരുന്നതെന്നാണ് വിവരം. രണ്ടു ദിവസങ്ങളിലായാണ് സംഘം മേഖലയിൽ...

പ്രത്യേക പാർലമെന്റ് സമ്മേളനം നാളെ മുതൽ; സർവകക്ഷി യോഗം ഇന്ന്

ന്യൂഡെൽഹി: പ്രത്യേക പാർലമെന്റ് സമ്മേളനത്തിന് മുന്നോടിയായി, കേന്ദ്ര സർക്കാർ വിളിച്ചു ചേർത്ത സർവകക്ഷി യോഗം ഇന്ന്. വൈകിട്ട് 4.30നാണ് സർവകക്ഷി യോഗം. ബന്ധപ്പെട്ട നേതാക്കൾക്ക് ഇ-മെയിൽ മുഖേന ക്ഷണം അയച്ചിട്ടുണ്ടെന്ന് കേന്ദ്രമന്ത്രി പ്രഹ്ളാദ്...

തലസ്‌ഥാനത്തെ നിപ ഭീതി അകലുന്നു; ഒരാളുടെ ഫലം നെഗറ്റീവ്

തിരുവനന്തപുരം: തലസ്‌ഥാനത്തെ നിപ ഭീതി അകലുന്നു. രോഗബാധ സംശയിച്ചു നിരീക്ഷണത്തിലായിരുന്ന ഒരാളുടെ ഫലം നെഗറ്റീവായി. മെഡിക്കൽ വിദ്യാർഥിയുടെ ഫലമാണ് തോന്നയ്‌ക്കൽ വൈറോളജി ഇൻസ്‌റ്റിറ്റ്യൂട്ടിൽ നടത്തിയ പരിശോധനയിൽ നെഗറ്റീവായത്. അതേസമയം, തിരുവനന്തപുരത്ത് നിപ ലക്ഷണങ്ങൾ...

മണിപ്പൂരിലെ സ്‌ഥിതിഗതികൾ ആശങ്കപ്പെടുത്തുന്നത്; ആർഎസ്എസ്

ന്യൂഡെൽഹി: മണിപ്പൂർ കലാപവുമായി ബന്ധപ്പെട്ടു കേന്ദ്ര സർക്കാരിനെ വിമർശിച്ചു ആർഎസ്എസ്. മണിപ്പൂരിലെ സ്‌ഥിതിഗതികൾ ആശങ്കപ്പെടുത്തുന്നതാണെന്നും, ഇരുവിഭാഗങ്ങൾ തമ്മിലുള്ള കലാപമായതിനാൽ കേന്ദ്ര സർക്കാർ നടപടി സ്വീകരിക്കേണ്ടതുണ്ടെന്നും ആർഎസ്എസ് ജോയിന്റ് ജനറൽ സെക്രട്ടറി മൻമോഹൻ വൈദ്യ...

തലസ്‌ഥാനത്ത് വീണ്ടും നിപ സംശയം; രണ്ടുപേർ പ്രത്യേക നിരീക്ഷണത്തിൽ

തിരുവനന്തപുരം: തലസ്‌ഥാനത്ത് നിപ ലക്ഷണങ്ങളോടെ രണ്ടുപേർ പ്രത്യേക നിരീക്ഷണത്തിൽ. കാട്ടാക്കട സ്വദേശിയായ വീട്ടമ്മയും തിരുവനന്തപുരം മെഡിക്കൽ കോളേജ് വിദ്യാർഥിയായ കോഴിക്കോട് സ്വദേശിയുമാണ് പനി, ശ്വാസംമുട്ടൽ എന്നിവയെത്തുടർന്ന് ആശുപത്രിയിൽ കഴിയുന്നത്. ഇവരുടെ സ്രവ സാമ്പിൾ...
- Advertisement -