Mon, Jun 29, 2026
31.5 C
Dubai

കേരളത്തിൽ 23 വരെ ശക്‌തമായ മഴയ്‌ക്ക്‌ സാധ്യത

തിരുവനന്തപുരം: തെക്ക്- പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും ഒഡിഷ തീരപ്രദേശത്തിനും മുകളിലായി ചക്രവാതചുഴി നിലനിൽക്കുന്നുവെന്ന് കേന്ദ്ര കാലാവസ്‌ഥാ വകുപ്പ്. അടുത്ത 48 മണിക്കൂറിനുള്ളിൽ ചക്രവാതചുഴി വടക്ക്- പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനു മുകളിൽ ന്യുനമർദ്ദമായി ശക്‌തി...

പിവി അൻവറിന് നിർണായകം; മിച്ചഭൂമി കേസിൽ സർക്കാർ ഇന്ന് ഹൈക്കോടതിയിൽ

കൊച്ചി: പിവി അൻവർ എംഎൽഎക്ക് എതിരായ മിച്ചഭൂമി കേസ് ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. പിവി അൻവറും കുടുംബാംഗങ്ങളും കൈവശം വെച്ചിരിക്കുന്ന മിച്ചഭൂമി തിരിച്ചു പിടിക്കാൻ സ്വീകരിച്ച നടപടികൾ അടങ്ങിയ റിപ്പോർട് സർക്കാർ...

ഉമ്മൻ ചാണ്ടിക്ക് വിടചൊല്ലി തലസ്‌ഥാനം; കോട്ടയത്തേക്കുള്ള വിലാപയാത്ര ആരംഭിച്ചു

തിരുവനന്തപുരം: ജനകീയ നായകനെ ഒരുനോക്ക് കൂടി കാണാൻ തടിച്ചു കൂടി ജനസാഗരം. അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മൃതദേഹവും വഹിച്ചുകൊണ്ട് തിരുവനന്തപുരത്തു നിന്ന് കോട്ടയത്തേക്കുള്ള വിലാപയാത്ര ആരംഭിച്ചു. പ്രത്യേകം തയ്യാറാക്കിയ കെഎസ്ആർടിസി...

എൻഡിഎയെ വെല്ലുവിളിച്ച് ‘ഇന്ത്യ’; പ്രതിപക്ഷ സഖ്യത്തിന് പേരായി

ന്യൂഡല്‍ഹി: 2024 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമാക്കിയുള്ള പ്രതിപക്ഷ സഖ്യത്തിന് 'INDIA' (ഇന്ത്യന്‍ നാഷണല്‍ ഡെവലപ്പ്‌മെന്റല്‍ ഇൻക്ളുസീവ് അലയന്‍സ്) എന്ന് പേരിടാന്‍ തീരുമാനം. ബെംഗളൂരുവില്‍ നടന്ന വിശാല പ്രതിപക്ഷ പാര്‍ട്ടികളുടെ ഐക്യ സമ്മേളനത്തിലാണ് ഇതുസംബന്ധിച്ച...

നിയന്ത്രിക്കാനാവാത്ത ജനത്തിരക്ക്; ഉമ്മൻ ചാണ്ടിക്ക് വിട ചൊല്ലി ആയിരങ്ങൾ

തിരുവനന്തപുരം: ജനനായകൻ ഉമ്മൻ ചാണ്ടിക്ക് അന്ത്യാഞ്ജലിയുമായി ആയിരങ്ങൾ. ദര്‍ബാര്‍ ഹാളില്‍ നിയന്ത്രണാതീതമായ തിക്കും തിരക്കുമാണ് അനുഭവപ്പെടുന്നത്. സെക്രട്ടേറിയറ്റ് കോമ്പൗണ്ടും കടന്ന് ജനങ്ങളുടെ നീണ്ട നിരയാണുള്ളത്. വൈകിട്ട് പുതുപ്പള്ളി ഹൗസിലും വന്‍ ജനസാഗരമാണ് ഉമ്മന്‍...

ലാവ്‍ലിൻ കേസ്; ഹരജികള്‍ പരിഗണിക്കുന്നത് സുപ്രീം കോടതി വീണ്ടും മാറ്റി

ന്യൂഡല്‍ഹി: എസ്എന്‍സി ലാവ്‍ലിൻ ഇടപാടുമായി ബന്ധപ്പെട്ട കേസിലെ വിവിധ ഹരജികള്‍ പരിഗണിക്കുന്നത് സുപ്രീം കോടതി വീണ്ടും മാറ്റി. ഹരജികള്‍ സെപ്റ്റംബര്‍ 12ന് പരിഗണിയ്‌ക്കാനായാണ് മാറ്റിയത്. അഴിമതി നിരോധന നിയമത്തിലെ വകുപ്പുകള്‍തന്നെ റദ്ദാക്കപ്പെട്ട സാഹചര്യത്തില്‍ ഹരജിയുമായി...

ഒപ്പമുണ്ട്, ചേര്‍ത്തുപിടിച്ച് രാഹുൽ ഗാന്ധി; ഉമ്മന്‍ ചാണ്ടിയെ അവസാനമായി കണ്ട് നേതാക്കൾ

ബെംഗളൂരു: അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ അവസാനമായി ഒരുനോക്ക് കാണാന്‍ ദേശീയ നേതാക്കളെത്തി. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, സംസ്‌ഥാന കോണ്‍ഗ്രസ്...

ഉമ്മൻ ചാണ്ടിയുടെ സംസ്‌കാരം വ്യാഴാഴ്‌ച ഉച്ചയ്‌ക്ക്‌ 2 മണിക്ക് പുതുപ്പള്ളിയിൽ

കോട്ടയം: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ഭൗതികദേഹം പുതുപ്പള്ളിയിൽ വ്യാഴാഴ്‌ച ഉച്ചയ്‌ക്ക്‌ 2 മണിക്ക് സംസ്‌കരിക്കും. ഇന്ന് രാവിലെ 9 മണി മുതൽ 10.30 വരെ ബെംഗളൂരുവിൽ പൊതുദർശനം നടക്കും. ബെംഗളൂരുവിൽ നിന്ന്...
- Advertisement -