കരുവന്നൂർ ബാങ്ക് തട്ടിപ്പ്; കസ്‌റ്റഡിയിലുള്ള പ്രതികളെ ഇഡി ഇന്ന് ചോദ്യം ചെയ്യും
കൊച്ചി: കരുവന്നൂർ സഹകരണ ബാങ്ക് വായ്‌പാ തട്ടിപ്പ് കേസിൽ കസ്‌റ്റഡിയിൽ എടുത്ത പ്രതികളെ എൻഫോഴ്‌സമെന്റ് ഡയറക്‌ടറേറ്റ് ഇന്ന് ചോദ്യം ചെയ്യും. പി സതീഷ് കുമാറിനെയും പിപി കിരണിനെയുമാണ് ചോദ്യം ചെയ്യുക. ഇരുവരെയും തിങ്കളാഴ്‌ച...
സംസ്‌ഥാനത്ത് ഇന്നും കനത്ത മഴ തുടരും; അഞ്ചു ജില്ലകളിൽ യെല്ലോ അലർട്
തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്നും കനത്ത മഴ തുടരാൻ സാധ്യതയുണ്ടെന്ന് കാലാവസ്‌ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അഞ്ചു ജില്ലകളിൽ ഇന്ന് യെല്ലോ അലർട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് ഇന്ന് യെല്ലോ...
പ്രധാനമന്ത്രി ഇന്ന് ജക്കാർത്തയിലേക്ക്; ഇന്ത്യ-ആസിയാൻ ഉച്ചകോടിയിൽ പങ്കെടുക്കും
ന്യൂഡെൽഹി: ആസിയാൻ ഉച്ചകോടിയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ഇന്തോനേഷ്യയുടെ തലസ്‌ഥാനമായ ജക്കാർത്തയിലേക്ക് പോകും. ആസിയാൻ സമ്മേളനത്തിലും ഇന്ത്യ-ആസിയാൻ ഉച്ചകോടിയിലും പങ്കെടുത്ത ശേഷം നാളെ വൈകിട്ട് തന്നെ മോദി ഡെൽഹിയിലേക്ക് മടങ്ങും. പ്രധാനമന്ത്രിക്ക്...
പുതുപ്പള്ളിയിൽ വോട്ടെടുപ്പ് അവസാനിച്ചു; 72.91 ശതമാനം പോളിങ്
കോട്ടയം: പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് വോട്ടെടുപ്പ് അവസാനിച്ചു. രാവിലെ മുതൽ അനുഭവപ്പെട്ട ബൂത്തുകളിലെ തിരക്ക് അവസാന മണിക്കൂറുകളിലേക്കും നീണ്ടതോടെ പലയിടത്തും പോളിങ് സമയം നീണ്ടു. ഏറ്റവുമൊടുവിൽ മണർകാട് 88ആം ബൂത്തിലെ വരിയിൽ ഉണ്ടായിരുന്ന അവസാന...
കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസ്; എസി മൊയ്‌തീൻ 11ന് ഹാജരാകണമെന്ന് ഇഡി
കൊച്ചി: കരുവന്നൂർ സഹകരണ ബാങ്ക് വായ്‌പാ തട്ടിപ്പ് കേസിൽ സിപിഎം നേതാവും മുൻ മന്ത്രിയുമായ എസി മൊയ്‌തീൻ ചോദ്യം ചെയ്യലിനായി 11ന് ഹാജരാകണമെന്ന് എൻഫോഴ്‌സമെന്റ് ഡയറക്‌ടറേറ്റ്. ചോദ്യം ചെയ്യലിനായി കൂടുതൽ സാവകാശം നൽകണമെന്ന...
പെൺകുട്ടിയെ വീട്ടിൽ കയറി വെട്ടിപ്പരിക്കേൽപ്പിച്ചു; പിന്നാലെ ജീവനൊടുക്കി യുവാവ്
കൊച്ചി: എറണാകുളം കുറുപ്പംപടിയിൽ പെൺകുട്ടിയെ വീട്ടിൽ കയറി ഗുരുതരമായി വെട്ടിപ്പരിക്കേൽപ്പിച്ച ശേഷം യുവാവ് ജീവനൊടുക്കി. കുറുപ്പംപടി രായമങ്കലത്ത് പാണിയാടൻ ബിനു ജേക്കമ്പിന്റെയും മഞ്‌ജുവിന്റേയും മകൾ അൽക്ക അന്ന ബിനുവിനാണ് (20) പരിക്കേറ്റത്. ഇന്ന്...
ഫ്ളാറ്റ് തട്ടിപ്പ് കേസ്; എംപിയും നടിയുമായ നുസ്രത്ത് ജഹാന് ഇഡി നോട്ടീസ്
കൊൽക്കത്ത: ഫ്ളാറ്റ് തട്ടിപ്പ് കേസിൽ തൃണമൂൽ കോൺഗ്രസ് എംപിയും നടിയുമായ നുസ്രത്ത് ജഹാന് എൻഫോഴ്‌മെന്റ് ഡയറക്‌ടറേറ്റ് സമൻസ് അയച്ചു. സെപ്‌റ്റംബർ 12ന് കൊൽക്കത്തയിലെ ഇഡി ഓഫീസിൽ ഹാജരാകാനാണ് നിർദ്ദേശം. അപ്പാർട്ട്മെന്റുകൾ നൽകാമെന്ന് പറഞ്ഞു...
ഏകദിന ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു; സഞ്‌ജുവും അശ്വിനും ടീമിലില്ല
ന്യൂഡെൽഹി: ഇന്ത്യ ആതിഥ്യമരുളുന്ന 2023 ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ 15 അംഗ ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. ഏഷ്യ കപ്പിൽ കളിക്കുന്ന ടീമിലെ മൂന്ന് താരങ്ങളെ ഒഴിവാക്കിയുള്ള ടീമാണ് ഏകദിന ലോകകപ്പിനായി സെലക്ഷൻ കമ്മിറ്റി...







































