സംസ്‌ഥാനത്ത് അഞ്ചു ജില്ലകളിൽ ഒറ്റപ്പെട്ട ശക്‌തമായ മഴക്ക് സാധ്യത
തിരുവനന്തപുരം: സംസ്‌ഥാനത്ത് അഞ്ചു ജില്ലകളിൽ ഒറ്റപ്പെട്ട ശക്‌തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. അഞ്ചു ജില്ലകളിൽ യെല്ലോ അലർട് പ്രഖ്യാപിച്ചു. ആലപ്പുഴ, എറണാകുളം, ഇടുക്കി ജില്ലകളിൽ ഇന്നും എറണാകുളം, മലപ്പുരം...
കുളത്തിൽ കുളിക്കാനിറങ്ങിയ മൂന്ന് സഹോദരിമാർ മുങ്ങിമരിച്ചു
പാലക്കാട്: കുളത്തിൽ കുളിക്കാനിറങ്ങിയ സഹോദരിമാർ മുങ്ങിമരിച്ചു. പാലക്കാട് മണ്ണാർക്കാട് കോട്ടോപാടത്താണ് മൂന്ന് സഹോദരികൾ മുങ്ങി മരിച്ചത്. കോട്ടോപാടം പെരുങ്കുളത്തിൽ കുളിക്കാൻ ഇറങ്ങിയവരാണ് മരിച്ചത്. റിൻഷി (18), നിഷിത(26), രമീഷ (23) എന്നിവരാണ് മരിച്ചത്....
പാചക വാതക വില കുറച്ചു കേന്ദ്രം; സബ്‌സിഡി പ്രഖ്യാപിച്ചു
ന്യൂഡെൽഹി: രാജ്യത്ത് ഗാർഹിക ആവശ്യത്തിനുള്ള പാചക വാതക വില കുറച്ചു കേന്ദ്രം. വിലയിൽ 200 രൂപ സബ്‌സിഡി നൽകാനാണ് കേന്ദ്ര സർക്കാർ തീരുമാനിച്ചത്. ഇന്ന് ചേർന്ന കേന്ദ്ര മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. ഇതോടെ,...
തോഷഖാന അഴിമതിക്കേസ്; ഇമ്രാൻ ഖാന് ആശ്വാസം- തടവ് ശിക്ഷ മരവിപ്പിച്ചു
ഇസ്‌ലാമാബാദ്: തോഷഖാന അഴിമതിക്കേസിൽ ജയിലിൽ കഴിയുന്ന പാകിസ്‌ഥാൻ മുൻ പ്രധാനമന്ത്രിയും തെഹ്‌രികെ ഇൻസാഫ് (പിടിഐ) പാർട്ടി തലവനുമായ ഇമ്രാൻ ഖാന്റെ തടവ് ശിക്ഷ ഇസ്‌ലാമാബാദ് ഹൈക്കോടതി മരവിപ്പിച്ചു. ഇമ്രാൻ ഖാൻ നൽകിയ അപ്പീലിലാണ്...
‘വർഗീയത ലക്ഷ്യമിട്ടില്ല, തെറ്റ് പറ്റിയെന്ന് കൂപ്പുകൈകളോടെ അംഗീകരിക്കുന്നു’; ത്രിപ്‌ത ത്യാഗി
മുസാഫർനഗർ: ഉത്തർപ്രദേശിലെ മുസാഫർ നഗറിൽ ക്‌ളാസ് റൂമിൽ വച്ച് രണ്ടാം ക്‌ളാസുകാരനായ മുസ്ലിം വിദ്യാർഥിയെ ഹിന്ദു സഹപാഠികളെക്കൊണ്ട് അടിപ്പിച്ച സംഭവത്തിൽ മാപ്പപേക്ഷയുമായി അധ്യാപിക ത്രിപ്‌ത ത്യാഗി. വീഡിയോ സന്ദേശത്തിലൂടെയാണ് അധ്യാപിക തന്റെ മാപ്പപേക്ഷ...
മുസ്ലിം വിദ്യാർഥിയെ മർദ്ദിച്ച സംഭവം; നേഹ പബ്ളിക് സ്‌കൂൾ പൂട്ടാൻ ഉത്തരവ്
മുസാഫർനഗർ: ഉത്തർപ്രദേശിലെ മുസാഫർ നഗറിൽ ക്‌ളാസ് റൂമിൽ വച്ച് രണ്ടാം ക്‌ളാസുകാരനായ മുസ്ലിം വിദ്യാർഥിയെ ഹിന്ദു സഹപാഠികളെക്കൊണ്ട് അടിപ്പിച്ച സംഭവത്തെ തുടർന്ന് നേഹ പബ്ളിക് സ്‌കൂൾ പൂട്ടാൻ ഉത്തരവ്. ഇതുസംബന്ധിച്ചു സ്‌കൂൾ ഓപ്പറേറ്റർക്ക്...
ലോക്‌സഭാ തിരഞ്ഞെടുപ്പ്; പ്രധാനമന്ത്രി സ്‌ഥാനാർഥി രാഹുൽ ഗാന്ധിയെന്ന് അശോക് ഗെഹ്‌ലോട്ട്
ന്യൂഡെൽഹി: രാഹുൽ ഗാന്ധി അടുത്ത പ്രധാനമന്ത്രി സ്‌ഥാനാർഥിയാകുമെന്ന് രാജസ്‌ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട്. അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് പാർട്ടിയുടെ പ്രധാനമന്ത്രി സ്‌ഥാനാർഥിയായി രാഹുൽ ഗാന്ധിയെ തീരുമാനിച്ചതായി ഗെഹ്‌ലോട്ട് വ്യക്‌തമാക്കി. 26 പ്രതിപക്ഷ...
‘ഞങ്ങൾ ഇങ്ങനെയാണ് കുട്ടികളെ നിയന്ത്രിക്കുന്നത്, ലജ്‌ജയില്ല’; ത്രിപ്‌ത ത്യാഗി
മുസാഫർനഗർ: ഉത്തർപ്രദേശിലെ മുസാഫർ നഗറിൽ ക്‌ളാസ് റൂമിൽ വച്ച് രണ്ടാം ക്‌ളാസുകാരനായ മുസ്ലിം വിദ്യാർഥിയെ ഹിന്ദു സഹപാഠികളെക്കൊണ്ട് അടിപ്പിച്ച സംഭവം വീണ്ടും ന്യായീകരിച്ച് അധ്യാപിക. ഞങ്ങൾ ഇങ്ങനെയാണ് കുട്ടികളെ നിയന്ത്രിക്കുന്നതെന്നും, ഇതിൽ ലജ്‌ജയില്ലെന്നും...







































