Mon, Aug 17, 2026
34 C
Dubai

മഹാരാജാസിൽ അധ്യാപകനെ അപമാനിച്ച സംഭവം; കേസെടുക്കില്ലെന്ന് പോലീസ്

ഇടുക്കി: മഹാരാജാസ് കോളേജിൽ കാഴ്‌ച പരിമിതിയുള്ള അധ്യാപകനെ അപമാനിച്ച സംഭവത്തിൽ കേസെടുക്കില്ലെന്ന് പോലീസ്. സംഭവത്തിൽ പരാതിയില്ലെന്ന് അധ്യാപകൻ മൊഴി നൽകിയതിനെ തുടർന്നാണ് കേസെടുക്കേണ്ടതില്ലെന്ന് തീരുമാനിച്ചതെന്ന് എറണാകുളം സെൻട്രൽ പോലീസ് അറിയിച്ചു. മഹാരാജാസ് കോളേജിലെ പൊളിറ്റിക്കൽ...

മാത്യു കുഴൽനാടന്റെ കുടുംബവീട്ടിൽ നാളെ റവന്യൂ വിഭാഗം സർവേ

കോതമംഗലം: മൂവാറ്റുപുഴ എംഎൽഎ മാത്യു കുഴൽനാടനെതിരെ നിയമനടപടി സ്വീകരിക്കാനൊരുങ്ങി സർക്കാർ. മാത്യു കുഴൽനാടന്റെ കുടുംബവീട്ടിൽ നാളെ റവന്യൂ വിഭാഗം സർവേ നടത്തും. കോതമംഗലം കടവൂർ വില്ലേജിലെ ഭൂമിയാണ് അളന്ന് പരിശോധിക്കുന്നത്. നാളെ രാവിലെ...

‘കൈതോലപ്പായയിൽ പണം കടത്തിയത് പിണറായി വിജയനും പി രാജീവും’; ജി ശക്‌തീധരൻ

തിരുവനന്തപുരം: കൈതോലപ്പായ വിവാദത്തിൽ നിർണായക വെളിപ്പെടുത്തൽ നടത്തി ദേശാഭിമാനി മുൻ അസോസിയേറ്റ് എഡിറ്റർ ജി ശക്‌തീധരൻ. ഫേസ്ബുക്കിലൂടെയാണ് ശക്‌തീധരന്റെ വെളിപ്പെടുത്തൽ. മുഖ്യമന്ത്രി പിണറായി വിജയനെ നേരിട്ട് ആക്രമിച്ചാണ് ശക്‌തീധരന്റെ പോസ്‌റ്റ്. ശക്‌തീധരൻ അന്വേഷണവുമായി...

പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ്; ചാണ്ടി ഉമ്മൻ ഇന്ന് നാമനിർദ്ദേശ പത്രിക സമർപ്പിക്കും

കോട്ടയം: പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്‌ഥാനാർഥി ചാണ്ടി ഉമ്മൻ ഇന്ന് നാമനിർദ്ദേശ പത്രിക സമർപ്പിക്കും. ഇന്നാണ് പത്രിക സമർപ്പിക്കേണ്ട അവസാന ദിവസം. എൽഡിഎഫ് സ്‌ഥാനാർഥിയായ ജെയ്‌ക് സി തോമസ് കഴിഞ്ഞ ദിവസം പത്രിക...

‘കടുത്ത നിയന്ത്രണങ്ങളും വൈദ്യുതി ചാർജ് വർധനവും വേണ്ടിവന്നേക്കും’; കെ കൃഷ്‌ണൻകുട്ടി

പാലക്കാട്: സംസ്‌ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്‌ണൻകുട്ടി. കടുത്ത നിയന്ത്രണങ്ങളും വൈദ്യുതി ചാർജ് വർധനവും അടക്കം വേണ്ടിവരുമെന്നും മന്ത്രി പറഞ്ഞു. ലോഡ്‌ഷെഡിങ് വേണോ വേണ്ടയോയെന്ന് 21ന് ചേരുന്ന ഉന്നതതല...

കെഎസ്ഇബി വാഴവെട്ടൽ വിവാദം; കർഷകന് നഷ്‌ടപരിഹാരം കൈമാറി

കൊച്ചി: കോതമംഗലം പുതുപ്പാടിയിൽ കെഎസ്ഇബിയുടെ വാഴവെട്ടലിനെ തുടർന്ന് ദുരിതത്തിലായ കർഷകന് കെഎസ്ഇബിയുടെ നഷ്‌ടപരിഹാരം കൈമാറി. മൂന്നര ലക്ഷം രൂപയാണ് എംഎൽഎ ആന്റണി ജോൺ, കർഷകനായ കാവുംപുറം തോമസിന് കൈമാറിയത്. കോതമംഗലം വാരപ്പെട്ടിയിലാണ് കെഎസ്ഇബി...

മണിപ്പൂർ കലാപത്തിന് അറുതിയില്ല; വെടിവെപ്പും ആയുധ ശേഖരവും- നാല് പേർ അറസ്‌റ്റിൽ

ന്യൂഡെൽഹി: മണിപ്പൂരിലെ കലാപത്തിന് അറുതിയില്ല. സംസ്‌ഥാനത്തിന്റെ വിവിധയിടങ്ങളിൽ ഇന്നലെയും കലാപം തുടർന്നതായാണ് റിപ്പോർട്. ഇന്നലെ രണ്ടിടങ്ങളിൽ വെടിവെപ്പ് ഉണ്ടായി. കൂടാതെ നാല് ജില്ലകളിൽ നിന്നായി ആയുധങ്ങളും സ്‌ഫോടക വസ്‌തുക്കളും പിടികൂടി. ആക്രമണങ്ങളിൽ നാല്...

ചന്ദ്രയാൻ- 3 അതിനിർണായക ഘട്ടത്തിൽ; ലാൻഡർ ഇന്ന് വേർപ്പെടും

ന്യൂഡെൽഹി: രാജ്യത്തിന്റെ അഭിമാന ദൗത്യം ചന്ദ്രയാൻ-3യുടെ (Chandrayaan-3) അതിനിർണായക ഘട്ടം ഇന്ന്. പ്രൊപ്പൽഷൻ മൊഡ്യൂളിൽ നിന്ന് ലാൻഡർ വേർപ്പെടുന്ന പ്രക്രിയ ഇന്ന് ഉച്ചക്ക് 1.13ന് നടക്കും. ഇതിന് മുന്നോടിയായി പേടകത്തിന്റെ ഭ്രമണപഥം വീണ്ടും...
- Advertisement -