ഹിമാചലിൽ മേഘവിസ്‌ഫോടനം; ഏഴ് മരണം, കനത്ത മഴ തുടരുന്നു
ഷിംല: ഹിമാചലിലെ സോളനിൽ കാണ്ഡഘട്ട് ജാഡോൺ ഗ്രാമത്തിലുണ്ടായ മേഘവിസ്‌ഫോടനത്തിൽ ഏഴു പേർ മരിച്ചു. മൂന്ന് പേരെ കാണാതായി. ആറു പേരെ രക്ഷപ്പെടുത്തി. രണ്ട് വീടുകളും ഒരു ഗോശാലയും ഒലിച്ചുപോയതായി വാർത്താ ഏജൻസിയായ എഎൻഐ...
സംസ്‌ഥാനത്ത് വൈദ്യുതി ക്ഷാമം രൂക്ഷം; നിരക്ക് ഉയരുമെന്ന സൂചന നൽകി മന്ത്രി
തിരുവനന്തപുരം: സംസ്‌ഥാനത്ത് വൈദ്യുതി ക്ഷാമം രൂക്ഷമായതിനാൽ പുറത്തുനിന്ന് വൈദ്യുതി വാങ്ങാൻ തീരുമാനം ഉടൻ ഉണ്ടാവുമെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്‌ണൻകുട്ടി. ഇങ്ങനെ പുറത്തു നിന്ന് വെെദ്യുതി വാങ്ങേണ്ടി വന്നാൽ സ്വാഭാവികമായിട്ടും വെെദ്യുതി നിരക്ക്...
കൊയിലാണ്ടിയിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ മൃതദേഹം ഇന്ന് പോസ്‌റ്റുമോർട്ടം ചെയ്യും
കോഴിക്കോട്: കൊയിലാണ്ടിയിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ രാജീവന്റെ മൃതദേഹം ഇന്ന് പോസ്‌റ്റുമോർട്ടം ചെയ്യും. രാജീവന്റേത് കൊലപാതകമാണോ ആത്‌മഹത്യയാണോ എന്ന അന്വേഷണത്തിൽ പോസ്‌റ്റുമോർട്ടം റിപ്പോർട്ട് നിർണായകമാകും.
വടകര ഡിവൈഎസ്‌പി ഹരിപ്രസാദിന്റെ നേതൃത്വത്തിലാണ് കേസ് അന്വേഷിക്കുന്നത്. മരിച്ച...
സ്വാതന്ത്ര്യദിന ആഘോഷം; തലസ്‌ഥാനത്ത് കനത്ത സുരക്ഷ, പോലീസ് മെഡലുകൾ ഇന്ന് പ്രഖ്യാപിക്കും
ഡെൽഹി: രാജ്യത്ത് എഴുപത്തിയേഴാം സ്വാതന്ത്ര്യദിന ആഘോഷങ്ങൾക്ക് മുന്നോടിയായുള്ള ഒരുക്കങ്ങൾ അവസാന ഘട്ടത്തിൽ. പ്രധാന ചടങ്ങുകൾ നടക്കുന്ന ചെങ്കോട്ടയിൽ ഇന്നും വിവിധ സേനാ വിഭാഗങ്ങളുടെ റിഹേഴ്‌സലുകൾ നടക്കും. രാഷ്‍ട്രപതി ദ്രൗപതി മുർമു വൈകിട്ട് രാജ്യത്തെ...
‘വ്യക്‌തിപരമായ ആക്രമണം വേണ്ടെന്ന് സിപിഎം’; മുഖ്യമന്ത്രി 24ന് പുതുപ്പള്ളിയിൽ
കോട്ടയം: ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിനായി മുഖ്യമന്ത്രി പിണറായി വിജയൻ പുതുപ്പള്ളിയിലേക്ക്. ഈ മാസം 24ന് മുഖ്യമന്ത്രി പുതുപ്പള്ളിയിലെത്തും. അയർക്കുന്നം, പുതുപ്പള്ളി പഞ്ചായത്തുകളിലാണ് പ്രചാരണ പരിപാടികൾ. എൽഡിഎഫിന്റെ യോഗങ്ങളിലും പങ്കെടുക്കും. അതേസമയം, ആദ്യഘട്ട പ്രചാരണത്തിന് മന്ത്രിമാർ...
മഹാരാഷ്‌ട്രയിലെ താനെ ആശുപത്രിയിൽ കൂട്ടമരണം; 24 മണിക്കൂറിനിടെ മരിച്ചത് 18 പേർ
മുംബൈ: മഹാരാഷ്‌ട്രയിലെ താനെ ഛത്രപതി ശിവജി മഹാരാജ് ആശുപത്രിയിൽ കൂട്ടമരണം. കഴിഞ്ഞ 24 മണിക്കൂറിനിടെ 18 പേർ മരിച്ചതായാണ് റിപ്പോർട്. 18 മരണങ്ങൾ റിപ്പോർട് ചെയ്‌തതായി താനേ മുനിസിപ്പൽ കമ്മിഷണർ അഭിജിത് ബംഗാൾ...
മാസപ്പടി വിവാദം; പുറത്തുവന്നത് ആരോപണങ്ങളല്ല, കണ്ടെത്തലുകൾ- ഗൗരവതരമെന്ന് ഗവർണർ
കൊച്ചി: മുഖ്യമന്ത്രിയുടെ മകൾ വീണയുമായി ബന്ധപ്പെട്ട മാസപ്പടി വിവാദത്തിൽ പ്രതികരിച്ചു ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. വിഷയം ഗൗരവത്തോടെ കാണുന്നുവെന്നും, ആദായനികുതി വകുപ്പിന്റെ കണ്ടെത്തലുകൾ ഗുരുതരമാണെന്ന് മനസിലാക്കുകയും ചെയ്യുന്നുവെന്ന് ഗവർണർ പ്രതികരിച്ചു. മാദ്ധ്യമങ്ങളിൽ...
മലപ്പുറത്ത് മുൻ പോപ്പുലർ ഫ്രണ്ട് പ്രവർത്തകരുടെ വീടുകളിൽ എൻഐഎ റെയ്‌ഡ്
മലപ്പുറം: മലപ്പുറം ജില്ലയിലെ മുൻ പോപ്പുലർ ഫ്രണ്ട് പ്രവർത്തകരുടെ വീടുകളിൽ എൻഐഎ റെയ്‌ഡ്. നാലിടങ്ങളിലാണ് പരിശോധന നടക്കുന്നത്. ഇന്ന് രാവിലെ മുതലാണ് പരിശോധന ആരംഭിച്ചത്. വേങ്ങര പറമ്പിൽപ്പടി തയ്യിൽ ഹംസ, തിരൂർ ആലത്തിയൂർ...







































