Sun, Aug 23, 2026
38 C
Dubai

മാനനഷ്‌ടക്കേസ്; രാഹുൽ ഗാന്ധി ഇന്ന് അപ്പീൽ നൽകും

ഡെൽഹി: ലോക്‌സഭാ അംഗത്വത്തിൽ നിന്ന് അയോഗ്യനാക്കപ്പെടാൻ കാരണമായ സൂറത്ത് കോടതി വിധിക്കെതിരെ രാഹുൽ ഗാന്ധി ഇന്ന് അപ്പീൽ നൽകും. സൂറത്ത് സെഷൻ കോടതിയിൽ നേരിട്ട് ഹാജരായാണ് രാഹുൽ ഗാന്ധി അപ്പീൽ നൽകുക. മൂന്ന്...

ജസ്‌റ്റിസ്‌ തോട്ടത്തിൽ ബി രാധാകൃഷ്‌ണൻ അന്തരിച്ചു

കൊച്ചി: ജസ്‌റ്റിസ്‌ തോട്ടത്തിൽ ബി രാധാകൃഷ്‌ണൻ (63) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പുലർച്ചെ 3.15ഓടെയാണ് അന്ത്യം. കാൻസർ രോഗബാധിതനായി ഏറെക്കാലമായി ചികിൽസയിലായിരുന്നു. കേരള ഹൈക്കോടതിയിൽ 12 വർഷം ജഡിജിയായി സേവനം അനുഷ്‌ഠിച്ചിട്ടുണ്ട്....

എലത്തൂർ ട്രെയിൻ ആക്രമണം; നിർണായക സിസിടിവി ദൃശ്യങ്ങൾ ലഭിച്ചു

കോഴിക്കോട്: ഏലത്തൂരിൽ വെച്ച് ആലപ്പുഴ-കണ്ണൂർ എക്‌സിക്യൂട്ടീവ് ട്രെയിനിൽ തീയിട്ട അക്രമിക്കായി തിരച്ചിൽ ഊർജിതമാക്കി പോലീസ്. പ്രതിയെ കുറിച്ച് നിർണായകമായ സിസിടിവി ദൃശ്യങ്ങൾ അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. അക്രമിയെന്ന് സംശയിക്കുന്നയാൾ ട്രെയിൻ നിർത്തിയ ശേഷം...

കോവിഡ് വ്യാപനം; നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ഐഎംഎ

തിരുവനന്തപുരം: കോവിഡ് വ്യാപനത്തിൽ നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ഐഎംഎ സംസ്‌ഥാന പ്രസിഡണ്ട് ഡോ.സുൾഫിക്കർ നൂഹു. നിലവിലെ തരംഗം ശക്‌തി കുറഞ്ഞതാണെന്നും ആർജിത പ്രതിരോധ ശേഷി ഗുണം ചെയ്യുമെന്നും ഐഎംഎ സംസ്‌ഥാന പ്രസിഡണ്ട് സ്വകാര്യ...

‘പ്രതിപക്ഷ കൂട്ടായ്‌മയുടെ നേതൃസ്‌ഥാനം പ്രാദേശിക പാര്‍ട്ടികള്‍ക്ക് നല്‍കണം’; ശശി തരൂര്‍

ന്യൂഡെൽഹി: പ്രതിപക്ഷ കൂട്ടായ്‌മയുടെ നേതൃസ്‌ഥാനം പ്രാദേശിക പാര്‍ട്ടികള്‍ക്ക് നല്‍കണമെന്ന് ശശി തരൂര്‍ എംപി. പ്രതിപക്ഷ സഖ്യത്തിന്റെ നേതൃസ്‌ഥാനത്തെത്താന്‍ കോണ്‍ഗ്രസ് താല്‍പര്യപ്പെടുന്നതിനിടെ ആണ് നേതൃത്വത്തെ വെട്ടിലാക്കിയുള്ള തരൂരിന്റെ പ്രതികരണം. നേതൃസ്‌ഥാനത്ത് താനായിരുന്നെങ്കില്‍ പ്രദേശിക പാര്‍ട്ടിയെ...

മൊബൈൽ ഫോൺ നിലവിൽ വന്നിട്ട് 50 വർഷം

ലോക ചരിത്രത്തിൽ തന്നെ സുപ്രധാനമായ ഒരു ദിനമാണ് ഏപ്രിൽ മൂന്ന് അതായത് നാളെ. 1973 ഏപ്രിൽ മൂന്നാം തീയതിയാണ് ലോകത്തെ തന്നെ കീഴ്‌മേൽ മറിച്ച മൊബൈൽ ഫോണിന്റെ ചരിത്രത്തിലെ നിർണായക ദിനം. അന്നാണ്...

‘സഭാ തർക്കം പരിഹരിക്കാൻ മൗനം വെടിയണം’; ആരോഗ്യമന്ത്രിക്ക് എതിരെ പ്രതിഷേധം

പത്തനംതിട്ട: ആരോഗ്യമന്ത്രി വീണാ ജോർജിനെതിരെ പ്രതിഷേധവുമായി ഓർത്തഡോക്‌സ് യുവജനം. സഭാ തർക്കം പരിഹരിക്കാൻ സർക്കാർ കൊണ്ടുവരുന്ന ചർച്ച് ബില്ലുമായി ബന്ധപ്പെട്ടാണ് മന്ത്രിക്കെതിരെ പോസ്‌റ്റർ പ്രതിഷേധം. 'ചർച്ച് ബില്ലിൽ മൗനം വെടിയണം. സഭയുടെ വിയർപ്പിലും...

വിഷു, ഈസ്‌റ്റർ; അമിത ചാർജ് ഈടാക്കിയാൽ ബസുകൾക്ക് കർശന നടപടി

തിരുവനന്തപുരം: വിഷു, ഈസ്‌റ്റർ പ്രമാണിച്ച് യാത്രക്കാരിൽ നിന്ന് ഇതര സംസ്‌ഥാന സർവീസ് നടത്തുന്ന ബസുകൾ അമിത ചാർജ് ഈടാക്കുന്നതിനെതിരെ നടപടി സ്വീകരിക്കാൻ നിർദ്ദേശം. മോട്ടോർ വാഹനവകുപ്പിന് ഗതാഗത മന്ത്രി ആന്റണി രാജു നിർദ്ദേശം...
- Advertisement -