‘രാഹുൽ ഗാന്ധി അയോഗ്യൻ’; ലോക്‌സഭാ സെക്രട്ടറിയേറ്റ് വിഞ്‌ജാപനമിറക്കി
ന്യൂഡൽഹി: കോൺഗ്രസ് നേതാവും വയനാട് എംപിയുമായ രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയുള്ള ലോക്‌സഭാ സെക്രട്ടറിയേറ്റ് വിഞ്‌ജാപനം പുറപ്പെടുവിച്ചു. ഗുജറാത്തിലെ മാനനഷ്‌ടക്കേസിൽ സൂറത്ത് കോടതി രണ്ടു വർഷത്തെ തടവ് ശിക്ഷ വിധിച്ച സാഹചര്യത്തിലാണ് രാഹുൽ ഗാന്ധിയെ...
നിരോധിത സംഘടനയിലെ അംഗത്വം; യുഎപിഎ ചുമത്താവുന്ന കുറ്റമെന്ന് സുപ്രീം കോടതി
ന്യൂഡെൽഹി: നിരോധിത സംഘടനയിലെ അംഗത്വം യുഎപിഎ ചുമത്താവുന്ന കുറ്റമാണെന്ന് സുപ്രീം കോടതി. അംഗത്വം കൊണ്ട് മാത്രം കേസെടുക്കാൻ ആവില്ലെന്ന 2011ലെ വിധി സുപ്രീം കോടതി റദ്ദാക്കി. ജസ്‌റ്റിസ് എംആർ ഷാ അധ്യക്ഷനായ ബെഞ്ചിന്റേതാണ്...
ഏഷ്യ കപ്പ്; ഇത്തവണ പാകിസ്‌ഥാനിൽ- ഇന്ത്യൻ മൽസരങ്ങൾക്ക് നിഷ്‌പക്ഷ വേദി
ലാഹോർ: ഈ വർഷത്തെ ഏഷ്യ കപ്പ് ക്രിക്കറ്റ് ടൂർണമെന്റ് സെപ്റ്റംബറിൽ പാകിസ്‌ഥാനിൽ തന്നെ നടത്താൻ തീരുമാനം. എന്നാൽ, ഇന്ത്യയുടെ മൽസരങ്ങൾ പാകിസ്‌ഥാന് പുറത്തു നിഷ്‌പക്ഷ വേദിയിൽ നടത്തുമെന്നും ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ അറിയിച്ചു....
കള്ള് ഷാപ്പുകൾക്കും ക്‌ളാസിഫിക്കേഷൻ; സ്‌റ്റാർ പദവി നൽകാൻ തീരുമാനം
തിരുവനന്തപുരം: സംസ്‌ഥാനത്തെ ബാറുകളെ പോലെ തന്നെ ഇനിമുതൽ കള്ള് ഷാപ്പുകൾക്കും ക്‌ളാസിഫിക്കേഷൻ ഏർപ്പെടുത്തുന്നു. കള്ള് ഷാപ്പുകൾക്ക് സ്‌റ്റാർ പദവി നൽകാനാണ് തീരുമാനം. ഏപ്രിൽ ഒന്നിന് നിലവിൽ വരുന്ന പുതിയ മദ്യനയത്തിൽ ഇത് സംബന്ധിച്ച്...
‘ഓപ്പറേഷൻ അരിക്കൊമ്പൻ’; ദൗത്യം നിർത്തിവെക്കാൻ ഹൈക്കോടതി- ഉന്നതതല യോഗം ഇന്ന്
കോട്ടയം: ഇടുക്കിയിലെ അരിക്കൊമ്പൻ ദൗത്യത്തിലെ ഹൈക്കോടതി ഇടപെടലിനെതിരെ ജനരോക്ഷം ശക്‌തമാകുന്നു. കൊമ്പനെ പിടികൂടാൻ രണ്ടുനാൾ മാത്രം ശേഷിക്കെ, ദൗത്യം നിർത്തിവെക്കാൻ കോടതി നിർദ്ദേശിച്ചതിന് പിന്നാലെയാണ് ശാന്തൻപാറ, ചിന്നക്കനാൽ പഞ്ചായത്തുകളിലെ ആളുകൾ പ്രതിഷേധം അറിയിക്കുന്നത്....
രാഹുൽ ഗാന്ധിയുടെ അയോഗ്യത: പരാതിയിൽ നിയമോപദേശം തേടി സ്‍പീക്കർ
ന്യൂഡൽഹി: ഗുജറാത്തിലെ മാനനഷ്‌ടക്കേസിൽ രണ്ടു വർഷത്തെ തടവ് ശിക്ഷ വിധിച്ചതിന് പിന്നാലെ അയോഗ്യതാ ഭീഷണി നേരിടുകയാണ് കോൺഗ്രസ് നേതാവ് രാഹുൽഗാന്ധി. മോദി സമുദായത്തെ അവഹേളിച്ചുവെന്ന കേസിലെ വിധിക്ക് പിന്നാലെ രാഹുൽ ഗാന്ധിയെ അയോഗ്യനാക്കണമെന്ന...
കോഴിക്കോട് മെഡിക്കൽ കോളേജ് പീഡനം; അഞ്ചുപേർക്ക് സസ്‌പെൻഷൻ- ഒരാളെ പിരിച്ചുവിട്ടു
കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിൽ തൈറോയിഡ് ശസ്‌ത്രക്രിയ കഴിഞ്ഞ യുവതിയെ അറ്റൻഡർ പീഡിപ്പിച്ച പരാതിയിൽ അതിവേഗ നടപടിയുമായി ആരോഗ്യവകുപ്പ്. സംഭവത്തിൽ അഞ്ചുപേരെ സർവീസിൽ നിന്നും സസ്‌പെൻഡ് ചെയ്‌തു. അതേസമയം, കേസിലെ പ്രതിയായ ശശീന്ദ്രനെ...
കോവിഡ് വ്യാപനം; സംസ്‌ഥാനത്ത് ഒരാഴ്‌ച സൂക്ഷ്‌മ നിരീക്ഷണം-ആരോഗ്യമന്ത്രി
തിരുവനന്തപുരം: സംസ്‌ഥാനത്ത് കോവിഡ് വ്യാപനം തുടരുന്നതിനാൽ ജാഗ്രത തുടരണമെന്ന് മന്ത്രിസഭാ യോഗത്തിൽ തീരുമാനം. സംസ്‌ഥാനത്ത് കോവിഡ് കേസുകൾ ഉയരുന്നതിനൊപ്പം ആശുപത്രികളിൽ എത്തുന്നവരുടെ എണ്ണത്തിലും നേരിയ വർധനവ് ഉണ്ടായതായി മന്ത്രിസഭാ യോഗത്തിൽ ആരോഗ്യമന്ത്രി വീണാ...








































