Mon, Aug 24, 2026
35 C
Dubai

ബ്രഹ്‌മപുരം തീപിടിത്തം; തീ കെടുത്താനുള്ള ശ്രമങ്ങൾ ഇന്നും തുടരും

കൊച്ചി: ബ്രഹ്‌മപുരം മാലിന്യ സംസ്‌കരണ കേന്ദ്രത്തിലെ തീ കെടുത്താനുള്ള ഊർജിത ശ്രമങ്ങൾ തുടരുന്നു. രാവിലെ കൊച്ചിയിലെ മാലിന്യ പുകയ്‌ക്ക് ശമനമുണ്ട്. പാലാരിവട്ടം, കലൂർ, വൈറ്റില മേഖലകളിൽ അന്തരീക്ഷത്തിൽ നിന്ന് പുക നീങ്ങി തുടങ്ങിയിട്ടുണ്ട്....

താപനില 39 ഡിഗ്രിവരെ ഉയരാം; സംസ്‌ഥാനത്ത്‌ ഇന്നും കനത്ത ചൂട് തുടരും

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ കനത്ത ചൂട് ഇന്നും തുടരും. താപനില ഇന്ന് 39 ഡിഗ്രി സെൽഷ്യസ് വരെ ഉയരുമെന്ന് കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. സൂര്യതാപം, നിർജലീകരണം എന്നിവ ഉണ്ടാകാതെ ശ്രദ്ധിക്കണമെന്നും നിർദ്ദേശം...

ആരോഗ്യരംഗം; കേന്ദ്രത്തിന്റെ കൂടുതൽ പിന്തുണ വേണമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ആരോഗ്യരംഗത്ത് കേന്ദ്രത്തിന്റെ കൂടുതൽ പിന്തുണ വേണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആരോഗ്യ രംഗത്തെ കേരളത്തിന്റെ നേട്ടങ്ങൾ വിനയായോ എന്ന് സംശയമുണ്ട്. മതിയായ വിഹിതം കേന്ദ്രത്തിൽ നിന്ന് ലാഭക്കുന്നില്ല. ഈ കാര്യത്തിൽ കേന്ദ്രം...

ബ്രഹ്‌മപുരം തീപിടിത്തം; സമീപവാസികൾ നാളെ വീടുകളിൽ തന്നെ കഴിയണമെന്ന് നിർദ്ദേശം

കൊച്ചി: ബ്രഹ്‌മപുരം മാലിന്യ സംസ്‌കരണ കേന്ദ്രത്തിൽ ഉണ്ടായ തീ രണ്ടു ദിവസമായിട്ടും അണയ്‌ക്കാനായില്ല. ഇതിന്റെ പശ്‌ചാത്തലത്തിൽ ബ്രഹ്‌മപുരത്തും സമീപ പ്രദേശങ്ങളിലും താമസിക്കുന്നവർ നാളെ വീടുകളിൽ തന്നെ കഴിയണമെന്ന് ജില്ലാ കളക്‌ടർ രേണുരാജ് നിർദ്ദേശം...

ആറ്റുകാൽ പൊങ്കാല; പ്രത്യേക മെഡിക്കൽ ടീമിനെ നിയോഗിച്ചതായി ആരോഗ്യമന്ത്രി

തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയോടനുബന്ധിച്ചു പ്രത്യേക മെഡിക്കൽ ടീമിനെ നിയോഗിച്ചതായി ആരോഗ്യമന്ത്രി വീണാ ജോർജ്. മാർച്ച് ആറിനാണ് പൊങ്കാല. ഈ ദിവസം ആംബുലൻസ് ഉൾപ്പടെയുള്ള പത്ത് മെഡിക്കൽ ടീമുകളെ രാവിലെ അഞ്ചു മണി മുതൽ...

ചട്ടലംഘനം; ആറ് കഫ് സിറപ്പ് നിർമാതാക്കളുടെ ലൈസൻസ് റദ്ദാക്കി

ന്യൂഡെൽഹി: ചട്ടങ്ങൾ ലംഘിച്ച ആറ് കഫ് സിറപ്പ് നിർമാതാക്കളുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്‌തതായി മഹാരാഷ്‌ട്ര സർക്കാർ. നിയമസഭയിൽ ബിജെപി എംഎൽഎ ആശിഷ് ഷെലാർ ഉൾപ്പടെ ഉള്ളവരുടെ നോട്ടീസിന് മറുപടി പറയവേയാണ് മഹാരാഷ്‌ട്ര ഭക്ഷ്യ...

എലിപ്പനി; അതിരപ്പിള്ളി വാട്ടർ തീം പാർക്ക് അടച്ചിടാൻ ആരോഗ്യവകുപ്പ് നിർദ്ദേശം

തൃശൂർ: എലിപ്പനി റിപ്പോർട് ചെയ്‌തതിനെ തുടർന്ന് അതിരപ്പിള്ളി സിൽവർ സ്‌റ്റോം വാട്ടർ തീം പാർക്ക് അടച്ചിടാൻ നിർദ്ദേശം. പാർക്കിൽ വിനോദയാത്രക്ക് എത്തിയ വിദ്യാർഥികൾക്ക് എലിപ്പനി സ്‌ഥിരീകരിച്ചതോടെയാണ് സ്വിമ്മിങ് പൂളുകൾ ഉൾപ്പടെ അടക്കാൻ ആരോഗ്യവകുപ്പ്...

ഏഷ്യാനെറ്റ് ന്യൂസ് അതിക്രമം; മുപ്പതോളം എസ്എഫ്ഐ പ്രവർത്തകർക്ക് എതിരെ കേസ്

കൊച്ചി: ഏഷ്യാനെറ്റ് ന്യൂസ് കൊച്ചി ഓഫീസിലെ അതിക്രമവുമായി ബന്ധപ്പെട്ട് പ്രതികളായ മുപ്പതോളം എസ്എഫ്ഐ പ്രവർത്തകർക്ക് നേരെ പോലീസ് കേസെടുത്തു. അന്യായമായി കൂട്ടം ചേരൽ, സംഘർഷാവസ്‌ഥ സൃഷ്‌ടിക്കൽ, അതിക്രമിച്ചു കടക്കൽ, ഭീഷണിപ്പെടുത്തൽ എന്നീ കുറ്റങ്ങൾ...
- Advertisement -