Wed, Aug 26, 2026
36 C
Dubai

ആരാകും മികച്ച താരം?; ‘ഫിഫ ദി ബെസ്‌റ്റ്’ ചുരുക്കപ്പട്ടിക പ്രഖ്യാപിച്ചു

സൂറിച്ച്: കഴിഞ്ഞ വർഷത്തെ മികച്ച ഫുട്‌ബോൾ താരത്തിനുള്ള അന്താരാഷ്‌ട്ര ഫുട്‍ബോൾ ഫെഡറേഷന്റെ 'ഫിഫ ദി ബെസ്‌റ്റ്' പുരസ്‌കാരത്തിനുള്ള ചുരുക്കപ്പട്ടിക പ്രഖ്യാപിച്ചു. 2022ലെ ലോകകപ്പ് ജേതാവ് കൂടിയായ അർജന്റീന താരം ലയണൽ മെസി, ഫൈനലിസ്‌റ്റുകളായ...

മലയാളം സർവകലാശാല വിസി നിയമനം; സേർച്ച് കമ്മിറ്റി രൂപീകരിച്ച് സർക്കാർ

തിരുവനന്തപുരം: ചട്ടങ്ങൾ കാറ്റിൽ പറത്തി, മലയാളം സർവകലാശാല വൈസ് ചാൻസലർ നിയമനത്തിൽ സേർച്ച് കമ്മിറ്റിയെ രൂപീകരിച്ച് സർക്കാർ. നിലവിലെ സർവകലാശാല നിയമങ്ങൾ അനുസരിച്ച് സേർച്ച് കമ്മിറ്റി രൂപീകരിക്കാനുള്ള അവകാശം ചാൻസലറായ ഗവർണർക്കാണ്. എന്നാൽ, ഈ...

കൂട്ട അവധി എടുത്ത് ഉല്ലാസയാത്ര പോയ സംഭവം; കളക്‌ടർ അന്വേഷണം തുടങ്ങി

പത്തനംതിട്ട: കോന്നി താലൂക്ക് ഓഫീസിലെ ജീവനക്കാർ കൂട്ട അവധി എടുത്ത് ഉല്ലാസയാത്ര പോയ സംഭവത്തിൽ കൂടുതൽ നടപടിയിലേക്ക് കടന്നു റവന്യൂ മന്ത്രി. ഉദ്യോഗസ്‌ഥർക്ക്‌ എതിരെ കർശന നടപടി എടുക്കുമെന്ന് റവന്യൂ മന്ത്രി കെ...

ചാരബലൂണിന് പിന്നാലെ അജ്‌ഞാത പേടകം; വെടിവെച്ചു വീഴ്‌ത്തി അമേരിക്ക

വാഷിംഗ്‌ടൺ: വ്യോമാതിർത്തിക്കുള്ളിൽ കണ്ടെത്തിയ അജ്‌ഞാത പേടകത്തെ വെടിവെച്ചു വീഴ്‌ത്തി അമേരിക്ക. വെള്ളിയാഴ്‌ച സംസ്‌ഥാനമായ അലാസ്‌കയ്‌ക്ക് മുകളിൽ പറന്ന അജ്‌ഞാത പേടകമാണ് എഫ് 22 ഫൈറ്റർ ജെറ്റുകൾ ഉപയോഗിച്ച് അമേരിക്ക വെടിവെച്ചു വീഴ്‌ത്തിയത്. ചൈനയുടെ...

സുരക്ഷാ മുന്നറിയിപ്പില്ലാതെ പാഴ്‌സൽ വിൽപ്പന; 40 സ്‌ഥാപനങ്ങൾക്ക് നോട്ടീസ്

തിരുവനന്തപുരം: സംസ്‌ഥാന വ്യാപകമായി ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ പരിശോധനകളും നടപടികളും തുടരുന്നതായി ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. മുന്നറിയിപ്പോടു കൂടിയ സ്ളിപ്പോ സ്‌റ്റിക്കറോ ഇല്ലാത്ത ഭക്ഷണ പൊതികള്‍ വിൽക്കുന്നവർക്കെതിരെ സംസ്‌ഥാന വ്യാപകമായി കർശന...

‘പശു ആലിംഗന ദിനം’; അപ്പീൽ പിൻവലിച്ച് കേന്ദ്രം

ന്യൂഡെൽഹി: പ്രണയദിനമായ ഫെബ്രുവരി 14ന് ‘കൗ ഹഗ് ഡേ’ (പശു ആലിംഗന ദിനം) ആചരിക്കണമെന്ന അപ്പീൽ പിൻവലിച്ച് കേന്ദ്രം. കേന്ദ്ര മൃഗസംരക്ഷണ ബോർഡിന്റെ തീരുമാനം വലിയ വിവാദങ്ങൾക്കും പരിഹാസങ്ങൾക്കും വഴിവെച്ചിരുന്നു. സാമൂഹിക മാദ്ധ്യമങ്ങളിൽ...

‘ശമ്പളം നൽകിയില്ലെങ്കിൽ സ്‌ഥാപനം അടച്ചു പൂട്ടിക്കോളൂ’; കെഎസ്ആർടിസിക്ക് താക്കീത്

കൊച്ചി: കെഎസ്ആർടിസി ജീവനക്കാർക്ക് ബുധനാഴ്‌ചക്കകം ശമ്പളം നൽകണമെന്ന് ഹൈക്കോടതിയുടെ അന്ത്യശാസനം. ശമ്പളം നൽകാൻ കഴിഞ്ഞില്ലെങ്കിൽ സ്‌ഥാപനം അടച്ചു പൂട്ടിക്കോളൂ എന്നും കോടതി താക്കീത് ചെയ്‌തു. അതേസമയം, ബുധനാഴ്‌ചക്കകം ശമ്പളം നൽകുമെന്ന് കെഎസ്ആർടിസി മാനേജ്‌മെന്റ്...

സീബ്രാലൈനിൽ വെച്ച് അപകടം; ഉത്തരവാദിത്തം ഡ്രൈവർ ഏറ്റെടുക്കണമെന്ന് ഹൈക്കോടതി

കൊച്ചി: സംസ്‌ഥാനത്തെ റോഡപകടങ്ങളിൽ നിർണായക ഉത്തരവുമായി ഹൈക്കോടതി. റോഡിലെ സീബ്രാലൈനിൽ വെച്ച് കാൽനടയാത്രക്കാരെ വാഹനം ഇടിച്ചാൽ ഡ്രൈവർ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്ന് ജസ്‌റ്റിസ്‌ ദേവൻ രാമചന്ദ്രൻ വ്യക്‌തമാക്കി. സംസ്‌ഥാനത്തെ എല്ലാ പ്രധാന റോഡുകളിലും സീബ്രാലൈൻ...
- Advertisement -