വിഴിഞ്ഞം സമവായ നീക്കത്തിന് ഫലം കണ്ടില്ല; നാളെ വീണ്ടും ചർച്ച
തിരുവനന്തപുരം: വിഴിഞ്ഞത്ത് ഇന്ന് നടന്ന സമവായ നീക്കത്തിന് ഫലം കണ്ടില്ല. സർക്കാരും മധ്യസ്‌ഥ റോളിലുള്ള കർദ്ദിനാൾ ക്ളീമിസ് കാതോലിക്കാ ബാവയും സമരസമിതിയും പലതട്ടിൽ ആശയവിനിമയം നടത്തിയെങ്കിലും ഒത്തുതീർപ്പ് നിർദ്ദേശങ്ങളിൽ പലതിലും ധാരണയിൽ എത്തിയില്ല.
ഉന്നയിച്ച...
ബിജെപിക്ക് ഭരണ തുടർച്ചയോ? ഗുജറാത്ത്, ഹിമാചൽ പ്രദേശ് എക്‌സിറ്റ് പോൾ ഫലങ്ങൾ
ന്യൂഡെൽഹി: ഗുജറാത്ത്, ഹിമാചൽ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് ഭരണ തുടർച്ച ഉണ്ടാകുമെന്ന് എക്‌സിറ്റ് പോൾ ഫലം. ഗുജറാത്തിൽ മൂന്ന് പതിറ്റാണ്ടായി ഭരിക്കുന്ന ബിജെപിക്ക് വൻ കുതിപ്പ് ഉണ്ടാകുമെന്നാണ് എക്‌സിറ്റ് പോൾ ഫലങ്ങൾ...
വിഴിഞ്ഞം സമവായ ചർച്ച; മന്ത്രിമാരുടെ പ്രത്യേക യോഗം വിളിച്ചു മുഖ്യമന്ത്രി
തിരുവനന്തപുരം: വിഴിഞ്ഞത്ത് സമവായ ചർച്ചകൾ സജീവമാക്കി സംസ്‌ഥാന സർക്കാർ. വിഷയം ചർച്ച ചെയ്യാൻ മുഖ്യമന്ത്രി പിണറായി വിജയൻ മന്ത്രിസഭാ ഉപസമിതിയുടെ പ്രത്യേക യോഗം വിളിച്ചിരിക്കുകയാണ്. ഇന്ന് വൈകിട്ട് അഞ്ചിന് മന്ത്രിസഭാ ഉപസമിതി യോഗം...
ചരിത്രത്തിലാദ്യം; സ്‌പീക്കർ പാനലിൽ മുഴുവൻ വനിതകൾ-സഭാ സമ്മേളനത്തിന് തുടക്കം
തിരുവനന്തപുരം: 15ആം കേരള നിയമസഭയുടെ ഏഴാം സമ്മേളനത്തിന് തുടക്കമായി. സ്‌പീക്കറായി ചുമതല ഏറ്റെടുത്ത ശേഷം എഎൻ ഷംസീർ നിയന്ത്രിക്കുന്ന ആദ്യ സഭാ സമ്മേളനമാണിത്. കൂടാതെ, ചരിത്രം സൃഷ്‌ടിച്ച് സ്‌പീക്കർ പാനൽ പൂർണമായും ഇത്തവണ...
രണ്ടാംഘട്ട വോട്ടെടുപ്പ്; ഗുജറാത്ത് ഇന്ന് വീണ്ടും പോളിംഗ് ബൂത്തിലേക്ക്
മുംബൈ: രണ്ടാംഘട്ട വോട്ടെടുപ്പിനായി ഗുജറാത്ത് ഇന്ന് വീണ്ടും പോളിംഗ് ബൂത്തിലേക്ക്. തിരഞ്ഞെടുപ്പിൽ 93 മണ്ഡലങ്ങൾ ഇന്ന് ജനവിധി എഴുതും. ഗാന്ധിനഗറിലും, അഹമ്മദാബാദും അടക്കമുള്ള മധ്യ ഗുജറാത്തും, വടക്കൻ ഗുജറാത്തുമാണ് രണ്ടാംഘട്ടത്തിൽ ജനവിധി തേടുന്നത്.
മുഖ്യമന്ത്രി...
സമവായ ചർച്ചകൾ സജീവം; സമാധാന ദൗത്യ സംഘം ഇന്ന് വിഴിഞ്ഞത്ത്
തിരുവനന്തപുരം: വിഴിഞ്ഞത്ത് ഇന്ന് സമാധാന ദൗത്യ സംഘം സന്ദർശനം നടത്തും. സംഘർഷവവസ്‌ഥ പരിഹരിക്കണമെന്നും സമാധാനം പുനഃസ്ഥാപിക്കണമെന്നും ആവശ്യപ്പെട്ടാണ് സംഘം വിഴിഞ്ഞത്ത്‍ എത്തുന്നത്. ബിഷപ്പ് ഡോ. സൂസപാക്യം, ശാന്തിഗിരി ആശ്രമം ജനറൽ സെക്രട്ടറി സ്വാമി...
ജോഡോ യാത്രക്ക് ശേഷം മഹിളാ മാർച്ച്; പ്രിയങ്ക ഗാന്ധിയും തെരുവിലേക്ക്
ന്യൂഡെൽഹി: എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തിൽ മഹിളാ മാർച്ച് സംഘടിപ്പിക്കാനൊരുങ്ങി കോൺഗ്രസ്. രാഹുൽ ഗാന്ധിയുടെ ജോഡോ യാത്രക്ക് ശേഷമായിരിക്കും പ്രിയങ്ക ഗാന്ധിയും നേതൃത്വത്തിൽ മഹിളാ മാർച്ച് സംഘടിപ്പിക്കുക. സംഘടനാ ജനറൽ...
സജി ചെറിയാന്റെ ഭരണഘടനാ വിരുദ്ധ പ്രസംഗം; കേസ് അവസാനിപ്പിക്കാൻ നീക്കം
തിരുവനന്തപുരം: മുൻ മന്ത്രിയും എംഎൽയുമായ സജി ചെറിയാന്റെ ഭരണഘടനാ വിരുദ്ധ പ്രസംഗവുമായി ബന്ധപ്പെട്ട കേസ് അവസാനിപ്പിക്കാനൊരുങ്ങി പോലീസ്. ദേശീയ മഹിമയെ അവഹേളിച്ചു എന്ന കേസിൽ തെളിവില്ല എന്നാണ് പോലീസിന്റെ വാദം. ഇക്കാര്യം അറിയിച്ച്...








































