Fri, Jul 10, 2026
32.4 C
Dubai

സമരക്കാർക്ക് സ്വന്തം നിയമം; വിഴിഞ്ഞത്ത് വലിയ ക്രമസമാധാന പ്രശ്‌നം- ഹൈക്കോടതി

തിരുവനന്തപുരം: വിഴിഞ്ഞത്ത് വലിയ ക്രമസമാധാന പ്രശ്‌നം നിലനിൽക്കുന്നുവെന്ന് ഹൈക്കോടതി. സമരക്കാർക്ക് സ്വന്തം നിയമമാണ്. സർക്കാരിനും കോടതിക്കും പോലീസിനുമെതിരെ യുദ്ധമാണ് നടക്കുന്നതെന്നും ഹൈക്കോടതി വിമർശിച്ചു. വിഴിഞ്ഞം തുറമുഖ നിർമാണത്തിന് പ്രതിഷേധക്കാരിൽ നിന്നും സംരക്ഷണം തേടി...

വനിതാ ഡോക്‌ടറെ മർദ്ദിച്ച സംഭവം: പ്രതിയുടെ അറസ്‌റ്റ് ഇന്ന്

തിരുവനന്തപുരം: മെഡിക്കല്‍ കോളേജിലെ വനിതാ ഡോക്‌ടർക്ക് മര്‍ദനമേറ്റ സംഭവത്തിലെ പ്രതിയെ ഇന്ന് അറസ്‌റ്റ് ചെയ്യുമെന്ന് പോലീസ്. മരണപ്പെട്ട യുവതിയുടെ ഭർത്താവ് കൊല്ലം ടിബി ജങ്ഷൻ പുതുമനയിൽ സെന്തിൽ കുമാറിനെയാണ് അറസ്‌റ്റ് ചെയ്യുക. സംഭവത്തിൽ...

വിഴിഞ്ഞത്ത് ഇന്ന് സർവകക്ഷി യോഗം; അദാനിയുടെ ഹരജി ഹൈക്കോടതിയിൽ

തിരുവനന്തപുരം: സമരത്തിനിടെ ഉണ്ടായ കനത്ത സംഘർഷത്തെ തുടർന്ന് വിഴിഞ്ഞത്ത് ഇന്ന് സർവകക്ഷി യോഗം ചേരും. രാവിലെയാണ് സർവകക്ഷി യോഗം ചേരുന്നത്. രാവിലെ എട്ടരക്ക് തീരനിവാസികളുമായും പത്തരക്ക് അതിരൂപത പ്രതിനിധികളുമായും തുടർന്ന് കളക്‌ടറുമായും ചർച്ച...

സിപിഎം സമരത്തിൽ മുഖ്യമന്ത്രിക്കും പാര്‍ട്ടി സെക്രട്ടറിക്കും എതിരെ കേസെടുക്കുമോ? -വിഡി സതീശൻ

തിരുവനന്തപുരം: വിഴിഞ്ഞം സമരത്തിനിടെ ഉണ്ടായ സംഘര്‍ഷത്തിന്റെ പേരില്‍, സംഭവസ്‌ഥലത്ത് ഇല്ലാതിരുന്ന ലത്തീന്‍ അതിരൂപത ആര്‍ച്ച് ബിഷപ്പ് ഉള്‍പ്പെടെയുള്ള വൈദികരെ പ്രതികളാക്കി കേസെടുത്ത പൊലീസ് സിപിഎം പ്രവര്‍ത്തകര്‍ സമരം ചെയ്‌താൽ മുഖ്യമന്ത്രിക്കും പാര്‍ട്ടി സെക്രട്ടറിക്കും...

പിണറായി വിജയൻ ചരിത്രത്തിലെ ഏറ്റവും മോശം മുഖ്യമന്ത്രിയെന്ന് ലത്തീൻ അതിരൂപത

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിർമാണത്തെ എതിർക്കുന്നവരും അനുകൂലിക്കുന്നവരും തമ്മിൽ ശനിയാഴ്‌ച ഉണ്ടായ സംഘര്‍ഷത്തിന്റെ പേരില്‍ ലത്തീന്‍ അതിരൂപത ആര്‍ച്ച് ബിഷപ്പ് ഉള്‍പ്പെടെയുള്ള വൈദികരെ പ്രതികളാക്കി പോലീസ് കേസെടുത്തതിൽ രൂക്ഷ പ്രതികരണവുമായി ലത്തീൻ അതിരൂപത. ചരിത്രത്തിലെ...

വനിതാ ഡോക്‌ടറെ ചവിട്ടിവീഴ്‌ത്തിയ സംഭവം: പ്രതിയെ അറസ്‌റ്റ് ചെയ്യുംവരെ സമരമെന്ന് ഡോക്‌ടർമാർ

തിരുവനന്തപുരം: മെഡിക്കല്‍ കോളെജിലെ വനിതാ ഡോക്‌ടർക്ക് മര്‍ദനമേറ്റ സംഭവത്തിൽ പ്രതിയെ അറസ്‌റ്റുചെയ്യുംവരെ സമരമെന്ന് ഡോക്‌ടർമാർ. രോഗി മരിച്ച വിവരം ബന്ധുക്കളെ അറിയിച്ച വനിതാ ഡോക്‌ടറെയാണ്‌ രോഗിയുടെ ഭര്‍ത്താവ് ചവിട്ടി വീഴ്‌ത്തിയത്. ന്യൂറോ ഐസിയുവില്‍...

കടപ്പത്രം കൊണ്ട് സർക്കാരിന് മുന്നോട്ടു പോകാനാകില്ല; കോൺഗ്രസ് കോണ്‍ക്ളേവിൽ ശശി തരൂർ

കൊച്ചി: വരുമാനമുയർത്താതെ കടപ്പത്രം കൊണ്ടു മാത്രം ഒരു സർക്കാരിനും മുന്നോട്ടു പോകാനാകില്ലെന്ന് ശശി തരൂർ. കൊച്ചിയിൽ നടന്ന പ്രൊഫഷണൽ കോൺഗ്രസ് കോണ്‍ക്ളേവിൽ മുഖ്യ പ്രഭാഷണം നിർവഹിച്ചു സംസാരിക്കുകയായിരുന്നു ഇദ്ദേഹം. 'കടത്തിൽ മുങ്ങിത്താഴുന്ന സംസ്‌ഥാന സർക്കാർ...

വിഴിഞ്ഞംസമരം: നഷ്‍ടം 200കോടി; ലത്തീൻ സഭയിൽ നിന്ന് ഈടാക്കുമെന്ന് സർക്കാർ

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിർമാണത്തിനെതിരെ സമരം തുടരുമെന്ന് ലത്തീന്‍ അതിരൂപത പ്രഖ്യാപിക്കുമ്പോൾ സർക്കാർ കടുത്ത നിലപാടുമായി സമരക്കാരെ നേരിടാനുള്ള കുരുക്കുകൾ മുറുക്കുന്നു. സമരം ഇന്ന് 104ആം ദിനം പൂർത്തീകരിക്കുമ്പോൾ സമരക്കാരെ നിയമത്തിന്റെ സാധ്യതകൾ പരമാവധി...
- Advertisement -