Fri, Aug 28, 2026
41 C
Dubai

ശബരിമല അപകടം; അടിയന്തിര റിപ്പോർട് തേടി ദേവസ്വം മന്ത്രി കെ രാധാകൃഷ്‌ണൻ

പത്തനംതിട്ട: ശബരിമലയിൽ കതിന നിറയ്‌ക്കുന്നതിനിടെ ഉണ്ടായ അപകടത്തിൽ അടിയന്തിര റിപ്പോർട് തേടി ദേവസ്വം മന്ത്രി കെ രാധാകൃഷ്‌ണൻ. പത്തനംതിട്ട കളക്‌ടറോടാണ് റിപ്പോർട് ആവശ്യപ്പെട്ടത്. ഏത് സാഹചര്യത്തിലാണ് അപകടം ഉണ്ടായതെന്നും ശബരിമലയിലെ സുരക്ഷയെ കുറിച്ച്...

ഓൺലൈൻ ഗെയിമിങ്ങിന് ഇനി മുതൽ പ്രായപരിധി; കരട് പുറത്തിറക്കി കേന്ദ്രമന്ത്രി

ന്യൂഡെൽഹി: രാജ്യത്ത് ഓൺലൈൻ ഗെയിമിങ്ങിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്താനൊരുങ്ങി കേന്ദ്ര സർക്കാർ. ഇതുമായി ബന്ധപ്പെട്ട കരട് നയം പുറത്തിറക്കി. ഓൺലൈൻ ഗെയിം ഉപയോഗിക്കാൻ പ്രായപരിധി ഏർപ്പെടുത്തുമെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ വ്യക്‌തമാക്കി. ഓൺലൈൻ ഗെയിമിങ്...

കുടിച്ചു തിമർത്ത് കേരളം; പുതുവർഷത്തിൽ വിറ്റത് 92.73 കോടിയുടെ മദ്യം

തിരുവനന്തപുരം: പുതുവർഷം മദ്യത്തിലാറാടി കേരളം. 92.73 കോടി രൂപയുടെ മദ്യമാണ് പുതുവർഷത്തിൽ സംസ്‌ഥാനത്തെ ഔട്ട്ലെറ്റുകളിലൂടെ വിറ്റഴിച്ചത്. കഴിഞ്ഞ വർഷം ഇത് 82.26 കോടിയായിരുന്നു. പത്ത് കോടിയുടെ വർധനയാണ് ഇത്തവണ ഉണ്ടായത്. പുതുവർഷ തലേന്ന് ഉൾപ്പടെ...

നോട്ട് നിരോധനം ശരിവെച്ചു സുപ്രീം കോടതി വിധി; കേന്ദ്ര സർക്കാരിന് ആശ്വാസം

ന്യൂഡെൽഹി: നോട്ട് നിരോധനവുമായി ബന്ധപ്പെട്ട കേസിൽ സുപ്രീം കോടതിയിൽ കേന്ദ്ര സർക്കാരിന് ആശ്വാസം. നോട്ട് പിൻവലിച്ച കേന്ദ്ര സർക്കാർ നടപടിയെ തെറ്റിദ്ധരിക്കാൻ ആകില്ലെന്ന് ജസ്‌റ്റിസ്‌ ബിആർ ഗവായ് വിധി പ്രസ്‌താവനയിൽ പറഞ്ഞു. കേന്ദ്ര...

61ആംമത് സംസ്‌ഥാന സ്‌കൂൾ കലോൽസവത്തിന് നാളെ തിരിതെളിയും; രജിസ്‌ട്രേഷൻ ഇന്ന് മുതൽ

കോഴിക്കോട്: 61ആംമത് സംസ്‌ഥാന സ്‌കൂൾ കലോൽസവത്തിന് നാളെ തിരി തെളിയും. കോഴിക്കോട് ജില്ലയാണ് ഈ വർഷം കലാമേളയ്‌ക്ക് ആതിഥേയത്വം വഹിക്കുന്നത്. കലോൽസവത്തിൽ സമ്മാനിക്കാനുള്ള സ്വർണക്കപ്പ് ഇന്ന് കോഴിക്കോട് എത്തും. ഉച്ചക്ക് ജില്ലാ അതിർത്തിയായ...

നോട്ട് നിരോധനം ഭരണഘടനാ പരമോ? നിർണായക സുപ്രീം കോടതി വിധി ഇന്ന്

ന്യൂഡെൽഹി: നരേന്ദ്രമോദി സർക്കാരിന്റെ നോട്ട് നിരോധനം ഭരണഘടനപരമോ എന്നതിൽ നിർണായക സുപ്രീം കോടതി വിധി ഇന്ന്. 2016 നവംബർ എട്ടിന് കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച നോട്ട് നിരോധനത്തെ ചോദ്യം ചെയ്‌ത്‌ 58 ഹരജികളാണ്...

മത തീവ്രവാദികളെ എതിർക്കാൻ ഒരു സമുദായത്തിന് മാത്രമായി കഴിയില്ല; ലീഗിനെതിരെ മുഖ്യമന്ത്രി

കോഴിക്കോട്: ലീഗ് നേതാക്കൾക്കെതിരെ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. മുജാഹിദ് സംസ്‌ഥാന സമ്മേളനത്തിന്റെ സമാപന വേദിയിൽ വെച്ചായിരുന്നു മുഖ്യമന്ത്രിയുടെ വിമർശനം. ''മുജാഹിദ് വേദിയിൽ സിപിഎമ്മിനെ വിമർശിച്ചത് ശരിയായില്ല. ഒരു സമുദായത്തിന് മാത്രമായി മതതീവ്ര...

ലൈംഗികാതിക്രമ പരാതി; ഹരിയാന കായിക മന്ത്രി സന്ദീപ് സിംഗ് രാജിവെച്ചു

ന്യൂഡെൽഹി: ഹരിയാന കായിക മന്ത്രി സന്ദീപ് സിംഗ് രാജിവെച്ചു. ജൂനിയർ അത്‌ലറ്റിക്‌സ് വനിതാ കോച്ചിന്റെ ലൈംഗികാതിക്രമ പരാതിയിൽ ഛത്തീസ്‌ഗഡ് പോലീസ് കേസെടുത്തതിന് പിന്നാലെയാണ് രാജി. നാഷണൽ ഗെയിംസ് സർട്ടിഫിക്കറ്റ് നൽകാനാണെന്ന് പറഞ്ഞ് കായിക...
- Advertisement -