ശബരിമലയിലെ തിരക്ക്; ബുക്കിങ് കുറച്ചു- നടപടികൾ ഇന്ന് ഹൈക്കോടതിയെ അറിയിക്കും
തിരുവനന്തപുരം: ശബരിമല സന്നിധാനത്ത് തിരക്ക് നിയന്ത്രിക്കാൻ ബുക്കിങ് കുറച്ചു. 89,850 തീർഥാടകരാണ് ഇന്ന് ദർശനത്തിനായി ബുക്ക് ചെയ്‌തിരിക്കുന്നത്. തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി പമ്പ മുതൽ വിവിധ ഇടങ്ങളിൽ പോലീസ് ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്. പൂജാ...
ഇന്ത്യ-ചൈന സൈനിക സംഘർഷം; നിയന്ത്രണ രേഖയിൽ അതീവ ജാഗ്രത
ന്യൂഡെൽഹി: ഇന്ത്യ-ചൈന സൈനിക സംഘർഷത്തെ തുടർന്ന് നിയന്ത്രണ രേഖയിൽ അതീവ ജാഗ്രത. അരുണാചൽ പ്രദേശ് ഉൾപ്പടെയുള്ള ഭാഗങ്ങളിലെ അതിർത്തി പ്രദേശങ്ങളിലാണ് ജാഗ്രത വർധിപ്പിച്ചത്. അരുണാചലിലെ യഥാർഥ നിയന്ത്രണ രേഖയിലെ സംഘർഷം കോൺഗ്രസ് ഇന്ന്...
ചാൻസലർ സ്‌ഥാനം; ബിൽ ഇന്ന് നിയമസഭ പാസ്സാക്കും- ഗവർണർ ഒപ്പിടില്ല
തിരുവനന്തപുരം: സർവകലാശാലകളുടെ ചാൻസലർ സ്‌ഥാനത്ത് നിന്നും ഗവർണറെ മാറ്റാനുള്ള ബിൽ ഇന്ന് നിയമസഭ പാസ്സാക്കും. സബ്‌ജക്‌ട് കമ്മറ്റിക്ക് വിട്ട ബില്ലാണ് ഇന്ന് ചർച്ച ചെയ്‌ത് പാസ്സാക്കുന്നത്. ചാൻസലർ സ്‌ഥാനത്ത് നിന്നും ഗവർണറെ മാറ്റുന്നതിനോട്...
സോളാർ പീഡനക്കേസ്; മുൻ മന്ത്രി എപി അനിൽ കുമാറിന് സിബിഐയുടെ ക്ളീൻ ചീറ്റ്
തിരുവനന്തപുരം: സോളാർ പീഡന കേസിൽ മുൻ മന്ത്രി എപി അനിൽ കുമാറിന് സിബിഐയുടെ ക്ളീൻ ചീറ്റ്. എപി അനിൽ കുമാറിനെതിരെ തെളിവില്ലെന്ന് ചൂണ്ടിക്കാട്ടി സിബിഐ റിപ്പോർട് സമർപ്പിച്ചു. തിരുവനന്തപുരം സിജെഎം കോടതിയിലാണ് റിപ്പോർട്...
ഉദയനിധി സ്‌റ്റാലിൻ ഇനി മന്ത്രി; തമിഴ്‌നാട് മന്ത്രിസഭാ പുനഃസംഘടന 14ന്
ചെന്നൈ: തമിഴ്‌നാട് മന്ത്രിസഭാ വിപുലീകരണം ഡിസംബർ 14ന്. തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്‌റ്റാലിന്റെ മകനും ഡിഎംകെ യുവജന വിഭാഗം സെക്രട്ടറിയും നടനുമായ ഉദയനിധി സ്‌റ്റാലിനെ മന്ത്രിസഭയിൽ ഉൾപ്പെടുത്തും. യുവജനക്ഷേമവും കായിക വകുപ്പുമായിരിക്കും ഉദയനിധിക്ക്...
അഞ്ചാംപനി പ്രതിരോധം; മലപ്പുറം എംഎല്‍എമാരുടെ പ്രത്യേക യോഗം ചേര്‍ന്നു
തിരുവനന്തപുരം: മലപ്പുറം ജില്ലയിലെ മീസല്‍സ് അഥവാ അഞ്ചാംപനി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റേയും ഫിഷറീസ്, കായിക വകുപ്പ് മന്ത്രി വി അബ്‌ദുറഹ്‌മാന്റേയും അധ്യക്ഷതയില്‍ മലപ്പുറം ജില്ലയിലെ എംഎല്‍എമാരുടെ...
രാജ്‌ഭവനിലെ ക്രിസ്‌മസ് ആഘോഷം; ഗവർണറുടെ ക്ഷണം നിരസിച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം: രാജ്ഭവനിൽ നടക്കുന്ന ക്രിസ്‌മസ് ആഘോഷത്തിൽ പങ്കെടുക്കാനുള്ള ഗവർണറുടെ ക്ഷണം നിരസിച്ച് സർക്കാർ. ക്രിസ്‌മസ് ആഘോഷ വിരുന്നിൽ മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്നില്ല. പ്രതിപക്ഷ നേതാവ് വിഡി സതീശനും ആഘോഷത്തിൽ പങ്കെടുക്കില്ല. ഈ മാസം...
ശബരിമലയിൽ തീർഥാടകര്‍ക്ക് സൗകര്യങ്ങൾ കൂട്ടുമെന്ന് മുഖ്യമന്ത്രി; ദർശന സമയം നീട്ടി
തിരുവനന്തപുരം: ശബരിമലയിൽ ദർശനത്തിന് എത്തുന്ന തീർഥാടകർക്ക് പരമാവധി സൗകര്യങ്ങൾ ഏർപ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ശബരിമലയിലെ ഭക്‌തജന തിരക്കുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യാൻ ചേർന്ന ഉന്നതതല യോഗത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്....








































