Mon, Jul 13, 2026
30.5 C
Dubai

ഹണിട്രാപ്പ് കേസ്; സോഷ്യൽമീഡിയ താരദമ്പതികളായ ദേവുവും ഗോകുലും അറസ്‌റ്റിൽ

പാലക്കാട്: സമൂഹ മാദ്ധ്യമങ്ങളിലൂടെ സൗഹൃദം നടിച്ച് സമ്പന്ന വ്യവസായിയെ തട്ടിപ്പിനിരയാക്കിയ കേസിൽ സോഷ്യൽമീഡിയ താരദമ്പതികളായ ദേവുവും ഗോകുലും അറസ്‌റ്റിലായി. ഇൻസ്‌റ്റഗ്രാമിൽ മാത്രം അരലക്ഷത്തിലേറെ ഫോളോവേഴ്‌സുള്ള ഈ ദമ്പതികൾക്കൊപ്പം സുഹൃത്തുക്കളും പിടിയിലായിട്ടുണ്ട്. കൊല്ലം സ്വദേശിനിയായ ദേവു,...

ആരോഗ്യമന്ത്രിക്ക് അവ്യക്‌തത; തിരുത്തി മുഖ്യമന്ത്രിയും താക്കീതുമായി സ്‌പീക്കറും

തിരുവനന്തപുരം: ആരോഗ്യമന്ത്രി വീണാ ജോർജിനെ താക്കീത് ചെയ്‌ത്‌ നിയമസഭാ സ്‌പീക്കർ എംബി രാജേഷും തിരുത്ത് നൽകി മുഖ്യമന്ത്രിയും. നിയമസഭയിലെ ചോദ്യങ്ങൾക്ക് അവ്യക്‌തമായ മറുപടികൾ ആവർത്തിച്ച് നൽകിയതിനെ തുടർന്നാണ് രേഖാമൂലം താക്കീത് നൽകിയത്. ഇത്തരത്തിലുള്ള...

1,400 കോടിയുടെ ഖാദി കുംഭകോണം നടത്തിയ ലഫ്റ്റനന്റ് ഗവര്‍ണര്‍ രാജിവെയ്‌ക്കണം; ആംആദ്‌മി

ന്യൂഡെൽഹി: ഖാദി ആന്‍ഡ് വില്ലേജ് ഇന്‍ഡസ്ട്രീസ് കമ്മീഷന്‍ ചെയര്‍മാനായിരുന്ന കാലത്ത് വിനയ് കുമാർ സക്‌സേന 1,400 കോടിയുടെ അഴിമതി നടത്തിയെന്നും ഇതിനുള്ള തെളിവുകൾ കൈവശം ഉണ്ടെന്നും ഇദ്ദേഹം ഇപ്പോൾ അലങ്കരിക്കുന്ന ഡെൽഹി ലഫ്റ്റനന്റ്...

സുപ്രീം കോടതിയുടെ ബഫർസോൺ ഉത്തരവ്; കൊച്ചിയുടെ വികസനത്തെ ബാധിക്കും

കൊച്ചി: വനാതിര്‍ത്തിയുടേയും വന്യജീവി കേന്ദ്രങ്ങളുടെയും ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ വരുന്ന മുഴുവൻ സ്‌ഥലവും നിർമാണ പ്രവർത്തനങ്ങൾ പാടില്ലാത്ത പരിസ്‌ഥിതിലോല (ബഫര്‍ സോണ്‍) മേഖലയായി നിര്‍ണയിക്കണമെന്ന സുപ്രീം കോടതി ഉത്തരവിന്റെ പരിധിയിൽ കൊച്ചിനഗരവും ഉൾപ്പെട്ടേക്കും. ഹൈക്കോടതിക്ക്...

രജിസ്‌റ്റർ വിവാഹ വിശദാംശങ്ങൾ പരസ്യപ്പെടുത്തുന്നത് തടയാനാവില്ല; സുപ്രീം കോടതി

ന്യൂഡെല്‍ഹി: രജിസ്‌റ്റർ വിവാഹ വിശദാംശങ്ങൾ പരസ്യപ്പെടുത്തുന്നത് തടയണം എന്നാവശ്യപ്പെട്ട് ആതിര ആര്‍ മേനോന്‍ നല്‍കിയ ഹരജി തള്ളി സുപ്രീം കോടതി. ജസ്‌റ്റിസ്‌ ദിനേഷ് മഹേശ്വരി, ബേലാ എം ത്രിവേദി എന്നിവർ അടങ്ങിയ ബെഞ്ചാണ്...

തുറമുഖ പദ്ധതിക്കെതിരെ പ്രതിഷേധം നടത്താം, പദ്ധതി തടയരുത്; ഹൈക്കോടതി

തിരുവനന്തപുരം: അദാനിയുടെ ഹരജിയിൽ ഇടപെട്ട ഹൈക്കോടതി തുറമുഖ നിർമാണം നിർത്തിവെക്കാൻ പറയാനാകില്ലെന്നും എന്നാൽ മൽസ്യതൊഴിലാളികൾക്ക് പദ്ധതിക്കെതിരെ പ്രതിഷേധം നടത്താമെന്നും അത് പദ്ധതി തടസപ്പെടുത്തിയാക്കരുത് എന്നും കോടതി അറിയിച്ചു. പ്രതിഷേധ സമരത്തിൽ നിന്ന് സംരക്ഷണം ആവശ്യപ്പെട്ട്...

വിഴിഞ്ഞം സമരത്തിനെതിരെ കരിദിനം; നാളെ ഹൈക്കോടതിയിൽ ലത്തീൻ അതിരൂപതയും

തിരുവനന്തപുരം: അദാനി പോര്‍ട്ട് സമര്‍പ്പിച്ച ഹരജി നാളെ ഹൈക്കോടതി പരിഗണിക്കുമ്പോൾ പ്രതിരോധമുയർത്തി സമരത്തിന് നേതൃത്വം നൽകുന്ന ലത്തീൻ അതിരൂപതയും കോടതിയിലെത്തും. അദാനി നൽകിയ ഹരജിയിൽ തങ്ങളെ കൂടി കോടതി കേൾക്കണം എന്നാവശ്യപ്പെട്ടാണ് ലത്തീൻ...

ഗവര്‍ണര്‍ക്കെതിരായ നിലപാടില്‍ പിന്നോട്ടില്ല; സിപിഎം സംസ്‌ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍

തിരുവനന്തപുരം: ഗവര്‍ണര്‍ക്കെതിരായ പാർട്ടി നിലപാടുകളിലെ കാർക്കശ്യം താനും തുടരുമെന്ന സൂചന നൽകി ഇന്ന് ചുമതലയേറ്റ സിപിഎം സംസ്‌ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. പാര്‍ട്ടി ആസ്‌ഥാനത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ഇദ്ദേഹം അതിരൂക്ഷ വിമര്‍ശനമാണ്...
- Advertisement -