വൈസ് ചാൻസ്‌ലർ പാര്‍ട്ടി കേഡറെ പോലെ പെരുമാറുന്നു; ഗവർണർ
കണ്ണൂർ: സർവകലാശാല വൈസ് ചാൻസ്‌ലർക്കെതിരെ അതിരൂക്ഷ വിമര്‍ശനവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. സിപിഎം പാര്‍ട്ടി കേഡറെ പോലെയാണ് വൈസ് ചാൻസ്‌ലർ പെരുമാറുന്നതെന്നും പദവിക്ക് യോജിച്ച രീതിക്കല്ല വിസിയുടെ പെരുമാറ്റമെന്നും ഗവര്‍ണര്‍ ഡല്‍ഹിയില്‍...
ഷാജഹാന്റെ കൊലപാതകം; പ്രതികൾ ബിജെപി അനുഭാവികളെന്ന് പോലീസ് റിപ്പോർട്
പാലക്കാട്: സിപിഎം മരുതറോഡ് ലോക്കൽ കമ്മിറ്റി അംഗവും കുന്നങ്കാട് സെക്രട്ടറിയുമായ എസ് ഷാജഹാനെ (47) വധിച്ച കേസിൽ അറസ്‌റ്റിലായ നാല് പ്രതികളെ പാലക്കാട് ജുഡീഷ്യൽ ഫസ്‌റ്റ് ക്‌ളാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കിയപ്പോൾ നൽകിയ...
മകന് നേരെ കത്തി വീശി ബസ് ഡ്രൈവർ, കണ്ടുനിന്ന പിതാവ് കുഴഞ്ഞുവീണ് മരിച്ചു; അറസ്‌റ്റ്
കൊച്ചി: ഓവർടേക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് പറവൂരിൽ യുവാവിനെ കത്തികൊണ്ട് കുത്തി പരിക്കേൽപിച്ച സംഭവത്തിൽ ബസ് ജീവനക്കാരനെ പോലീസ് അറസ്‌റ്റ് ചെയ്‌തു. ഒന്നാം പ്രതിയായ ബസിന്റെ ഡ്രൈവർ ചെറായി സ്വദേശി ടിന്റു...
പ്രിയ വർഗീസിന്റെ നിയമനം; രാഷ്‌ട്രീയമായി തന്നെ നേരിടുമെന്ന് ഗവർണർ, മുന്നറിയിപ്പ്
തിരുവനന്തപുരം: സർക്കാരിനെതിരെ തുറന്നടിച്ച് ഗവർണർ. യോഗ്യതയില്ലാത്തയാളെ അധ്യാപികയായി നിയമിച്ചത് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെകെ രജീഷിന്റെ ഭാര്യ ആയതിനാലാണെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. അധ്യാപകന യോഗ്യതയില്ലാത്തയാൾ അസോഷ്യേറ്റ് പ്രൊഫസറായാൽ അതാണ് രാഷ്‌ട്രീയമായി...
അത്യാധുനിക ആയുധങ്ങളുമായി ബോട്ട്, മഹാരാഷ്‌ട്രയിൽ അതീവ ജാഗ്രത
മുംബൈ: എകെ 47 തോക്കുകളും വെടിയുണ്ടകളും അടക്കമുള്ള ആയുധങ്ങളുമായി റായ്‌ഗഡ് കടൽ തീരത്ത് ബോട്ട് കണ്ടെത്തിയതോടെ മഹാരാഷ്‌ട്രയിലെങ്ങും പോലീസ് ജാഗ്രതാ നിര്‍ദ്ദേശം നല്‍കി. ഓസ്ട്രേലിയൻ നിർമിത ബോട്ടാണ് ഇതെന്നാണ് പോലീസ് വൃത്തങ്ങൾ നൽകുന്ന...
24 മണിക്കൂറിനിടെ രാജ്യത്ത് ആയിരത്തിലധികം കോവിഡ് കേസുകൾ; ബൂസ്‌റ്റർ ഡോസ് അനിവാര്യം
ന്യൂഡെൽഹി: രാജ്യത്ത് കോവിഡ് കേസുകൾ വർദ്ധിക്കുന്നതായാണ് സൂചന. ഡൽഹിയിൽ മാത്രം കഴിഞ്ഞ 24 മണിക്കൂറിനിടെ നടത്തിയ പരിശോധനകളിൽ ആയിരത്തിലധികം രോഗികളാണുള്ളത്. 19 ശതമാനത്തിന് മുകളിലാണ് ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക്.
ആയിരത്തിന് മുകളിലാണ് ഡെൽഹിയിലെ പ്രതിദിന...
എട്ട് രാജ്യവിരുദ്ധ യുട്യൂബ് ചാനലുകളെ നിരോധിച്ച് കേന്ദ്രസർക്കാർ
ന്യൂഡെൽഹി: രാജ്യവിരുദ്ധ ഉള്ളടക്കം പ്രചരിപ്പിച്ച 8 യൂട്യൂബ് ചാനലുകള്‍ക്ക് വിലക്കേര്‍പ്പെടുത്തി കേന്ദ്ര സര്‍ക്കാര്‍. ഇന്ത്യന്‍ സൈന്യം, ജമ്മുകശ്‌മീർ, വിദേശബന്ധം, പൊതുക്രമം എന്നിവയടക്കമുള്ള വിഷയങ്ങളില്‍ തെറ്റായ വിവരങ്ങളാണ് ഈ ചാനലുകൾ പ്രചരിപ്പിച്ചിരുന്നത്.
ഒരു വാര്‍ത്ത വെബ്‌സൈറ്റ്...
സജീവ് കൃഷ്‌ണന്റെ കൊലപാതകം; ലഹരി ഇടപാടിലെ തർക്കമെന്നു സൂചന
കൊച്ചി: ഇടച്ചിറ ഫ്‌ളാറ്റിൽ വച്ച് സജീവ് കൃഷ്‌ണനെന്ന 23കാരനായ മലപ്പുറം വണ്ടൂര്‍ സ്വദേശിയെ കൊലപ്പെടുത്തിയ കേസിൽ പുതിയ വഴിതിരിവ്. ഇന്ന് രാവിലെ കാസര്‍ഗോഡ് നിന്ന് പിടിയിലായ മുഖ്യപ്രതിയെന്ന് സംശയിക്കുന്ന അര്‍ഷാദിനെ ചോദ്യം ചെയ്‌തതിൽ നിന്നാണ്...






































