കെ സുധാകരന്റെ പേരിൽ ‘ഉൽപാദിപ്പിച്ച’ വിവാദം; വിഷയത്തിൽ പരിഹാരമായെന്ന് ലീഗ്
മലപ്പുറം: കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ ദീർഘമായ പ്രസംഗത്തിൽ നിന്ന് അടർത്തിയെടുത്ത് ആർഎസ്‌എസ് അനുകൂലമെന്ന് തോന്നാവുന്ന രീതിയിൽ പ്രചരിപ്പിച്ച്, വിവാദമാക്കിയ വിഷയത്തിൽ മുസ്‍ലിംലീഗ് സംസ്‌ഥാന അധ്യക്ഷന്‍ സാദിഖലി തങ്ങളുമായി കെ സുധാകരൻ സംസാരിച്ചതായി...
2023ൽ ജി20 ഇന്ത്യയിൽ; ഒരു വർഷത്തേക്ക് അധ്യക്ഷ സ്‌ഥാനം ഏറ്റെടുത്ത് മോദി
ബാലി: ജി20 അധ്യക്ഷ സ്‌ഥാനം ഏറ്റെടുത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബാലിയിൽ നടന്ന ഉച്ചക്കോടിയുടെ ഇന്നത്തെ സമാപന ചടങ്ങിൽ ഇന്തൊനീഷ്യൻ പ്രസിഡന്റ് ജോകോ വിഡോഡോ ജി20 അധ്യക്ഷ സ്‌ഥാനം ഇന്ത്യക്ക് കൈമാറി.
നിലവിലെ ജി20...
‘ഓപ്പറേഷന്‍ ഓയില്‍’ പദ്ധതിയുമായി ആരോഗ്യവകുപ്പ്; മായംകലര്‍ന്ന വെളിച്ചെണ്ണ തടയും
തിരുവനന്തപുരം: സുരക്ഷിത ഭക്ഷണം ഉറപ്പ് വരുത്തുന്നതിന്റെ ഭാഗമായി നടക്കുന്ന വിവിധ പ്രവർത്തനങ്ങളുടെ ഭാഗമായി 'ഓപ്പറേഷന്‍ ഓയില്‍' എന്ന പദ്ധതി പ്രഖ്യാപിച്ച് മന്ത്രി വീണാ ജോര്‍ജ്.
മായംകലര്‍ന്ന വെളിച്ചെണ്ണ തടയാനും ശുദ്ധമായ വെളിച്ചെണ്ണ ഉപയോഗം പ്രചരിപ്പിക്കാനും...
സുധാകരനോട് ഭിന്നതയില്ല; കത്ത് പച്ചക്കള്ളം; വിഡി സതീശന്‍
കൊച്ചി: കെപിസിസി പ്രസിഡന്റ് കെ സുധാകരൻ രാജിസന്നദ്ധത അറിയിച്ചിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. രാജി സന്നദ്ധത അറിയിച്ചു എന്ന വാർത്ത പച്ചക്കള്ളമാണെന്നും കോൺഗ്രസിൽ ഒരു അഭിപ്രായ ഭിന്നതയും ഇല്ലെന്നും ഇദ്ദേഹം പറഞ്ഞു.
നാക്കുപിഴ...
ജി20 ഉച്ചകോടി: ലോകമഹായുദ്ധത്തിലെ വിനാശം ഓർമിപ്പിച്ച് മോദി
ബാലി: റഷ്യ യുക്രൈൻ യുദ്ധ പശ്‌ചാത്തലത്തിൽ ജി20 ഉച്ചകോടിയിൽ രണ്ടാം ലോകമഹായുദ്ധകാലത്തെ വിനാശം ഓർമപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. റഷ്യ യുക്രൈൻ യുദ്ധം ചർച്ചയിലൂടെ അവസാനിപ്പിക്കാനുള്ള വഴി കണ്ടെത്തണമെന്നും മോദി അംഗങ്ങളെ ഓർമപ്പെടുത്തി....
സര്‍ക്കാര്‍ ഓഫീസുകളിലെ മോദി ചിത്രങ്ങള്‍ നീക്കംചെയ്യാൻ ആവശ്യപ്പെട്ട് എഎപി
അഹമ്മദാബാദ്: ഗുജറാത്ത് ഉൾപ്പടെയുള്ള സംസ്‌ഥാനങ്ങളിൽ സര്‍ക്കാര്‍ ഓഫീസുകളില്‍ വ്യാപകമായി തൂക്കിയിട്ടുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രങ്ങള്‍ നീക്കം ചെയ്യാൻ തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ച് എഎപി.
പ്രധാനമന്ത്രി ബിജെപിയുടെ താരപ്രചാരകനാണെന്നും ഇത്തരത്തില്‍ ചിത്രം പ്രദര്‍ശിപ്പിക്കുന്നത് തിരഞ്ഞെടുപ്പ്...
ഐഎസ് അനുഭാവികളെന്ന് സംശയം; ചെന്നൈയിൽ പോലീസ് പരിശോധന തുടരുന്നു
ചെന്നൈ: സിറ്റി പോലീസ് ഐഎസ് അനുഭാവികളെന്ന് സംശയിക്കുന്നവരുടെ വീടുകളില്‍ പരിശോധന നടത്തുന്നു. ചെന്നൈയിലെയും പ്രാന്തപ്രദേശങ്ങളിലെയും വിവിധ സ്‌ഥലങ്ങളില്‍ തിരച്ചില്‍ തുടരുകയാണ്.
ഐഎസ് ബന്ധം സംശയിക്കുന്നവരെ പിടികൂടുന്നതിനായി നവംബര്‍ 10ന് ദേശീയ അന്വേഷണ ഏജന്‍സി തമിഴ്‌നാട്ടിലെ...
രാജ്ഭവൻ പ്രതിരോധത്തിനെതിരെ കെ സുരേന്ദ്രന്റെ ഹരജി; തടസമില്ലെന്ന് ഹൈക്കോടതി മറുപടി
കൊച്ചി: ഇടതുമുന്നണിയുടെ ഗവർണർ വിരുദ്ധ സമരത്തിനെതിരെ ബിജെപി അധ്യക്ഷൻ സമർപ്പിച്ച ഹരജിയിൽ, പ്രതിഷേധ തടയാൻ ആകില്ലെന്ന് വ്യക്‌തമാക്കി ഹൈക്കോടതി.
ഇടതുമുന്നണി ഇന്ന് നടത്തുന്ന രാജ്‌ഭവൻ മാർച്ചിൽ സർക്കാർ ഉദ്യോഗസ്‌ഥരും തൊഴിലുറപ്പു തൊഴിലാളികളും പങ്കെടുക്കുന്നതു വിലക്കണമെന്ന്...








































