Sat, Aug 29, 2026
38 C
Dubai

ചിലരുടെ പ്രവർത്തി പോലീസ് സേനക്ക് ചേര്‍ന്നതല്ല; അവരെ സംരക്ഷിക്കില്ല – മുഖ്യമന്ത്രി

കൊല്ലം: പൊലീസിലെ കളങ്കിതരോട് ദയവും ദാക്ഷിണ്യവും കാണിക്കില്ലെന്നും ഇത്തരക്കാരെ സംരക്ഷിക്കില്ലെന്നും മുന്നറിയിപ്പ് നൽകി മുഖ്യമന്ത്രി. പൊലീസ് സേനയിലെ വിരലിൽ എണ്ണാവുന്ന ചിലർ ചില പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നത് സേനക്ക് ആകെ കളങ്കമാകുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. ചിലരുടെ...

രാജീവ് ഗാന്ധി വധക്കേസ്: സുപ്രീംകോടതി ഉത്തരവനുസരിച്ച് ആറുപേരും പുറത്തിറങ്ങി

ന്യൂഡെൽഹി: രാജീവ് ഗാന്ധി വധക്കേസിൽ ശിക്ഷിക്കപ്പെട്ട് 1991 മുതല്‍ ജയിലിൽ കഴിയുന്ന പ്രതികളായ നളിനി അടക്കമുള്ള ആറ് പ്രതികളും ജയിൽ മോചിതരായി. നളിനി, മുരുകൻ, ശാന്തൻ, റോബർട്ട് പയസ്, ജയകുമാർ, രവിചന്ദ്രൻ എന്നിവരെയാണ്...

തമിഴ്‌നാട്ടിൽ മുന്നാക്ക സംവരണം നടപ്പാക്കില്ല; വിധിയെ ചോദ്യം കോടതിയിൽ നേരിടും

ചെന്നൈ: തൊഴിൽ, വിദ്യാഭ്യാസ മേഖലയിൽ 10% മുന്നാക്ക സംവരണം ഏർപ്പെടുത്തിയ നടപടി ചോദ്യം ചെയ്‌ത്‌ കോടതിയിൽ പോകുമെന്നും വിധി നടപ്പാക്കില്ലെന്നും തമിഴ്‌നാട്‌. ഭരണഘടനാ ബെഞ്ചിലെ അഞ്ചില്‍ മൂന്ന് ജഡ്‌ജിമാർ സംവരണം ശരിവച്ച വിധി 'സാമൂഹിക...

വിമാനത്താവള ജോലി: കല്ലു കൊണ്ട് ഇടിയേറ്റ ബംഗാൾ സ്വദേശി മരിച്ചു

കരിപ്പൂർ: വിമാനത്താവളത്തിലെ സാറ്റ്‌ലൈറ്റ് സ്‌റ്റേഷനുമായി ബന്ധപ്പെട്ട നിർമാണ ജോലിക്ക് എത്തിയ അതിഥി തൊഴിലാളികൾ തമ്മിലുള്ള തർക്കത്തെ തുടർന്ന് തലക്കടിയേറ്റ ബംഗാൾ സ്വദേശി മരിച്ചു. ബംഗാൾ നാദിയ മിറ ബദർ അലി ഷെയ്ഖിന്റെ മകൻ...

നടൻ സിദ്ധാന്തിന്റെ മരണകാരണം അമിത വ്യായാമമെന്ന് സൂചന

മുംബൈ: ഫിറ്റ്‌നസ് പ്രേമിയായ നടൻ സിദ്ധാന്ത് വീർ സൂര്യവംശിയുടെ മരണകാരണം സമയക്രമം പാലിക്കാത്ത അമിത വ്യായാമമെന്ന് സൂചന. ഇന്ന് ഉച്ചയ്‌ക്ക്‌ 1 മണിയോടെ ജിമ്മിൽ വ്യായാമം ചെയ്‌തു കൊണ്ടിരിക്കെയാണ് സിദ്ധാന്തിനെ നെഞ്ചുവേദന അനുഭവപ്പെട്ട്...

രാജിവ് ഗാന്ധി വധം: പ്രതികളെ മോചിപ്പിക്കാനുള്ള ഉത്തരവിനെതിരെ കോണ്‍ഗ്രസ്

ന്യൂഡെൽഹി: മുപ്പത് വര്‍ഷത്തിലേറെയായി ജയിലില്‍ കഴിയുന്ന നളിനി ശ്രീഹരന്‍ ഉൾപ്പടെ ആറ് പ്രതികളെയും മോചിപ്പിക്കാന്‍ ജസ്‌റ്റിസ്‌ ബിആര്‍ ഗവായ് അധ്യക്ഷനായ ബെഞ്ച് ഇന്ന് ഉത്തരവിട്ടിരുന്നു. സുപ്രീംകോടതിയുടെ ഈ ഉത്തരവിനെതിരെ പുന:പരിശോധന ഹരജി നല്‍കുമെന്ന്...

തൊഴിലുറപ്പ് പദ്ധതി: കൂലി വൈകിയാല്‍ ഇനിമുതൽ നഷ്‍ടപരിഹാരം; മന്ത്രി എംബി രാജേഷ്

തിരുവനന്തപുരം: ജോലി പൂര്‍ത്തിയായി 15 ദിവസത്തിനുള്ളില്‍ കൂലി നൽകിയില്ലെങ്കിൽ പതിനാറാം ദിവസം മുതല്‍ ലഭിക്കാനുള്ള തുകയുടെ 0.05% വീതം ദിനംപ്രതി തൊഴിലാളിക്ക് നഷ്‌ടപരിഹരം നല്‍കാൻ ചട്ടം വരുന്നതായി തദ്ദേശ സ്വയംഭരണ, എക്സൈസ് മന്ത്രി...

ഹാര്‍ദിക് പട്ടേല്‍ ബിജെപി സീറ്റിൽ മൽസരിക്കും; കോൺഗ്രസ് വിട്ട പട്ടേൽ സമുദായ പ്രക്ഷോപകാരി

ന്യൂഡെൽഹി: കോൺഗ്രസ് വിട്ട പട്ടേൽ സമുദായ പ്രക്ഷോപകാരിയും ഗുജറാത്തിലെ പട്ടേൽ സമുദായ സംഘടനയായ പാട്ടിദാർ(പട്ടേൽ) അനാമത്ത് ആന്തോളൻ സമിതിയുടെ നേതാവുമായ ഹാര്‍ദിക് പട്ടേൽ ഗുജറാത്ത് തിരഞ്ഞെടുപ്പിൽ മൽസരിക്കും. വിജയം ഉറപ്പുള്ള ഗുജറാത്തിലെ വിരാംഗം...
- Advertisement -