സ്പോർട്സ് കൗൺസിൽ പ്രസിഡണ്ട് മേഴ്സിക്കുട്ടൻ രാജിവെച്ചു
തിരുവനന്തപുരം: സ്പോർട്സ് കൗൺസിൽ പ്രസിഡണ്ട് സ്ഥാനത്ത് നിന്ന് മേഴ്സിക്കുട്ടൻ രാജിവെച്ചു. മേഴ്സിക്കൊപ്പം അഞ്ചു സ്റ്റാൻഡിങ് കമ്മിറ്റി അംഗങ്ങളും രാജിവെച്ചിട്ടുണ്ട്. പ്രസിഡണ്ട് പദവിയിൽ 5 വർഷം പൂർത്തിയാവാൻ ഒരു വർഷം കൂടി ബാക്കിയിരിക്കെയാണ് മേഴ്സിക്കുട്ടന്റെ...
വാർത്തയാകുന്ന രീതിയിലല്ല പ്രശ്നങ്ങൾ ഉന്നയിക്കേണ്ടത്; ഗണേഷിനെതിരെ മുഖ്യമന്ത്രി
തിരുവനന്തപുരം: കെബി ഗണേഷ് കുമാറിനെതിരെ രോഷാകുലനായി മുഖ്യമന്ത്രി. പാർലമെന്ററി യോഗത്തിൽ വെച്ചാണ് ഗണേഷ് കുമാറിനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ വിമർശനം ഉന്നയിച്ചത്. വാർത്തയാകുന്ന രീതിയിലല്ല പ്രശ്നങ്ങൾ ഉന്നയിക്കേണ്ടത് എന്നായിരുന്നു മുഖ്യമന്ത്രിയുടെ വിമർശനം. അതേസമയം,...
ഭൂചലനത്തിൽ വിറച്ച് തുർക്കി; ദേശീയ ദുരന്തനിവാരണ സേനയെ അയക്കുമെന്ന് ഇന്ത്യ
ന്യൂഡെൽഹി: ഇരട്ട ഭൂകമ്പത്തിൽ ദുരന്തം വിതച്ച തുർക്കിയിലേക്ക് ദേശീയ ദുരന്തനിവാരണ സേനയെ അയക്കാൻ തീരുമാനിച്ച് ഇന്ത്യ. ഡോക്ടർമാരുടെ സംഘത്തെയും ദുരിതാശ്വാസത്തിന് ആവശ്യമായ വസ്തുക്കളും തുർക്കിയിലേക്ക് അയക്കുമെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കി. തുർക്കിക്ക് ആവശ്യമായ...
ഇന്ധന സെസ്; നിയമസഭയിൽ പ്രതിഷേധം- 4 എംഎൽഎമാർ സത്യഗ്രഹം ആരംഭിച്ചു
തിരുവനന്തപുരം: കേരള സർക്കാർ ബജറ്റിൽ ഇന്ധന സെസിനെതിരെ നിയമസഭയിൽ പ്രതിഷേധം കടുപ്പിച്ച് പ്രതിപക്ഷം. പ്രതിപക്ഷ അംഗങ്ങൾ പ്ളക്കാർഡുകൾ ഉയർത്തി സഭയിൽ പ്രതിഷേധിച്ചു. 4 എംഎൽഎമാർ സഭാ കവാടത്തിൽ അനിശ്ചിതകാല സത്യഗ്രഹം ആരംഭിച്ചു. ഷാഫി...
അന്വേഷണത്തെ എന്തിന് ഭയക്കണം? സൈബിയുടെ ഹരജി ഹൈക്കോടതി തള്ളി
കൊച്ചി: ജഡ്ജിമാരുടെ പേരിൽ കോഴ വാങ്ങിയ കേസിൽ അഡ്വ.സൈബി ജോസിന് ഹൈക്കോടതിയിൽ തിരിച്ചടി. കോഴ വാങ്ങിയ കേസ് റദ്ദാക്കണമെന്ന സൈബിയുടെ ഹരജി ഹൈക്കോടതി തള്ളി. അറസ്റ്റ് തടയണമെന്ന ആവശ്യവും കോടതി തള്ളി. ജസ്റ്റിസ്...
ഏറ്റവും കൂടുതൽ ഗ്രാമി പുരസ്കാരം; ചരിത്രമെഴുതി ഗായിക ബിയോൺസെ
ഗ്രാമി വേദിയിൽ ചരിത്രമെഴുതി ഗായിക ബിയോൺസെ. 64ആം മത് ഗ്രാമി പുരസ്കാര വേദിയിൽ ഏറ്റവും കൂടുതൽ തവണ അവാർഡ് നേടുന്ന റെക്കോർഡ് സ്വന്തമാക്കിയിരിക്കുകയാണ് ബിയോൺസെ. പവർഫുൾ വുമൺ ഇൻ മ്യൂസിക് എന്നറിയപ്പെടുന്ന ബിയോൺസെക്ക്...
തൃശൂർ മെഡിക്കൽ കോളേജിലെ പീഡനശ്രമം; റിപ്പോർട് തേടി ആരോഗ്യവകുപ്പ്
തൃശൂർ: ആത്മഹത്യക്ക് ശ്രമിച്ച് അവശനിലയിലായ യുവതിയെ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെച്ച് പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ ഇടപെട്ട് ആരോഗ്യവകുപ്പ്. സംഭവത്തിൽ മന്ത്രി വീണാ ജോർജ് റിപ്പോർട് തേടി. ആശുപത്രിയുടെ ഭാഗത്ത് നിന്നും...
7-വയസുകാരനെ ചട്ടുകം പഴുപ്പിച്ചു പൊള്ളിച്ചു; അമ്മയെ ഇന്ന് അറസ്റ്റ് ചെയ്യും
ഇടുക്കി: കുമളിയിൽ ഏഴ് വയസുകാരനെ ചട്ടുകം പഴുപ്പിച്ചു പൊള്ളിച്ച കേസിൽ അമ്മയെ ഇന്ന് അറസ്റ്റ് ചെയ്യും. പൊള്ളലേറ്റ കുട്ടിയുടെ മൊഴി ഇന്നലെ പോലീസ് രേഖപ്പെടുത്തിയിരുന്നു. അടുത്ത വീട്ടിൽ നിന്നും ടയർ എടുത്തതിനാണ് അമ്മ...







































