Sun, Aug 30, 2026
41 C
Dubai

മൽസരം ജനാധിപത്യ രാഷ്‌ട്രീയ പ്രസ്‌ഥാനത്തിന്റെ മുഖമാണ്; കെ സുധാകരൻ

കൊച്ചി: കോൺഗ്രസ്‌ അധ്യക്ഷ തിരഞ്ഞെടുപ്പിൽ ആർക്കു വോട്ട് ചെയ്യണമെന്ന് നിർദേശിക്കാൻ താൻ ആളല്ലെന്നും തിരഞ്ഞെടുപ്പ് മൽസരം ജനാധിപത്യ രാഷ്‌ട്രീയ പ്രസ്‌ഥാനത്തിന്റെ മുഖമാണെന്നും കെ സുധാകരൻ. അധ്യക്ഷ തെരഞ്ഞെടുപ്പിൽ കേരളത്തിൽ നിന്ന് പിന്തുണ കിട്ടാത്തതിലെ അതൃപ്‌തി...

മാമ്പഴ മോഷ്‌ടാവായ പൊലീസുകാരന്‍ ബലാൽസംഗത്തിലും പ്രതി!

കോട്ടയം: കാഞ്ഞിരപ്പള്ളിയിലെ പഴക്കടയില്‍ നിന്ന് മാമ്പഴം മോഷ്‌ടിച്ച കേസിൽ ഒളിവിൽ കഴിയുന്ന സിവിൽ പോലീസ് ഓഫീസർ ഇടുക്കി എ ആര്‍ ക്യാമ്പിലെ ശിഹാബ് ബലാൽസംഗകേസിലും പ്രതി. 2019ല്‍ മുണ്ടക്കയം പോലീസ് രജിസ്‌റ്റർ ചെയ്‌ത...

ലൈഫ് മിഷൻ കേസ്: എം ശിവശങ്കറിനെ നാളെ സിബിഐ ചോദ്യം ചെയ്യും

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിനെ നാളെ ലൈഫ് മിഷൻ കേസിൽ സിബിഐ ചോദ്യം ചെയ്യും. ആദ്യമായാണ് ഈ കേസിൽ ശിവശങ്കറിനെ സിബിഐ ചോദ്യം ചെയ്യുന്നത്. നാളെ കൊച്ചി ഓഫീസിൽ...

ഹിമപാതം: 10 പര്‍വതാരോഹകര്‍ മരിച്ചു; 11 പേരെ കാണാതായി

ഡെൽഹി: ഉത്തരാഖണ്ഡിലെ ഹിമാലയ മലനിരകളിലുണ്ടായ ഹിമപാതത്തെ തുടർന്ന് 28 പർവതാരോഹകർ കുടുങ്ങിയതായി വിവരം. ഇതിൽ 10 പര്‍വതാരോഹകര്‍ മരണപ്പെട്ടതായും 11 പേരെ കാണാതായതായും ദേശീയ വാർത്താ ഏജൻസികൾ റിപ്പോർട് ചെയ്യുന്നു. ജവഹർലാൽ നെഹ്റു മൗണ്ടെനീയറിങ്...

വിലക്ക് തെറ്റ്; തൊഴിൽ നിഷേധിക്കാൻ അവകാശമില്ല; മമ്മൂട്ടി

കൊച്ചി: അവതാരകയെ അപമാനിച്ച വിഷയത്തിൽ കേസ് നേരിടുന്ന ശ്രീനാഥ് ഭാസിയെ നിർമാതാക്കളുടെ സംഘടന വിലക്കിയതിനെതിരേ മമ്മൂട്ടി. വിലക്ക് പാടില്ലെന്നും അന്നം മുട്ടിക്കുന്ന പരിപാടിയാണെന്നും തൊഴിൽ നിഷേധം തെറ്റാണെന്നും മമ്മൂട്ടി പറഞ്ഞു. 'റോഷാക്ക്' എന്ന പുതിയ...

വിട പ്രിയ സഖാവേ; ജനലക്ഷങ്ങളുടെ അന്ത്യാഭിവാദ്യം സ്വീകരിച്ച് കോടിയേരി മടങ്ങി

കണ്ണൂർ: തലശേരിയുടെ പ്രിയപുത്രനും കേരളത്തിലെ ഇടത് നായകരിലെ അജയ്യനുമായ കോടിയേരി ബാലകൃഷ്‌ണൻ ഇനി ജനഹൃദയങ്ങളിൽ ജീവിക്കും. പതിനായിരത്തോളം വരുന്ന പാർട്ടി അണികളുടെയും പൊതുജനങ്ങളുടെയും കണ്ണീരും വിതുമ്പലും നിറഞ്ഞ ലാൽസലാം വിളികൾകൊണ്ട് ശബ്‌ദമുഖരിതമായ പയ്യാമ്പലം...

സ്വാന്റേ പേബൂവിന്‌ നൊബേൽ; പാലിയോജെനോമിക്‌സ് ശാസ്‌ത്ര ശാഖയുടെ പിതാവ്

സ്‌റ്റോക്‌ഹോം: പാലിയോജെനോമിക്‌സ് ശാസ്‌ത്ര ശാഖയുടെ പിതാവ് സ്വാന്റേ പേബൂവിന്‌ പരിണാമ പ്രക്രിയയെ കുറിച്ചുള്ള പഠനത്തിന് നൊബേൽ സമ്മാനം. മാക്‌സ്‌ പ്ളാങ്ക് ഇൻസ്‌റ്റിറ്റ്യൂട്ട് ഫോര്‍ എവല്യൂഷണറി ആന്ത്രോപോളജിയുടെ ഡയറക്‌ടറാണ്‌ ഇദ്ദേഹം. വംശനാശം സംഭവിച്ച ഹോമിനിനുകളുടെയും മനുഷ്യ...

ബിജെപിയെ നേരിടാൻ കോൺഗ്രസിനെ നവീകരിക്കുക ലക്ഷ്യം; ശശി തരൂർ

ന്യൂഡെൽഹി: ബിജെപിയെ നേരിടാൻ കോൺഗ്രസിനെ നവീകരിക്കുകയാണ് ലക്ഷ്യമെന്നും അതിനായാണ് അദ്ധ്യക്ഷ തിരഞ്ഞെടുപ്പെന്നും അല്ലാതെ പരസ്‌പരമുള്ള മൽസരമില്ലെന്നും ശശി തരൂർ. മല്ലികാര്‍ജുന്‍ ഖർഗെയോട് ആശയപരമായി ഒരു വേർതിരിവുമില്ലെന്നും അദ്ദേഹത്തോട് ബഹുമാനമാണെന്നും ശശി തരൂർ പറഞ്ഞു. കോണ്‍ഗ്രസ്...
- Advertisement -