Sun, Aug 30, 2026
40 C
Dubai

അഖിലേഷ് യാദവിന്റെ നേതൃത്വത്തിൽ കൂറ്റൻ റാലി; വഴിയിൽ പൂട്ടി യോഗി സർക്കാർ

ലഖ്‌നൗ: പതിനായിരങ്ങൾ പെങ്കെടുത്ത കൂറ്റൻ റാലിയെ വഴിയിൽ പൂട്ടി ഉത്തര്‍പ്രദേശ് സർക്കാർ. തൊഴിലില്ലായ്‌മ, വിലക്കയറ്റം വൈദ്യുതി വിതരണത്തിലെ അഭാവം, സ്‌ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ തുടങ്ങിയ വിഷയങ്ങൾ ഉയര്‍ത്തിക്കാട്ടി നിയമസഭയിലേക്ക് സമാജ്‌വാദി പാര്‍ട്ടി നേതാവ് അഖിലേഷ്...

അട്ടപ്പാടി മധു വധക്കേസ്: പ്രതികളുടെ ജാമ്യം റദ്ദാക്കിയ നടപടി ഹൈക്കോടതി ശരിവച്ചു

പാലക്കാട്: അട്ടപ്പാടി മധു വധക്കേസിൽ ജാമ്യം റദ്ദാക്കിയതിനെതിരെ പ്രതികൾ നൽകിയ ഹർജികളിൽ ഹൈക്കോടതി വിധിപറഞ്ഞു. 10പ്രതികളുടെയും ജാമ്യം റദ്ദാക്കിയ കീഴ് കോടതി വിധി ഹൈക്കോടതി ശരിവച്ചു. കേസിലാകെ 12 പ്രതികളാണ് ജാമ്യത്തിനായി ഹൈക്കോടതിയെ...

മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി പൊലീസിനെ തടഞ്ഞ ദൃശ്യം പ്രദര്‍ശിപ്പിച്ച് ഗവര്‍ണര്‍

തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ രാജ്ഭവനില്‍ വിളിച്ചുചേർത്ത അസാധാരണ വാര്‍ത്താസമ്മേളനത്തിൽ തനിക്കെതിരെ പ്രതിഷേധിച്ചവരെ തടയാന്‍ ശ്രമിച്ച പൊലീസിനെ മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രൈവറ്റ് കെകെ രാഗേഷ് ഇടപെട്ട് വിലക്കിയതിന്റെ വീഡിയോ ദൃശ്യം തെളിവായി പ്രദര്‍ശിപ്പിച്ച് ഗവര്‍ണര്‍. കേരള...

പാലക്കാട് ശ്രീനിവാസന്‍ വധം; പോപ്പുലര്‍ ഫ്രണ്ട് ജില്ലാ സെക്രട്ടറി പിടിയില്‍

പാലക്കാട്: പാലക്കാട് ആർഎസ്എസ് പ്രവർത്തകൻ ശ്രീനിവാസൻ വധക്കേസിൽ പോപ്പുലര്‍ ഫ്രണ്ട് ജില്ലാ സെക്രട്ടറി പിടിയില്‍. പോലീസ് പറയുന്നതനുസരിച്ച് ഇയാള്‍ക്ക് കൊലപാതകത്തില്‍ നേരിട്ട് പങ്കുണ്ട്. മുൻപ് അറസ്‌റ്റിലായ പട്ടാമ്പി സ്വദേശികളായ അബ്‌ദുൾ നാസർ, ഹനീഫ, ഖാജാ...

‘മദ്രസകളും അലിഗഢ് സര്‍വകലാശാലയും തകർക്കണം’; വിവാദ പ്രഭാഷകനെതിരെ കേസ്

അലിഗഡ് (യുപി): വിവാദ പ്രഭാഷകന്‍ യതി നരസിംഹാനന്ദ സരസ്വതിക്കെതിരെ കേസെടുത്ത് യുപി പോലീസ്. മദ്രസകളും അലിഗഢ് സര്‍വകലാശാലയും പൊളിക്കാന്‍ ആഹ്വാനം ചെയ്‌ത സംഭവത്തിലാണ് കേസ്. 'മദ്രസ പോലെ ഒരു സ്‌ഥാപനം ഉണ്ടാകരുത്. ചൈന ചെയ്യുന്നത്...

പോക്‌സോ കേസിൽ വയനാട്ടിൽ മദ്രസാ അധ്യാപകൻ അറസ്‌റ്റിൽ

ബത്തേരി: മദ്രസ അധ്യാപകനെ പോക്‌സോ കേസിൽ അറസ്‌റ്റ്‌ ചെയ്‌തു. നായ്‌ക്കെട്ടി ചിറക്കമ്പം തയ്യിൽ അബ്ദുല്ല(52)യാണ് അറസ്‌റ്റിലായത്‌. ഇയാൾ മറ്റു പെൺകുട്ടികളെ സമാനരീതിയിൽ ഉപദ്രവിച്ചിട്ടുണ്ടോ എന്ന കാര്യം പരിശോധിക്കുന്നതിന്റെ ഭാഗമായി മദ്രസയിലെ കുട്ടികൾക്കിടയിൽ കൗൺസിലിങ്...

നികുതിയിതര വരുമാനം; സര്‍വകാല റെക്കോര്‍ഡുമായി ഭക്ഷ്യ സുരക്ഷാ വകുപ്പ്

തിരുവനന്തപുരം: നികുതിയിതര വരുമാനത്തില്‍ സര്‍വകാല റെക്കോര്‍ഡ് രേഖപ്പെടുത്തി ഭക്ഷ്യ സുരക്ഷാ വകുപ്പ്. ഈ വര്‍ഷം ഏപ്രില്‍ ഒന്നു മുതല്‍ ഓഗസ്‌റ്റ് 31 വരെയുള്ള കേവലം അഞ്ചുമാസം കൊണ്ടാണ് 9.62 കോടി രൂപ നികുതിയിതര...

പോപ്പുലർ ഫ്രണ്ട് കേന്ദ്രങ്ങളിൽ എൻഐഎ റെയ്‌ഡ് തുടരുന്നു

ന്യൂഡെൽഹി: പോപ്പുലർ ഫ്രണ്ടിന്റെ ദക്ഷിണേന്ത്യൻ സംസ്‌ഥാനങ്ങളിലെ ഓഫീസുകളിൽ എൻഐഎ റെയ്‌ഡ്. ആന്ധ്രാപ്രദേശിലും തെലങ്കാനയിലും ഒന്നിലധികം പോപ്പുലർ ഫ്രണ്ട് കേന്ദ്രങ്ങളിലാണ് റെയ്‌ഡ്‌ തുടരുന്നത്. ദേശീയ അന്വേഷണ ഏജൻസിയും പോലീസും സംയുക്‌തമായാണ് റെയ്‌ഡ്‌ നടത്തുന്നത്. അക്രമത്തിനും നിയമവിരുദ്ധ...
- Advertisement -