ഗ്യാൻവാപി മസ്‌ജിദ് കേസ്: പ്രാഥമിക വിധി ഇന്നുണ്ടായേക്കും; പ്രദേശത്ത് 144 പ്രഖ്യാപിച്ചു
വാരാണസി: ഗ്യാൻവാപി മസ്‌ജിദുമായി ബന്ധപ്പെട്ട ഹരജികളിൽ ഇന്നു വാരാണസി ജില്ലാ കോടതി പ്രാഥമിക വിധി നടത്തിയേക്കും. ഹരജികൾക്ക് നിയമപരമായി നിലനിൽക്കുമോ എന്ന തർക്കത്തിലാണ് ഇന്ന് വിധി പറയുക. വിഷയത്തിൽ ഇരു വിഭാഗത്തിന്റെയും വിശദമായ...
സ്‌കൂളുകളില്‍ മാനസികാരോഗ്യ സമിതി രൂപീകരിക്കണം; കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം
ന്യൂഡെല്‍ഹി: രാജ്യത്തെ മുഴുവൻ സ്‌കൂളുകളിലും 'മാനസികാരോഗ്യ ഉപദേശക സമിതി' രൂപീകരിക്കണമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ നിര്‍ദേശം. ആറു മുതല്‍ പന്ത്രണ്ട് വരെ ക്ളാസുകളിലെ വിദ്യാര്‍ഥികളില്‍ എന്‍സിഇആര്‍ടി നടത്തിയ സര്‍വേ റിപ്പോര്‍ട്ടിന്റെ പാശ്‌ചാത്തലത്തിലാണ് നടപടി.
സ്‌കൂള്‍...
കെജ്‍രിവാളിനെ കുരുക്കിയെ അടങ്ങു; മറ്റൊരു സിബിഐ അന്വേഷണത്തിന് കൂടി ശുപാർശ
ന്യൂഡെൽഹി: ബസ് വാങ്ങിയതിൽ അഴിമതിയുണ്ടെന്ന് ആരോപിച്ച് കെജ്‍രിവാളിന്റെ ഡെൽഹി സർക്കാരിനെതിരെ പുതിയ സിബിഐ അന്വേഷണത്തിന് ലെഫ്. ഗവർണറുടെ ശുപാർശ.
തെളിവുകളൊന്നും പുറത്തിവിട്ടിട്ടില്ലങ്കിലും സംസ്‌ഥാന ഗതാഗത വകുപ്പ് 1000 ലോഫ്‌ളോർ ബസുകൾ വാങ്ങിയതിൽ അഴിമതി നടത്തിയിട്ടുണ്ട്...
എസ് ജയശങ്കർ ഗൾഫിൽ; ഇന്ത്യയും ജിസിസിയും പുതിയ ധാരണാ പത്രത്തില്‍ ഒപ്പുവച്ചു
റിയാദ്: സൗദി അറേബ്യ, യുഎഇ, ഒമാൻ, കുവൈത്ത്, ഖത്തർ, ബഹറൈൻ എന്നീ ആറ് ഗൾഫ് രാജ്യങ്ങളുടെ സംയുക്‌ത രാജ്യാന്തര സഹകരണ പ്രസ്‌ഥാനമായ ജിസിസി അഥവാ ഗൾഫ് സഹകരണ കൗൺസിലും ഇന്ത്യയും തമ്മിൽ പുതിയ...
പ്രണയക്കെണി യാഥാർഥ്യം; തലശേരി ആർച്ച് ബിഷപ്പ്
കണ്ണൂർ: പ്രണയക്കെണി യാഥാര്‍ഥ്യമാണെന്നും സഭ ഇത് പറയുന്നത് വസ്‌തുതകളുടെ അടിസ്‌ഥാനത്തില്‍ ആന്നെന്നും വിശദീകരിച്ച് തലശ്ശേരി അതിരൂപത ആർച്ച് ബിഷപ്പ് ജോസഫ് പാംപ്ളാനി. ഏതെങ്കിലും മതവിഭാഗത്തെ ലക്ഷ്യമിട്ടല്ല പരാമർശം നടത്തുന്നതെന്നും വ്യക്‌തമാക്കിയ ബിഷപ്പ് പക്ഷെ...
തെരുവുനായ ആക്രമണം; കര്‍മപദ്ധതി തയ്യാറാക്കുമെന്ന് മന്ത്രി എംബി രാജേഷ്
തിരുവനന്തപുരം: സംസ്‌ഥാനത്ത് തെരുവുനായ ആക്രമണം വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ തിങ്കളാഴ്‌ച ഉന്നതതല യോഗം ചേരുമെന്ന് തദ്ദേശവകുപ്പ് മന്ത്രി എംബി രാജേഷ്.
സമീപ ദിവസങ്ങളില്‍ സംസ്‌ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ തെരുവുനായ ആക്രമണം തുടര്‍ച്ചയായി റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തിലാണ്...
ഭാരത് ജോഡോ യാത്ര: വൻ സ്വീകരണത്തോടെ കേരള പര്യടനത്തിന് തുടക്കം
തിരുവനന്തപുരം: 19 ദിവസം കേരളത്തിൽ തുടരുന്ന 'ഭാരത് ജോഡോ യാത്ര'ക്ക് കേരള അതിർത്തിയിൽ വൻ സ്വീകരണം. ആയിരകണക്കിന് പാർട്ടിപ്രവർത്തകരും നേതാക്കളും പങ്കെടുത്ത സ്വീകരണ ചടങ്ങിൽ കേരളീയ വേഷമണിഞ്ഞ വനിതകളും പഞ്ചവാദ്യവും രാഹുലിനെ പാറശാലയിൽ...
എകെജി സെന്റർ ആക്രമണം: ജനം വിഡ്ഢികളാണെന്ന് കരുതരുത്; കെ സുധാകരൻ
തിരുവനന്തപുരം: എകെജി സെന്റർ ആക്രമണത്തിന് പിന്നിൽ യൂത്ത് കോൺഗ്രസ് ആണെന്ന ക്രൈംബ്രാഞ്ച് സൂചനക്കെതിരെ ആഞ്ഞടിച്ച് കെ സുധാകരൻ. മുൻ കൗൺസിലർ ഐപി ബിനുവിന്റെ പേരാണ് അന്ന് ദൃക്‌സാക്ഷി പറഞ്ഞതെന്നും ഇത് വെള്ളരിക്ക പട്ടണം...






































