Mon, Aug 31, 2026
36 C
Dubai

എലിസബത്ത് രാജ്‌ഞിയുടെ മരണം: ഇന്ത്യയിൽ നാളെ ദുഃഖാചരണം: വിമർശനവും ശക്‌തം

ന്യൂഡെൽഹി: എലിസബത്ത് രാജ്‌ഞിയുടെ മരണത്തെ തുടർന്ന് നാളെ ഇന്ത്യ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു. ദേശീയപതാക പകുതി താഴ്‌ത്തികെട്ടും. നാളെ ഔദ്യോഗിക പരിപാടികളൊന്നുമുണ്ടാവില്ല. അതേസമയം, ബ്രിട്ടീഷ് രാജ്‌ഞിയുടെ മരണത്തില്‍ ദേശീയ ദുഖാചരണം [പ്രഖ്യാപിച്ച കേന്ദ്രത്തെ ട്രോളി...

എകെജി സെന്റർ ആക്രമണം: ക്രൈംബ്രാഞ്ച് പ്രതിയിലേക്ക്

തിരുവനന്തപുരം: എകെജി സെന്റർ ആക്രമണം കഴിഞ്ഞു രണ്ടു മാസം പിന്നിടുമ്പോൾ അന്വേഷണത്തിൽ നിർണായക വഴിതിരിവുമായി ക്രൈംബ്രാഞ്ച് അന്വേഷണസംഘം. യൂത്ത് കോൺഗ്രസാണ് ആക്രമണത്തിന് പിന്നിലെന്നും പ്രതി യൂത്ത് കോൺഗ്രസ് നേതാവിന്റെ ഡ്രെെവറാണെന്നും സംഭവത്തിനു പിന്നാലെ പ്രതിയെ...

ഉത്രാടത്തിന് വിറ്റത് 117 കോടിയുടെ മദ്യം! കഴിഞ്ഞ വർഷത്തേക്കാൾ 32 കോടി അധികം

കൊച്ചി: സംസ്‌ഥാനത്ത്‌ ഒരുദിവസത്തെ മദ്യവിൽപന വഴിയുള്ള വരുമാനം 100 കോടി കടന്ന ദിവസമാണ് ഈ വർഷത്തെ ഉത്രാടദിനം! ഉത്രാടദിനത്തിൽ മാത്രം സംസ്‌ഥാനത്ത്‌ വിട്ടത് 117 കോടി രൂപയുടെ മദ്യമാണ്. കഴിഞ്ഞ വര്‍ഷം ഉത്രാടത്തിന്...

ഒടുവിൽ സിദ്ദിഖ് കാപ്പന് ജാമ്യം; ആറാഴ്‌ചക്ക് ശേഷം കേരളത്തിലേക്ക് മടങ്ങാം

ന്യൂഡെൽഹി: യുപി പോലീസ് രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്‌റ്റ്‌ ചെയ്‌ത മലയാളി മാദ്ധ്യമ പ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പന് 2 വർഷത്തിന് ശേഷം സുപ്രീംകോടതി ജാമ്യം അനുവദിച്ചു. ആറാഴ്‌ച്ച ഡെൽഹി വിട്ടുപോകരുതെന്ന നിര്‍ദ്ദേശത്തോടെയാണ് ജാമ്യം അനുവദിച്ചത്....

അതിർത്തിയിൽ വീണ്ടും സമാധാനം; സൈനിക പിൻമാറ്റം ആരംഭിച്ച് ഇന്ത്യ- ചൈന

ന്യൂഡെൽഹി: ഇന്ത്യയും ചൈനയും സൈനിക പിന്മാറ്റം ആരംഭിച്ചു. കിഴക്കൻ ലഡാക്കിലെ പട്രോളിംഗ് പോയിന്റ് -15ൽ നിന്നും സേനയെ പിൻവലിക്കുകയാണെന്ന് ഇരു രാജ്യങ്ങളും അറിയിച്ചു. സംയുക്ത പ്രസ്‌താവനയിലാണ് സൈനിക പിന്മാറ്റത്തെപ്പറ്റി അറിയിച്ചത്. ഇന്ത്യ ചൈന...

എലിസബത്ത് രാജ്‌ഞിയുടെ ആരോഗ്യനിലയിൽ ആശങ്ക; നിരീക്ഷണത്തിൽ

ലണ്ടന്‍: എലിസബത്ത് രാജ്‌ഞിയുടെ ആരോഗ്യ നിലയില്‍ ഡോക്‌ടർമാര്‍ ആശങ്കയറിയിച്ചതായി ബക്കിങ്‌ഹാം കൊട്ടാരം. ഇതേത്തുടര്‍ന്ന് അവര്‍ ഡോക്‌ടർമാരടങ്ങിയ വിദഗ്‌ധ സംഘത്തിന്റെ നിരീക്ഷണത്തില്‍ തുടരുകയാണെന്നും അധികൃതര്‍ വ്യക്‌തമാക്കി. 96 വയസുള്ള എലിസബത്ത് രാജ്‌ഞി കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍...

പെരുമാതുറ ബോട്ടപകടം; ഒരാളുടെ മൃതദേഹം കണ്ടെത്തി, മരണം മൂന്നായി

ചിറയിൻകീഴ്: അഞ്ചുതെങ്ങ് മുതലപ്പൊഴി തുറമുഖ കേന്ദ്രത്തിനു സമീപം പെരുമാതുറയില്‍ ബോട്ടപകടത്തില്‍ കാണാതായവരിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി. വിഴിഞ്ഞത്ത് കണ്ടെത്തിയ മൃതദേഹം വര്‍ക്കല രാമന്തളി സ്വദേശി അബ്‌ദുൽ സമദിന്റെ (50) മൃതദേഹമാണ് കണ്ടെത്തിയത്. ഇതോടെ...

തെരുവ് നായ ആക്രമണം രൂക്ഷം; സംസ്‌ഥാനത്ത് 11 പേർക്ക് കടിയേറ്റു

തൃശ്ശൂർ: സംസ്‌ഥാനത്ത് ഇന്നും നിരവധി പേർക്ക് നായയുടെ കടിയേറ്റു. തൃശൂരിൽ രണ്ട് പേർക്കും ഇടുക്കിയിൽ അഞ്ച് പേർക്കും കാട്ടാക്കടയിൽ നാല് പേർക്കുമാണ് തെരുവ് നായയുടെ കടിയേറ്റത്. തൃശൂർ അഞ്ചേരി സ്‌കൂളിന് സമീപത്ത് വച്ചാണ്...
- Advertisement -