Mon, Aug 31, 2026
41 C
Dubai

കെഎസ്‌ആർടിസിയിൽ ഡീസൽ പ്രതിസന്ധി രൂക്ഷം

തിരുവനന്തപുരം: കെഎസ്‌ആർടിസിയിൽ ഡീസൽ പ്രതിസന്ധി രൂപം. കോഴിക്കോട് ഡിപ്പോയിൽ ഉൾപ്പടെ ഡീസൽ തീർന്നിരിക്കുകയാണ്. അൽപ സമയത്തിനുള്ളിൽ തന്നെ ഡീസൽ എത്തുമെന്ന് ഡിപ്പോ അധികൃതർ അറിയിച്ചു. താമരശ്ശേരിയിലും അടിവാരത്തുമൊക്കെ ഡീസൽ പ്രതിസന്ധിയുണ്ടെന്ന് ഡ്രൈവർമാർ പറയുന്നു....

വയനാട്ടിൽ വീണ്ടും ആഫ്രിക്കൻ പന്നിപ്പനി; കടുത്ത ആശങ്ക

കൽപറ്റ: വയനാട്ടിൽ വീണ്ടും ആഫ്രിക്കൻ പന്നിപ്പനി സ്‌ഥിരീകരിച്ചു. നെൻമേനി പഞ്ചായത്തിലെ പതിനൊന്നാം വാർഡിലുള്ള ഫാമിലാണ് പന്നിപ്പനി സ്‌ഥിരീകരിച്ചത്.ഫാമിലെ പന്നികൾ കൂട്ടത്തോടെ ചത്തതോടെ സാമ്പിൾ പരിശോധനക്ക് അയക്കുകയായിരുന്നു. ഫാമിൽ 200 പന്നികളുണ്ട്. ഇതിനെ കൊല്ലേണ്ടി വരുമെന്ന്...

വധഭീഷണി; സൽമാൻ ഖാന് തോക്ക് ഉപയോഗിക്കാൻ ലൈസൻസ്

മുംബൈ: നടൻ സൽമാൻ ഖാന് തോക്ക് ഉപയോഗിക്കാനുള്ള ലൈസൻസ് ലഭിച്ചു. മുംബൈ പോലീസാണ് ലൈസൻസ് അനുവദിച്ചത്. അജ്‌ഞാതരിൽ നിന്ന് വധഭീഷണി ഉണ്ടായതിന്റെ പശ്‌ചാത്തലത്തിൽ ഇക്കഴിഞ്ഞ ജൂലൈ 22നാണ് സൽമാൻ പോലീസ് കമ്മീഷണർ വിവേക്...

മല്ലപ്പള്ളിയിൽ കാർ തോട്ടിലേക്ക് മറിഞ്ഞു; അച്ഛനും രണ്ട് മക്കൾക്കും ദാരുണാന്ത്യം

പത്തനംതിട്ട: മല്ലപ്പള്ളി വെണ്ണിക്കുളം കല്ലുപാലത്ത് കാർ തോട്ടിലേക്ക് മറിഞ്ഞ് മൂന്ന് പേർ മരിച്ചു. കുമളി സ്വദേശികളായ ചാണ്ടി മാത്യു, മക്കൾ ഫെബ ചാണ്ടി, ബ്‌ളെസി ചാണ്ടി എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെ ഏഴ്...

കനത്ത മഴ; സംസ്‌ഥാനത്ത് വിവിധ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്ക് അവധി

തിരുവനന്തപുരം: കനത്ത മഴയെ തുടർന്ന് സംസ്‌ഥാനത്തെ വിവിധ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. തിരുവനന്തപുരം നെടുമങ്ങാട് താലൂക്കിലെ അംഗൻവാടികൾ, സർക്കാർ- എയ്‌ഡഡ്- അൺ എയ്‌ഡഡ് സ്‌കൂളുകൾക്ക് ജില്ലാ കളക്‌ടർ അവധി പ്രഖ്യാപിച്ചു. കോട്ടയം...

പ്രാർഥനകൾ വിഫലം; തീരാനൊമ്പരമായി ‘അഫ്ര’; വിതുമ്പി നാട്

മാട്ടൂൽ: സ്‌പൈനൽ മസ്‌കുലർ അട്രോഫി ബാധിച്ച മുഹമ്മദ് എന്ന കുരുന്നിനെയും ചേച്ചി അഫ്രയെയും കേരളമാകെ നെഞ്ചോട് ചേർത്തതാണ്. അനിയന് വേണ്ടി ലോകത്തിന് മുന്നിൽ നിറകണ്ണുകളോടെ നിന്ന അഫ്രയുടെ മുഖം ആരും മറക്കാനിടയില്ല. മുഹമ്മദിനൊപ്പം...

കൊല്ലം കുംഭാവുരുട്ടി വെള്ളച്ചാട്ടത്തിൽ മലവെള്ള പാച്ചിൽ; ഒരു മരണം

കൊല്ലം: കുംഭാവുരുട്ടി വെള്ളച്ചാട്ടത്തിലുണ്ടായ മലവെള്ളപ്പാച്ചിൽ ഒരാൾ മരിച്ചു. അപ്രതീക്ഷിതമായുണ്ടായ ശക്‌തമായ മലവെള്ളപ്പാച്ചിലിൽ ഒരാൾക്ക് തലക്ക് പരിക്കേറ്റു. അഞ്ച് പേര്‍ മലവെള്ളപ്പാച്ചിലിനിടെ കുടുങ്ങി കിടക്കുകയാണെന്നാണ് വനംവകുപ്പ് അധികൃതര്‍ അറിയിക്കുന്നത്. പോലീസും ഫയർഫോഴ്‌സും വനംവകുപ്പ് ഉദ്യോഗസ്‌ഥരും...

കള്ളപ്പണക്കേസ്; സഞ്‌ജയ്‌ റാവത്ത് ഇഡി കസ്‌റ്റഡിയിൽ

മുംബൈ: കള്ളപ്പണക്കേസിൽ ശിവസേനാ നേതാവും എംപിയുമായ സഞ്‌ജയ്‌ റാവത്തിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് (ഇഡി) കസ്‌റ്റഡിയിലെടുത്തു. റാവത്തിന്റെ വസതിയില്‍ ഇഡി മണിക്കൂറുകള്‍ നീണ്ട റെയ്‌ഡ് നടത്തിയിരുന്നു. മുംബൈയിലെ ഒരു ജനവാസകേന്ദ്രമായ പത്ര ചോള്‍ പുനരുദ്ധാരണവുമായി...
- Advertisement -