Mon, Aug 31, 2026
40 C
Dubai

വ്യാജരേഖാ കേസ്; ടീസ്‌തയ്‌ക്കും ശ്രീകുമാറിനും ജാമ്യമില്ല

അഹമ്മദാബാദ്: ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് സംസ്‌ഥാന സര്‍ക്കാരിനെതിരെ വ്യാജരേഖ ചമച്ചെന്ന കേസില്‍ ആക്‌ടിവിസ്‌റ്റ് ടീസ്‌ത സെതല്‍വാദിനും മുന്‍ ഡിജിപി ആര്‍ബി ശ്രീകുമാറിനും അഹമ്മദാബാദ് സെഷന്‍സ് കോടതി ജാമ്യം നിഷേധിച്ചു. 2002ല്‍ നടന്ന കലാപവുമായി...

അരിപ്പാറയിൽ ശക്‌തമായ മലവെള്ള പാച്ചിൽ; ജാഗ്രത

കോഴിക്കോട്: ഇരുവഞ്ഞിപ്പുഴയിലെ അരിപ്പാറയിൽ ശക്തമായ മലവെള്ളപ്പാച്ചിൽ. ശനിയാഴ്ച്ച ഉച്ചക്ക് ശേഷമാണ് മഴയോടൊപ്പം മലവെള്ളപ്പാച്ചിൽ അനുഭവപ്പെട്ടത്. താഴ്‌ന്ന പ്രദേശങ്ങളിൽ താമസിക്കുന്നവരോട് ജാഗ്രത പുലർത്താൻ നിർദ്ദേശം നൽകിയിട്ടുണ്ട്. Most Read: ‘സെലൻസ്‌കി’; 150 ദശലക്ഷം പഴക്കമുള്ള ഫോസിലിന്...

സിവിക് ചന്ദ്രന്റെ ജാമ്യാപേക്ഷയിൽ വിധി ഓഗസ്‌റ്റ്‌ രണ്ടിന്; വാദം പൂർത്തിയായി

കോഴിക്കോട്: ലൈംഗിക പീഡന കേസിൽ എഴുത്തുകാരൻ സിവിക് ചന്ദ്രന്റെ മുൻ‌കൂർ ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായി. ചൊവ്വാഴ്‌ച വിധി പറയും. കേസിൽ അറസ്‌റ്റ്‌ കോടതി ഇന്നുവരെ തടഞ്ഞിരുന്നു. എസ്‌സി,എസ്‌ടി ആക്‌ട് പ്രകാരമുള്ള കുറ്റം നിലനിൽക്കുമെന്നും...

ദക്ഷിണാഫ്രിക്കയിൽ എട്ട് മോഡലുകളെ കൂട്ടബലാൽസംഗം ചെയ്‌തു; 65 പേർ പിടിയിൽ

ജൊഹാനസ്‌ബർഗ്: ദക്ഷിണാഫ്രിക്കയിലെ ജൊഹാനസ്‌ബർഗിലെ ചെറുപട്ടണമായ ക്രുഗെർസ്‌ഡോർപ്പിൽ മ്യൂസിക് വിഡിയോ ചിത്രീകരണത്തിനിടെ തോക്കുധാരികളായ സംഘം 8 യുവതികളെ കൂട്ടബലാൽസംഗത്തിന് ഇരയാക്കി. ക്രുഗെർസ്‌ഡോർപ്പിലെ ഉപയോഗശൂന്യമായ ഖനിയിൽ മൂസിക് വിഡിയോ ചിത്രീകരണത്തിൽ പങ്കെടുത്ത മോഡലുകളാണ് ബലാൽസംഗത്തിന് ഇരയായത്....

തൊഴിലുറപ്പ്; പഞ്ചായത്തുകളിൽ ഒരേസമയം 20 ജോലികളിൽ കൂടുതൽ അനുവദിക്കരുതെന്ന് കേന്ദ്രം

തിരുവനന്തപുരം: മഹാത്‌മാഗാന്ധി തൊഴിലുറപ്പ് പദ്ധതിയിൽ ഓഗസ്‌റ്റ്‌ ഒന്ന് മുതൽ ഓരോ ഗ്രാമപഞ്ചായത്തിലും ഒരേസമയം 20 ജോലിയിൽക്കൂടുതൽ അനുവദിക്കരുതെന്ന് സംസ്‌ഥാനങ്ങൾക്ക് കേന്ദ്രസർക്കാർ നിർദേശം. പത്തരക്കോടി തൊഴിൽ ദിനങ്ങളും അതിനുള്ള പദ്ധതികളുടെ ബജറ്റും തയ്യാറാക്കിയ കേരളത്തിന്...

കരുവന്നൂർ ബാങ്ക് തട്ടിപ്പ്; സെക്രട്ടറിയുടെ നിർദ്ദേശപ്രകാരം പ്രവർത്തിച്ചുവെന്ന് മൂന്നാംപ്രതി

തൃശൂര്‍: സെക്രട്ടറിയുടേയും ഭരണസമിതി അംഗങ്ങളുടേയും നിര്‍ശങ്ങള്‍ക്കനുസരിച്ച് മാത്രമാണ് പ്രവര്‍ത്തിച്ചിരുന്നതെന്ന് കരുവന്നൂര്‍ ബാങ്കിലെ മുന്‍ സീനിയര്‍ ഓഫീസറായിരുന്ന സികെ ജില്‍സ്. ബാങ്കിന്റെ മേല്‍നോട്ടത്തിലുള്ള സൂപ്പര്‍മാര്‍ക്കറ്റിന്റെ ചുമതലയാണ് കഴിഞ്ഞ പത്ത് വര്‍ഷമായി ഉണ്ടായിരുന്നത്. ബാങ്കിലെ കാര്യങ്ങള്‍...

ഫാസിൽ വധക്കേസ്; 11 പേർ കൂടി കസ്‌റ്റഡിയിൽ, കർണാടകയിൽ നിരോധനാജ്‌ഞ

മംഗളൂരു: സുറത്ത്‌കല്ലിലെ ഫാസിൽ വധക്കേസിൽ പതിനൊന്ന് പേർ കൂടി കസ്‌റ്റഡിയിൽ. ഇതോടെ കേസിൽ കസ്‌റ്റഡിയിലുള്ളവരുടെ എണ്ണം ഇരുപത്തിയൊന്നായി. അതേസമയം പ്രവീൺ നട്ടാരുവിന്റെ കൊലപാതകത്തിൽ എൻഐഎയുടെ പ്രാഥമിക അന്വേഷണം ഉടൻ ആരംഭിച്ചേക്കും. കൂടാതെ തുടർച്ചയായി...

മുഖ്യമന്ത്രിയുടെ വാഹനത്തിന്റെ ചില്ല് തകർത്ത് യൂത്ത് കോൺഗ്രസ്; വൻ സുരക്ഷാ വീഴ്‌ച

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ വാഹനത്തിന് നേരെ ആക്രമണം. യൂത്ത് കോണ്‍ഗ്രസ് നേതാവിനെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തു. യൂത്ത് കോണ്‍ഗ്രസ് എറണാകുളം ബ്‌ളോക്ക് ഭാരവാഹി സോണി പനന്താനത്തിന് എതിരെയാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം തൃക്കാക്കര...
- Advertisement -