കെ റെയിലിന് ബദൽ തേടി കേന്ദ്രം; കേരള എംപിമാരുടെ യോഗം വിളിക്കും
ന്യൂഡെൽഹി: കെ റെയിലിന് ബദൽ കണ്ടെത്താനായി കേന്ദ്ര സർക്കാർ കേരള എംപിമാരുടെ യോഗം വിളിക്കുമെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ. ഈ സഭാ സമ്മേളന കാലയളവിൽ ചർച്ച നടത്തുമെന്നും അദ്ദേഹം പറഞ്ഞു. വി മുരളീധരൻ...
സോണിയാ ഗാന്ധിയുടെ ചോദ്യംചെയ്യൽ പൂർത്തിയായി; പ്രതിഷേധം, അറസ്‌റ്റ്
ന്യൂഡെൽഹി: നാഷണൽ ഹെറാൾഡ് കേസിൽ സോണിയാ ഗാന്ധിയുടെ ചോദ്യം ചെയ്യൽ പൂർത്തിയായി. സോണിയ ഗാന്ധി ചോദ്യം ചെയ്യലിനോട് പൂർണമായി സഹകരിച്ചുവെന്നാണ് ഇഡി വൃത്തങ്ങളിൽ നിന്ന് ലഭിക്കുന്ന സൂചന ആവശ്യമെങ്കിൽ വീണ്ടും വിളിപ്പിക്കുമെന്ന് ഇഡി...
കൊല്ലത്ത് പ്രസവത്തിനിടെ യുവതിയുടെ മരണം; നവജാത ശിശുവിനെയും രക്ഷിക്കാനായില്ല
കൊല്ലം: പ്രസവത്തെ തുടർന്ന് യുവതി മരിച്ചതിന് പിന്നാലെ കുട്ടിയും മരിച്ചു. മൈലക്കാട് സ്വദേശി വിപിന്റെ ഭാര്യ ഹർഷ കഴിഞ്ഞ ദിവസമാണ് മരിച്ചത്. കൊല്ലം അഷ്‌ടമുടി സഹകരണ ആശുപത്രിയിലെ ചികിൽസാ പിഴവാണ് മരണകാരണം എന്നാണ്...
ബഫർ സോൺ; 2019ലെ ഉത്തരവ് തിരുത്തിയേക്കും, മന്ത്രിസഭാ തീരുമാനം
തിരുവനന്തപുരം: ബഫർ സോൺ ഉത്തരവ് തിരുത്താൻ കേരളാ മന്ത്രിസഭാ യോഗത്തിൽ തീരുമാനം. ഒരു കിലോ മീറ്റർ വരെ ബഫർ സോൺ എന്ന 2019ലെ ഉത്തരവ് തിരുത്താനാണ് മന്ത്രിസഭാ യോഗത്തിലെ തീരുമാനം. ബഫർ സോണിൽ...
ഇഡിയ്‌ക്കെതിരെ 242 ഹരജികൾ; സുപ്രീം കോടതി വിധി ഇന്ന്
ന്യൂഡെൽഹി∙ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിന്റെ (ഇഡി) വിപുലമായ അധികാരങ്ങൾ ചോദ്യം ചെയ്‌ത് നൽകിയ ഹരജികളിൽ സുപ്രീം കോടതി ഇന്ന് വിധി പ്രസ്‌താവിക്കും. ഇഡിക്ക് വിപുലമായ അധികാരങ്ങൾ നൽകുന്ന കള്ളപ്പണ നിരോധന നിയമത്തിലെ വിവിധ വകുപ്പുകൾ...
കാരക്കോണം മെഡിക്കൽ കോളേജ് അഴിമതി; ബിഷപ് ധർമരാജ് റസാലത്ത് ഇഡിയ്‌ക്ക് മുന്നിൽ
തിരുവനന്തപുരം: കാരക്കോണം മെഡിക്കൽ കോളജ് അഴിമതി കേസിൽ സിഎസ്‌ഐ ദക്ഷിണ കേരള മഹായിടവക മോഡറേറ്റർ ബിഷപ്പ് ധർമരാജ് റസാലത്തെ ഇന്ന് ഇഡി ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിന് ഹാജരാവുമെന്നും അന്വേഷണവുമായി സഹകരിക്കുമെന്നും സഭാ...
ഫിലിപ്പീൻസിൽ വൻ ഭൂചലനം; ആളുകളെ ഒഴിപ്പിച്ചു
മനില: ഫിലിപ്പീന്‍സില്‍ വന്‍ ഭൂചലനം. ഉത്തരഫിലിപ്പീന്‍സില്‍ 7.1 തീവ്രത രേഖപ്പെടുത്തിയ വന്‍ ഭൂചലനം. തലസ്‌ഥാനമായ മനിലയില്‍ ഉള്‍പ്പടെ കുലുക്കം അനുഭവപ്പെട്ടു. കെട്ടിടങ്ങളിൽ നിന്ന് ആളുകളെ ഒഴിപ്പിച്ചു. നിരവധി കെട്ടിടങ്ങള്‍ക്ക് കേടുപാടുകളുണ്ടായി. മറ്റു നാശനഷ്‌ടങ്ങള്‍...
കർണാടകയിൽ യുവമോർച്ച പ്രവർത്തകനെ വെട്ടിക്കൊന്നു; ആക്രമിച്ചത് ബൈക്കിലെത്തിയ അജ്‌ഞാതർ
മംഗളൂരു: കര്‍ണാടകയില്‍ ബിജെപി യുവമോര്‍ച്ച പ്രവര്‍ത്തകനെ വെട്ടിക്കൊന്നു. യുവമോര്‍ച്ച ജില്ലാ സെക്രട്ടറി പ്രവീണ്‍ നെട്ടാരുവാണ് കൊല്ലപ്പെട്ടത്. ബൈക്കിലെത്തിയ അജ്‌ഞാത അക്രമിസംഘം പ്രവീണിനെ മാരകായുധങ്ങളുപയോഗിച്ച് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ചൊവ്വാഴ്‌ച വൈകിട്ട് ദക്ഷിണ കന്നഡയിലെ ബെല്ലാരെയിലാണ് സംഭവം.
ബെല്ലാരിക്ക്...








































