യുക്രൈനിൽ ആക്രമണം തുടർന്ന് റഷ്യ; ജനവാസ കേന്ദ്രങ്ങൾക്ക് നേരെയും മിസൈൽ ആക്രമണം
കീവ്: യുക്രൈനിൽ രൂക്ഷമായ മിസൈൽ ആക്രമണം തുടർന്ന് റഷ്യ. സിവേർസ്‌കിൽ ജനവാസ കേന്ദ്രത്തിന് നേരെയുണ്ടായ ആക്രമണത്തിൽ നാല് പേർ മരിച്ചു. ദ്രുഴ് കിവ്ക മേഖലയിലെ സൂപ്പർ മാർക്കറ്റിന് നെരെയും മിസൈൽ ആക്രമണമുണ്ടായി. ആളപായമുണ്ടോ...
സംസ്‌ഥാനത്ത് ഇന്ന് 11 ജില്ലകളില്‍ യെല്ലോ അലര്‍ട്
തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്നും മഴ കനത്തേക്കും. 11 ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ഒഴികെയുള്ള ജില്ലകളിലാണ് മഴ മുന്നറിയിപ്പുള്ളത്. നാളെയും ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്.
മഴയ്‌ക്കൊപ്പം ഇടിമിന്നലിനും...
കാലവർഷം കനത്തു; സംസ്‌ഥാനത്ത് 61.41 കോടി രൂപയുടെ കൃഷിനാശം
തിരുവനന്തപുരം: കാലവർഷം കനത്തപ്പോൾ സംസ്‌ഥാനത്ത് ഉണ്ടായത് 61.41 കോടി രൂപയുടെ കൃഷിനാശം. ഏറ്റവും കൂടുതൽ കൃഷിനാശം വയനാട് ജില്ലയിലാണ്. 11.58 കോടി രൂപയുടെ നാശനഷ്‌ടമാണ് വയനാട്ടിലുണ്ടായത്. മലപ്പുറത്ത് 8.77 കോടി രൂപയുടെയും കോഴിക്കോട്...
ഇലക്‌ട്രിക് ബസുകൾ തലസ്‌ഥാനത്ത് എത്തി; പ്രവര്‍ത്തനം കെ സ്വിഫ്റ്റിന് കീഴില്‍
തിരുവനന്തപുരം: സിറ്റി സര്‍ക്കുലര്‍ സര്‍വീസിനായി കെഎസ്ആര്‍ടിസി വാങ്ങിയ ഇലക്‌ട്രിക് ബസ് തലസ്‌ഥാനത്ത് എത്തി. 25 ബസുകള്‍ വാങ്ങാനായിരുന്നു തീരുമാനം. ഇതില്‍ അഞ്ചെണ്ണമാണ് ഇപ്പോള്‍ എത്തിയിരിക്കുന്നത്. ഇവ ഉടന്‍ സിറ്റി സര്‍ക്കുലറിനായി വിന്യസിക്കും.
നേരത്തെ സിഎന്‍ജി...
‘സമൃദ്ധവും സമത്വസുന്ദരവുമായ നാളേക്ക് വേണ്ടി ഒരുമിക്കുക’; ബലിപെരുന്നാൾ ആശംസിച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം: ബലിപെരുന്നാൾ ആശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മനുഷ്യത്വത്തിന്റെ ഏറ്റവും ഉദാത്തമായ ആവിഷ്‌കാരം ത്യാഗമാണെന്ന് ഓർമിപ്പിക്കുന്ന ദിനമാണ് ബലിപെരുന്നാൾ. സ്വന്തം സുഖസന്തോഷങ്ങൾ ഉപേക്ഷിച്ച് മറ്റുള്ളവന്റെ നൻമക്കായി ആത്‌മാർപ്പണം ചെയ്‌ത മനുഷ്യരുടെ ത്യാഗമാണ്...
അംബേദ്‌കറെ ബ്രിട്ടീഷ് ഏജന്റാക്കിയ സജി ചെറിയാൻ എംഎൽഎ പദവിയും ഒഴിയണം; ശിവരാമൻ
മലപ്പുറം: രാജ്യത്തിന്റെ ഭരണഘടനാ ശിൽപിയും ഭരണഘടനയുടെ ഡ്രാഫ്റ്റിംഗ് കമ്മിറ്റി ചെയർമാനുമായിരുന്ന അംബേദ്‌കറെ ബ്രിട്ടീഷ് ഏജന്റാക്കിയ സജി ചെറിയാൻ എംഎൽഎ പദവി ഒഴിയണം എന്നാവശ്യപ്പെട്ട് ഭാരതീയ ദളിത് കോൺഗ്രസ് സംസ്‌ഥാന ജനറൽ സെക്രട്ടറി അഡ്വ....
സംസ്‌ഥാനത്ത് 5 ദിവസം കൂടി വ്യാപക മഴ തുടരും; ജാഗ്രത പാലിക്കണമെന്ന് നിർദ്ദേശം
തിരുവനന്തപുരം: സംസ്‌ഥാനത്ത് അടുത്ത 5 ദിവസം കൂടി ശക്‌തമായ മഴ തുടരുമെന്നാണ് കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം വ്യക്‌തമാക്കുന്നത്. ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യതയുണ്ടെന്നാണ് അധികൃതർ വ്യക്‌തമാക്കുന്നത്. കാലാവസ്‌ഥ പ്രതികൂലമായി തുടരുന്ന സാഹചര്യത്തിൽ ജനങ്ങൾ...
ആഭ്യന്തരകലാപം രൂക്ഷം; ശ്രീലങ്കൻ പ്രധാനമന്ത്രി റനിൽ വിക്രമസിംഗെ രാജിവച്ചു
കൊളംബോ: ആഭ്യന്തരകലാപം രൂക്ഷമായതോടെ ശ്രീലങ്കയിൽ പ്രധാനമന്ത്രി റനിൽ വിക്രമസിംഗെ രാജി വച്ചു. സർവകക്ഷി യോഗത്തിന്റെ തീരുമാനത്തെ തുടർന്നാണ് ഇപ്പോൾ രാജി പ്രഖ്യാപനം നടത്തിയിരിക്കുന്നത്. സര്‍വകക്ഷി സര്‍ക്കാര്‍ രൂപീകരിക്കാന്‍ തയ്യാറാണെന്ന് അറിയിച്ചുകൊണ്ടാണ് റെനില്‍ വിക്രമസംഗെ...






































