ആർഎസ്എസ് നോട്ടീസ്; അവജ്‌ഞതയോടെ തള്ളുന്നുവെന്ന് വിഡി സതീശൻ
തിരുവനന്തപുരം: ഗോള്‍വാള്‍ക്കർക്കെതിരെ പ്രതിപക്ഷ നേതാവ് നടത്തിയ പ്രസ്‌താവനയിൽ മാപ്പു പറയണം എന്നാവശ്യപ്പെട്ട് ആര്‍എസ്എസ് നൽകിയ നോട്ടീസ് അവജ്‌ഞയോടെ തള്ളുന്നുവെന്ന് വിഡി സതീശൻ. ആര്‍എസ്എസിന്റെ സ്‌ഥാപക ആചാര്യനായ ഗോള്‍വാള്‍ക്കറുടെ ‘ബഞ്ച് ഓഫ് തോട്ട്സ്’ എന്ന...
എകെജി സെന്റർ ആക്രമണത്തിൽ ശാസ്‌ത്രീയ പരിശോധന; സിസിടിവി ദൃശ്യങ്ങൾ സിഡാക്കിന് കൈമാറി
തിരുവനന്തപുരം: എകെജി സെന്ററിന് നേരെയുള്ള ആക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങൾ അന്വേഷണ സംഘം സിഡാക്കിന്(Centre for Development of Advanced Computing) കൈമാറി. പ്രതി വാഹനത്തിൽ എത്തുന്നതിന്റെയും അക്രമണത്തിന്റെയും ദൃശ്യങ്ങളാണ് സിഡാക്കിന് കൈമാറിയത്. ശാസ്‌ത്രീയ...
സിബിഎസ്‌ഇ പരീക്ഷ ഫലം; തീരുമാനം വൈകുന്നു
ന്യൂഡെൽഹി: സിബിഎസ്ഇ ഫലം വൈകാന്‍ സാധ്യതയെന്ന് റിപ്പോർട്. ഫലം വരുന്നത് വരെ സര്‍വകലാശാല പ്രവേശനം തുടങ്ങരുതെന്നും സിബിഎസ്ഇ അറിയിപ്പിൽ പറയുന്നു. നിര്‍ദ്ദേശം നടപ്പാക്കാന്‍ യുജിസിക്ക് സിബിഎസ്ഇ കത്ത് നല്‍കിയിട്ടുണ്ട്. സിബിഎസ്ഇ പത്ത്, പന്ത്രണ്ട്...
പുനലൂരിൽ യുവതി വീടിനകത്ത് മരിച്ച നിലയിൽ; കൈഞരമ്പ് മുറിച്ച ഭർത്താവ് ആശുപത്രിയിൽ
കൊല്ലം: പുനലൂരിൽ യുവതിയെ വീടിനകത്ത് മരിച്ച നിലയിൽ കണ്ടെത്തി. മണിയാർ സ്വദേശി മഞ്‌ജുവാണ് (35) മരിച്ചത്. ഇന്ന് രാവിലെയാണ് സംഭവം. മഞ്‌ജുവിന്റെ ഭർത്താവ് മണികണ്‌ഠനെ വീടിനകത്ത് തന്നെ കൈഞരമ്പ് മുറിച്ച നിലയിലും കണ്ടെത്തിയിരുന്നു....
ബാലചന്ദ്ര കുമാറിന് എതിരെയുള്ള പീഡന പരാതി വ്യാജമെന്ന് പോലീസ് റിപ്പോർട്
കൊച്ചി: സംവിധായകന്‍ ബാലചന്ദ്ര കുമാറിനെതിരെയുള്ള പീഡന പരാതി വ്യാജമെന്ന് പോലീസ് റിപ്പോര്‍ട് സമര്‍പ്പിച്ചു. പീഡനം നടന്നുവെന്ന് പരാതിക്കാരി പറയുന്ന വീട്ടില്‍ ബാലചന്ദ്ര കുമാര്‍ പോയിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞു. അന്വേഷണ റിപ്പോര്‍ട് പോലീസ് കോടതിയില്‍...
ട്വിറ്റർ വാങ്ങില്ലെന്ന് എലോൺ മസ്‌ക്; ഭിന്നത തുടരുന്നു
ന്യൂയോർക്ക്: ട്വിറ്റര്‍ വാങ്ങുന്നില്ലെന്ന് എലോണ്‍ മസ്‌ക്. ട്വിറ്റര്‍ വാങ്ങുന്നതിനുള്ള 44 ബില്യണ്‍ ഡോളറിന്റെ കരാര്‍ അവസാനിപ്പിക്കുകയാണെന്ന് ടെസ്‌ലയുടെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസറും ലോകത്തിലെ ഏറ്റവും ധനികനുമായ ഇലോണ്‍ മസ്‌ക് വെള്ളിയാഴ്‌ചയാണ് പറഞ്ഞത്. ട്വിറ്റര്‍...
സ്വർണക്കടത്ത് ഗൂഢാലോചനാ കേസ്; ഷാജ് കിരണിന്റെ രഹസ്യമൊഴി രേഖപ്പെടുത്തും
പാലക്കാട്: സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷ് ഉൾപ്പെട്ട ഗൂഢാലോചനാ കേസിൽ ഷാജ് കിരണിന്റെ രഹസ്യമൊഴി രേഖപ്പെടുത്തും. സ്വപ്‌ന സുരേഷ് മുഖ്യമന്ത്രിക്കെതിരെ ഗൂഢാലോചന നടത്തിയെന്നാണ് കേസ്. പാലക്കാട് മജിസ്ട്രേറ്റ് കോടതിയിൽ ബുധനാഴ്‌ചയാണ് മൊഴി...
വിമാന ടിക്കറ്റ് നിരക്ക് വർധന; ഇടപെടാതെ കേന്ദ്രം
ന്യൂഡെൽഹി: വിമാനടിക്കറ്റ് നിരക്ക് വര്‍ധനയില്‍ അനങ്ങാതെ കേന്ദ്ര സർക്കാർ. അയ്യായിരം രൂപയില്‍ തുടങ്ങിയിരുന്ന ഗൾഫ് രാജ്യങ്ങളിലേക്കുള്ള ടിക്കറ്റ് നിരക്കുകളില്‍ പത്തിരട്ടി വരെ വര്‍ധനയുണ്ടായെന്ന് യാത്രക്കാർ പരാതിപ്പെടുന്നു. ആഭ്യന്തര യാത്രകള്‍ക്കും കൂടിയ നിരക്ക് തുടരുകയാണ്....





































