Mon, Jul 20, 2026
35 C
Dubai

ഷിൻസോ ആബെയുടെ മരണം; ഇന്ത്യയിൽ ഇന്ന് ദുഃഖാചരണം

ന്യൂഡെൽഹി: ജപ്പാൻ മുന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെയുടെ കൊലപാതകത്തില്‍ രാജ്യം ഇന്ന് ദുഃഖമാചരിക്കും. ഈ പശ്‌ചാത്തലത്തില്‍ എന്‍ഡിഎയുടെ രാഷ്‌ട്രപതി സ്‌ഥാനാർഥി ദ്രൗപതി മുര്‍മുവിന്റെ എല്ലാ പരിപാടികളും, സന്ദര്‍ശനങ്ങളും മാറ്റിവച്ചതായി ബിജെപി അറിയിച്ചു. ആബെയുടെ...

സംസ്‌ഥാനത്ത്‌ ഇന്നും കനത്ത മഴ തുടരും; 11 ജില്ലകളിൽ യെല്ലോ അലർട്

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ ഇന്നും കനത്ത മഴ തുടരും. 11 ജില്ലകളിൽ കേന്ദ്ര കാലാവസ്‌ഥാ വകുപ്പ് യെല്ലോ അലർട് പ്രഖ്യാപിച്ചിട്ടുണ്ട്. ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ,...

പോലീസ് തലപ്പത്ത് അഴിച്ചുപണി; വിജിലൻസ് എഡിജിപിയായി മനോജ് എബ്രഹാം

തിരുവനന്തപുരം: സംസ്‌ഥാന പോലീസ് തലപ്പത്ത് വൻ അഴിച്ചുപണി. ആംഡ് പോലീസ് ആസ്‌ഥാനത്തെ എഡിജിപിയായിരുന്ന കെ പത്‌മകുമാറിനെ പോലീസ് ആസ്‌ഥാനത്തെ എഡിജിപിയായി നിയമിച്ചു. പോലീസ് ആസ്‌ഥാനത്ത് എഡിജിപി ആയിരുന്ന മനോജ് എബ്രഹാമിനെ വിജിലൻസിന്റെ ചുമതലയുള്ള...

അമർനാഥിലെ മേഘവിസ്‍ഫോടനം; മരണം 10 ആയി ഉയർന്നു

ശ്രീനഗർ: അമർനാഥിൽ ഉണ്ടായ മേഘവിസ്‌ഫോടനത്തിൽ മരണം 10 ആയി ഉയർന്നു. 40ഓളം ആളുകളെയാണ് ഇതുവരെ കാണാതായത്. നിലവിൽ പ്രദേശത്ത് കേന്ദ്ര–സംസ്‌ഥാന ദുരന്തനിവാരണ സേനകൾ രക്ഷാപ്രവർത്തനം നടത്തുകയാണ്. ഇന്ന് വൈകുന്നേരം 5.30ഓടെയാണ് അമർനാഥിൽ മേഘവിസ്‍ഫോടനം ഉണ്ടായത്....

ജില്ലയിൽ നിന്നും കാണാതായ 15കാരിയെ കർണാടകയിൽ കണ്ടെത്തി

കോഴിക്കോട്: ജില്ലയിൽ നിന്നും കാണാതായ പെൺകുട്ടിയെ കർണാടകയിൽ നിന്നും കണ്ടെത്തി. എലത്തൂർ പോലീസ് കർണാടകത്തിലെ ഛന്നപട്ടണത്തിന് സമീപത്ത് നിന്നാണ് പതിനഞ്ചുകാരിയായ പെൺകുട്ടിയെ കണ്ടെത്തിയത്. കുട്ടിയെ കർണാടകയിലെത്തിച്ച ഒരാളെ പോലീസ് കസ്‌റ്റഡിയിലെടുത്തിട്ടുണ്ട്. എന്നാൽ ഇയാളെ കുറിച്ച്...

മാസ്‌റ്റർ പ്ളാൻ പദ്ധതികൾ സമയബന്ധിതമായി നടത്തണം; ആരോഗ്യമന്ത്രി

തിരുവനന്തപുരം: ആശുപത്രികളില്‍ നടന്നുവരുന്ന മാസ്‌റ്റര്‍ പ്ളാന്‍ പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഓരോ ആശുപത്രിയും മാതൃകാ ആശുപത്രിയാക്കണം. ഗേറ്റ് മുതല്‍ ഒപി, അത്യാഹിത വിഭാഗം, വാര്‍ഡുകള്‍, ഐസിയു എന്നിവിടങ്ങളെല്ലാം...

അമർനാഥിൽ മേഘവിസ്‍ഫോടനത്തെ തുടർന്ന് വെള്ളപ്പൊക്കം; 3 പേരെ കാണാതായി

ശ്രീനഗർ: അമർനാഥ്‌ ഗുഹാ ക്ഷേത്രത്തിന് സമീപം ഉണ്ടായ മേഘവിസ്‌ഫോടനത്തെ തുടർന്ന് ക്ഷേത്രത്തിന് സമീപം വെള്ളപ്പൊക്കം ഉണ്ടായി. മൂന്ന് പേരെയാണ് വെള്ളപ്പൊക്കത്തിൽ കാണാതായത്. വൈകിട്ട് 5:30 ഓടെയാണ് മേഘവിസ്‍ഫോടനം ഉണ്ടായത്. തീർഥാടകർക്കായി ഒരുക്കിയിരുന്ന ഭക്ഷണശാലകൾ വെള്ളപ്പൊക്കത്തിൽ...

ഓപ്പറേഷൻ മൽസ്യ; ചെക്ക്‌പോസ്‌റ്റുകളിൽ പരിശോധന കർശനമാക്കിയതായി മന്ത്രി

തിരുവനന്തപുരം: 'നല്ല ഭക്ഷണം നാടിന്റെ അവകാശം' എന്ന ക്യാംപയിന്റെ ഭാഗമായി ചെക്ക്പോസ്‌റ്റുകളില്‍ ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധന കൂടുതല്‍ ശക്‌തമാക്കിയതായി ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്. മറ്റു സംസ്‌ഥാനങ്ങളില്‍ നിന്നും കേടായ മൽസ്യം വരുന്നുണ്ടോയെന്ന്...
- Advertisement -