Tue, Jul 21, 2026
33.8 C
Dubai

ഓപ്പറേഷൻ മൽസ്യ; ചെക്ക്‌പോസ്‌റ്റുകളിൽ പരിശോധന കർശനമാക്കിയതായി മന്ത്രി

തിരുവനന്തപുരം: 'നല്ല ഭക്ഷണം നാടിന്റെ അവകാശം' എന്ന ക്യാംപയിന്റെ ഭാഗമായി ചെക്ക്പോസ്‌റ്റുകളില്‍ ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധന കൂടുതല്‍ ശക്‌തമാക്കിയതായി ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്. മറ്റു സംസ്‌ഥാനങ്ങളില്‍ നിന്നും കേടായ മൽസ്യം വരുന്നുണ്ടോയെന്ന്...

ജീവൻ പണയപ്പെടുത്തി ടിക് ടോക്ക് ചലഞ്ച്; സ്വയം കഴുത്ത് ഞെരിച്ച് കുട്ടികൾ മരിച്ചു, റിപ്പോർട്

സാൻഫ്രാൻസിസ്‌കോ: മരണക്കെണി ഒരുക്കി ടിക് ടോക്ക് ചലഞ്ച്. വൈറലായ 'ബ്‌ളാക്ക് ഔട്ട് ചലഞ്ച്' നടത്തി യുഎസിൽ കുട്ടികൾ മരിച്ചതായി റിപ്പോർട്. സംഭവത്തിൽ യുഎസിലെ ടിക് ടോക്ക് കമ്പനിക്കെതിരെ കേസെടുത്തു. എട്ട് വയസുള്ള ലലാനി...

നഗ്‌നതാ പ്രദർശനക്കേസ്; ശ്രീജിത്ത് രവിയുടെ ജാമ്യാപേക്ഷ ഹൈക്കോടതി 15ന് പരിഗണിക്കും

തൃശൂർ: കുട്ടികൾക്ക് മുന്നിൽ നഗ്‌നതാ പ്രദർശനം നടത്തിയ  റിമാൻഡിൽ കഴിയുന്ന നടൻ ശ്രീജിത്ത് രവി സമർപ്പിച്ച ജാമ്യാപേക്ഷ ഹൈക്കോടതി ഈ മാസം 15ആം തീയതി പരിഗണിക്കും. കൂടാതെ നടന്റെ ജാമ്യാപേക്ഷയിൽ ഹൈക്കോടതി സർക്കാരിന്റെ...

നിയമസഭാ തിരഞ്ഞെടുപ്പ്; കർണാടകയിൽ വാർ റൂം തുറന്ന് കോൺഗ്രസ്

ബെംഗളൂരു: അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്‌ഥാനതല വാര്‍ റൂം ടീമിനെ തിരഞ്ഞെടുത്ത് കോണ്‍ഗ്രസ്. കമ്മ്യൂണിക്കേഷന്‍ വിഭാഗത്തിലേക്ക് നിയോഗിച്ച നേതാക്കളുടെ നിയമനത്തിനും എഐസിസി അംഗീകാരം നല്‍കി. കോണ്‍ഗ്രസ് സംസ്‌ഥാന സമിതിയുടെ...

മസ്‌കിന്റെ വരവ്; നൂറോളം ജീവനക്കാരെ പിരിച്ചുവിട്ട് ട്വിറ്റർ

മുന്‍നിര സോഷ്യല്‍ മീഡിയാ പ്‌ളാറ്റ്‌ഫോമായ ട്വിറ്ററില്‍ നിന്ന് 100 ജീവനക്കാരെ പിരിച്ചുവിട്ടു. എച്ച്‌ആര്‍ വിഭാഗത്തില്‍ നിന്നുള്ള 30 ശതമാനം വരുന്ന ജീവനക്കാരെയാണ് കമ്പനി പിരിച്ചുവിട്ടത്. ഇലോണ്‍ മസ്‌ക് ട്വിറ്റര്‍ ഏറ്റെടുക്കല്‍ പ്രഖ്യാപിച്ചതിന് ശേഷം...

ജപ്പാൻ മുൻ പ്രധാനമന്ത്രി ഷിൻസോ ആബെയുടെ മരണം; രാജ്യത്ത് നാളെ ദുഃഖാചരണം

ന്യൂഡെൽഹി: വെടിയേറ്റ് മരിച്ച ജപ്പാൻ മുൻ പ്രധാനമന്ത്രി ഷിൻസോ ആബെയുടെ മരണത്തിൽ ദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. ഉറ്റ സുഹൃത്തിനെ നഷ്‌ടമായെന്നും, ആബെയുടെ മരണത്തിൽ അതീവ ദുഃഖം രേഖപ്പെടുത്തുന്നതായും അദ്ദേഹം ട്വീറ്റ് ചെയ്‌തു....

ദേഹാസ്വാസ്‌ഥ്യം; നടൻ ചിയാൻ വിക്രമിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ചെന്നൈ: ദേഹാസ്വാസ്‌ഥ്യത്തെ തുടർന്ന് തമിഴ് സൂപ്പർ ചിയാൻ കാവേരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പെട്ടെന്നുള്ള ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ഇന്നലെയാണ് വിക്രമിനെ ചെന്നൈയിലെ കാവേരി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. താരത്തിന്റെ ആരോഗ്യനില തൃപ്‌തികരമാണെന്നും നിലവിൽ ആശുപത്രിയിൽ ചികിൽസയിലാണെന്നും...

വിട; ജപ്പാൻ മുൻ പ്രധാനമന്ത്രി ഷിൻസോ ആബെ വെടിയേറ്റ് മരിച്ചു

ടോക്കിയോ: ജപ്പാൻ മുൻ പ്രധാനമന്ത്രി ഷിൻസോ ആബെ (67) അന്തരിച്ചു. പൊതുപരിപാടിക്കിടെ അക്രമിയുടെ വെടിയേറ്റതിനെ തുടർന്ന് ചികിൽസയിലിരിക്കെ ആയിരുന്നു അന്ത്യം. പടിഞ്ഞാറൻ ജപ്പാനിലെ നരാ പരിപാടിയിൽ സംസാരിക്കുന്നതിനിടെയാണ് ഷിൻസോ ആബേയ്‌ക്ക് വെടിയേറ്റത്. ആബെ പ്രസംഗിക്കുന്നതിനിടെ...
- Advertisement -