Wed, Jul 22, 2026
33.7 C
Dubai

ഷമ്മി തിലകന് എതിരായ നടപടി അടുത്ത എഎംഎംഎ എക്‌സിക്യൂട്ടിവിൽ; ബാബുരാജ്

കൊച്ചി: ഷമ്മി തിലകനെതിരെയുള്ള നടപടി അടുത്ത എഎംഎംഎ എക്‌സിക്യൂട്ടിവിൽ കൈക്കൊള്ളുമെന്ന് എക്‌സിക്യൂട്ടിവ് മെമ്പർ ബാബുരാജ്. ഇടവേള ബാബുവിനെതിരായ ഗണേഷ് കുമാറിന്റെ ആരോപണത്തിനും രേഖാമൂലം മറുപടി നൽകുമെന്നും ബാബുരാജ് വ്യക്‌തമാക്കി. എഎംഎംഎ യോഗത്തിന്റെ ദൃശ്യങ്ങൾ...

ഭരണഘടന പല മൗലിക അവകാശങ്ങളും അംഗീകരിക്കുന്നില്ല; വൃന്ദ കാരാട്ട്

കണ്ണൂർ: ഇന്ത്യൻ ഭരണഘടന പല മൗലിക അവകാശങ്ങളെയും അംഗീകരിക്കുന്നില്ലെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം വൃന്ദ കാരാട്ട്. കണ്ണൂർ സർവകലാശാല വിദ്യാർഥി യൂണിയൻ ഉൽഘാടനം ചെയ്യുകയായിരുന്നു വൃന്ദ കാരാട്ട്. ഭരണഘടന രൂപപ്പെടുത്തിയപ്പോൾ, പൗരന്റെ...

കോഴിക്കോട് കോർപ്പറേഷനിലെ ക്രമക്കേട്; അന്വേഷണം ജില്ലാ ക്രൈം ബ്രാഞ്ചിന്

കോഴിക്കോട്: കോർപ്പറേഷനിലെ കെട്ടിടനമ്പർ ക്രമക്കേട് അന്വേഷണം ജില്ലാ ക്രൈം ബ്രാഞ്ചിന്‌ കൈമാറി. ഫറോക്ക് അസിസ്‌റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തിലായിരുന്നു നിലവിൽ കേസ് അന്വേഷണം. എന്നാൽ വൻതോതിൽ സാമ്പത്തിക ക്രമക്കേട് നടന്നതിനാൽ വിജിലൻസോ മറ്റ് ഏജൻസിയോ...

വിജയ് ബാബുവിന്റെ ജാമ്യം റദ്ദാക്കണം; ഹരജി ഇന്ന് സുപ്രീം കോടതിയിൽ

ന്യൂഡെൽഹി: ബലാൽസംഗക്കേസിൽ വിജയ് ബാബുവിന് ജാമ്യം നൽകിയതിനെതിരായ ഹരജി ഇന്ന് സുപ്രീം കോടതി പരിഗണിക്കും. മുൻകൂർ ജാമ്യം നൽകിയത് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാരും പരാതിക്കാരിയും നൽകിയ ഹരജിയാണ് ഇന്ന് പരിഗണിക്കുക. അവധിക്കാല ബെഞ്ചാണ്...

പ്രമുഖ ഗാന്ധിയൻ പി ഗോപിനാഥൻ നായർ അന്തരിച്ചു

തിരുവനന്തപുരം: പ്രമുഖ ഗാന്ധീയനും പത്‌മശ്രീ ജേതാവും സ്വാതന്ത്ര്യ സമര സേനാനിയുമായ പി ഗോപിനാഥൻ നായർ അന്തരിച്ചു. 99 വയസായിരുന്നു. മുൻ രാഷ്‌ട്രപതി ഡോ.രാജേന്ദ്രപ്രസാദ് അധ്യക്ഷനായി ദേശീയ നേതാക്കൾ സംഘടിപ്പിച്ച 'അഖിലേന്ത്യ ഗാന്ധി സ്‌മാരക...

സജി ചെറിയാന്റെ പ്രസംഗത്തിൽ അബദ്ധമില്ല; വിവാദം ഉണ്ടാക്കാൻ കോൺഗ്രസ് ശ്രമമെന്ന് ഇപി ജയരാജൻ

തിരുവനന്തപുരം: ഭരണഘടനക്കെതിരെ നടത്തിയ വിവാദ പരാമർശത്തിൽ മന്ത്രി സജി ചെറിയാനെ ന്യായീകരിച്ചു എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ രംഗത്ത്. സജി ചെറിയാന്റെ പ്രസംഗത്തിൽ ഒരു അബദ്ധവും ഇല്ലെന്നും, പ്രസംഗം സദ്ദുദ്ദേശപരമായിരുന്നുവെന്നും ഇപി ജയരാജൻ...

സജി ചെറിയാന്റെ വിവാദ പരാമർശം; മുഖ്യമന്ത്രി ഉചിതമായ തീരുമാനം എടുക്കണമെന്ന് ഗവർണർ

തിരുവനന്തപുരം: ഭരണഘടനക്കെതിരെ മന്ത്രി സജി ചെറിയാൻ നടത്തിയ വിവാദ പരാമർശത്തിൽ പ്രതികരണവുമായി ഗവർണർ. വിവാദ പ്രസംഗത്തിൽ മുഖ്യമന്ത്രി ഉചിതമായ തീരുമാനം എടുക്കുമെന്ന് കരുതുന്നതായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പ്രതികരിച്ചു. മുഖ്യമന്ത്രി ഇക്കാര്യത്തിൽ...

വിൻഡ് ഷീറ്റിൽ വിള്ളൽ; വീണ്ടും അടിയന്തര ലാൻഡിംഗ് നടത്തി സ്‌പൈസ് ജെറ്റ്

മുംബൈ: ഗുജറാത്തിൽ നിന്ന് മഹാരാഷ്‌ട്രയിലേക്കുള്ള യാത്രക്കിടെ സ്‌പൈസ് ജെറ്റ് വിമാനം അടിയന്തരമായി മുംബൈയിൽ ഇറക്കി. പുറമെയുള്ള വിൻഡ് ഷീറ്റിൽ വിള്ളൽ ഉണ്ടായതിനെ തുടർന്നാണ് വിമാനം അടിയന്തരമായി നിലത്തിറക്കിയത്. ചൊവ്വാഴ്‌ച സ്‌പൈസ്‌ ജെറ്റിന്റെ രണ്ടാമത്തെ...
- Advertisement -