സിൽവർലൈൻ വേഗത്തിലാക്കണം; കേന്ദ്രമന്ത്രിക്ക് ഗവർണറുടെ കത്ത്
തിരുവനന്തപുരം: സിൽവർലൈൻ പദ്ധതി വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര റെയിൽമന്ത്രിക്ക് കത്തയച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. കഴിഞ്ഞ വർഷം ഓഗസ്‌റ്റ് 16ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വനി വൈഷ്‌ണവിന് അയച്ച കത്താണ് പുറത്തുവന്നിരിക്കുന്നത്.
സിൽവർലൈൻ...
അട്ടപ്പാടിയിൽ യുവാവിന്റെ കൊലപാതകം; പ്രതികളെല്ലാം പിടിയിൽ
പാലക്കാട്: അട്ടപ്പാടിയിൽ യുവാവിനെ അടിച്ചുകൊന്ന കേസിൽ മുഴുവൻ പ്രതികളും പിടിയിലായി. ഭൂതുവഴി സ്വദേശി കാർത്തിക്ക് (23) കൂടി പിടിയിലായതോടെ പ്രതികളെല്ലാവരും കസ്‌റ്റഡിയിൽ ആയതായി പോലീസ് അറിയിച്ചു. ദോണിഗുണ്ട് സ്വദേശി അഖിൽ (24), മേലെ...
ബിജെപിയിൽ തൃപ്‌തരല്ലാത്ത എല്ലാവരും ഞങ്ങൾക്ക് വോട്ട് ചെയ്യണം; അരവിന്ദ് കെജ്‌രിവാൾ
അഹമ്മദാബാദ്: ബിജെപിയില്‍ തൃപ്‌തരല്ലാത്തവരെല്ലാം ആം ആദ്‌മി പാര്‍ട്ടിക്ക് വോട്ട് ചെയ്യണമെന്ന് ഡെല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ അഹമ്മദാബാദില്‍ ഒരു പൊതുപാരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കവെയായിരുന്നു...
ഏകദിന സന്ദർശനം; കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂർ കോഴിക്കോടെത്തി- വൻ വരവേൽപ്പ്
കോഴിക്കോട്: ഏകദിന കേരള സന്ദർശനത്തിനായി കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ യുവജനകാര്യ കായിക മന്ത്രി അനുരാഗ് ഠാക്കൂർ കോഴിക്കോട് എത്തി. രാവിലെ കരിപ്പൂരിൽ വിമാന ഇറങ്ങിയ മന്ത്രിക്ക് ബിജെപി നേതാക്കൾ വൻ വരവേൽപ്പ്...
ഭൂരിപക്ഷം തെളിയിച്ച് ഷിൻഡെ; 164 പേരുടെ പിന്തുണ, വീണ്ടും കൂറുമാറ്റം
മുംബൈ: മഹാരാഷ്‌ട്രയിൽ ഭൂരിപക്ഷം തെളിയിച്ച് ഏക്‌നാഥ് ഷിൻഡെ. രാവിലെ 11ന് സഭ സമ്മേളിച്ചതിന് പിന്നാലെ തന്നെ വോട്ടെടുപ്പ് നടക്കുകയായിരുന്നു. 164 പേരുടെ പിന്തുണയാണ് ഷിൻഡെക്ക് ലഭിച്ചത്. കോൺഗ്രസ് എംഎൽഎമാരായ അശോക് ചവാർ, വിജയ്...
കോട്ടയം ഡിസിസി ആക്രമണം; 5 ഡിവൈഎഫ്ഐ പ്രവർത്തകർ അറസ്‌റ്റിൽ
കോട്ടയം: ഡിസിസി ഓഫിസ് ആക്രമിച്ച കേസിൽ അഞ്ച് ഡിവൈഎഫ്ഐ പ്രവർത്തകർ അറസ്‌റ്റിൽ. ഡിവൈഎഫ്ഐ ബ്ളോക്ക് സെക്രട്ടറി പ്രവീൺ തമ്പി, ജോയിന്റ് സെക്രട്ടറി കെ മിഥുൻ, കമ്മറ്റിയംഗം വിഷ്‌ണു ഗോപാൽ, വിഷ്‌ണു രാജേന്ദ്രൻ, അരുൺകുമാർ...
എകെജി സെന്റർ ആക്രമണം; സഭാ നടപടി നിർത്തിവച്ച് ചർച്ച ചെയ്യാൻ തയ്യാറെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: എകെജി സെന്റർ ആക്രമിച്ച സംഭവത്തിൽ അടിയന്തര പ്രമേയത്തിന് അനുമതി നൽകി സർക്കാർ. സഭാ നടപടി നിർത്തിവെച്ച് വിഷയം ചർച്ച ചെയ്യാൻ തയ്യാറാണെന്ന് മുഖ്യമന്ത്രി പിണറായി അറിയിച്ചതോടെ പ്രതിപക്ഷം ശാന്തരായി. ഒരുമണിക്കാണ് അടിയന്തര...
ഹിമാചലിൽ ബസ് കൊക്കയിലേക്ക് വീണ് അപകടം; വിദ്യാർഥികൾ ഉൾപ്പടെ 16 മരണം
ഷിംല: ഹിമാചൽ പ്രദേശിലെ കുളുവിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞ് അപകടം. സ്‌കൂൾ വിദ്യാർഥികൾ അടക്കം 16 പേർ അപകടത്തിൽ മരിച്ചു. ഇന്ന് രാവിലെ 8.30ഓടെയാണ് അപകടം നടന്നത്. സൈഞ്ചിലേക്ക് പോവുകയായിരുന്ന ബസ് ജംഗ്ള...







































