എനിക്കും ഓഫർ ലഭിച്ചിരുന്നു; സഞ്‌ജയ് റാവത്ത്
മുംബൈ: മഹാരാഷ്‌ട്രയിലെ രാഷ്‌ട്രീയ സാഹചര്യങ്ങൾക്കിടയിൽ, ഗുവാഹത്തിയിലെ വിമത ഗ്രൂപ്പിൽ ചേരാൻ തനിക്കും വാഗ്‌ദാനം ലഭിച്ചിരുന്നുവെന്ന് ശിവസേന നേതാവ് സഞ്‌ജയ് റാവത്ത് എംപി. എന്നാൽ താൻ ബാലാസാഹെബ് താക്കറെയുടെ പിൻഗാമിയായതു കൊണ്ട് നിരസിച്ചെന്നും റാവത്ത്...
നുപൂർ ശർമക്ക് പിന്തുണ; മഹാരാഷ്‌ട്രയിലും കൊലപാതകം
മുംബൈ: മുൻ ബിജെപി വക്‌താവ് നുപൂർ ശർമയെ പിന്തുണച്ച് സോഷ്യൽ മീഡിയയിൽ പോസ്‌റ്റിട്ടതിന് മഹാരാഷ്‌ട്രയിലെ അമരാവതിയിൽ 54കാരനെ വെട്ടിക്കൊന്നു. രാജസ്‌ഥാനിലെ ഉദയ്‌പൂരിൽ തയ്യൽക്കാരനായ കനയ്യ ലാലിനെ രണ്ട് പേർ വെട്ടിക്കൊലപ്പെടുത്തിയതിന് ഒരാഴ്‌ച മുമ്പ്,...
ഡെൽഹിയിൽ സ്‌പൈസ് ജെറ്റ് വിമാനം അടിയന്തരമായി തിരിച്ചിറക്കി
ഡെൽഹി: ക്യാബിനിൽ പുക ഉയരുന്നത് കണ്ടതോടെ സ്‌പൈസ് ജെറ്റ് വിമാനം ഡെൽഹി വിമാനത്താവളത്തിൽ അടിയന്തരമായി തിരിച്ചിറക്കി. ഡെൽഹിയിൽ നിന്ന് ജബൽപൂരിലേക്ക് പറന്നുയരുന്നതിനിടെ ആണ് അടിയന്തര ലാൻഡിംഗ് നടത്തിയത്. ഇന്ന് രാവിലെയാണ് സംഭവം.
അതേസമയം യാത്രക്കാരെ...
അടുത്ത നാല് ദിവസം കൂടി ശക്‌തമായ മഴ; തീരദേശ വാസികൾക്ക് കടലാക്രമണ മുന്നറിയിപ്പ്
തിരുവനന്തപുരം: സംസ്‌ഥാനത്ത് അടുത്ത നാല് ദിവസം കൂടി മഴ ശക്‌തമാകാൻ സാധ്യതയെന്ന് കാലാവസ്‌ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത നാല് ദിവസം 11 ജില്ലകളിൽ യെല്ലോ അലർട് പ്രഖ്യാപിച്ചിട്ടുണ്ട്. കൊല്ലം, പത്തനംതിട്ട ഒഴികെയുള്ള ജില്ലകളിലാണ്...
കോൺഗ്രസിന്റെ അന്ത്യം സ്‌ത്രീകളിലൂടെ ആയിരിക്കും; സജി ചെറിയാൻ
തിരുവനന്തപുരം: സ്‌ത്രീകളിലൂടെ ആയിരിക്കും കോൺഗ്രസിന്റെ അന്ത്യമെന്ന് മന്ത്രി സജി ചെറിയാൻ. യുഡിഎഫ് കാലത്ത് സരിത പറഞ്ഞത് പോലൊരു കഥയാണ് സ്വപ്‌നയും പറയുന്നതെന്നും സ്വപ്‌നയെ കോൺഗ്രസ് വിലക്ക് എടുത്തിരിക്കുകയാണ് എന്നും മന്ത്രി ആരോപിച്ചു. ആലപ്പുഴയിൽ...
കോൺഗ്രസ് ഓഫീസിന് നേരെയുണ്ടായ ആക്രമണം; 6 ഡിവൈഎഫ്ഐ പ്രവർത്തകർ അറസ്‌റ്റിൽ
തൃശൂർ: ജില്ലയിലെ കുട്ടനല്ലൂർ കോൺഗ്രസ് ഓഫീസിൽ നടത്തിയ ആക്രമണത്തിൽ 6 ഡിവൈഎഫ്ഐ പ്രവർത്തകർ അറസ്‌റ്റിൽ. ജീവൻ, സുനിൽ, ജോയ‍്‍സൺ, ജോമോൻ, ജോസ് മോൻ, അനുരാഗ് എന്നിവരാണ് അറസ്‌റ്റിലായത്.
ഇന്നലെ പുലർച്ചെയാണ് കോൺഗ്രസ് ഡിവിഷൻ കമ്മിറ്റി...
കെഎസ്ആർടിസി ശമ്പള വിതരണം; 65 കോടി സർക്കാർ സഹായം തേടി മാനേജ്‌മെന്റ്
തിരുവനന്തപുരം: കെഎസ്ആർടിസി ജൂൺ മാസത്തെ ശമ്പള വിതരണത്തിനായി സർക്കാർ സഹായം തേടി മാനേജ്‌മെന്റ്. കോടതി നിർദ്ദേശിച്ച പ്രകാരം അഞ്ചാം തീയതിക്ക് മുമ്പ് ശമ്പള വിതരണം പൂർത്തിയാക്കാൻ 65 കോടി രൂപ സഹായം വേണമെന്നാണ്...
വിജയ് ബാബുവിന്റെ ജാമ്യം റദ്ദാക്കണം; സുപ്രീം കോടതിയിൽ ഹരജി നൽകി അതിജീവിത
എറണാകുളം: യുവനടിയെ പീഡിപ്പിച്ച കേസിൽ നടനും നിർമാതാവുമായ വിജയ് ബാബുവിന് ജാമ്യം അനുവദിച്ച ഹൈക്കോടതി വിധി റദ്ദാക്കണമെന്ന ഹരജിയുമായി അതിജീവിത സുപ്രീം കോടതിയിൽ. നിയമത്തെ വെല്ലുവിളിക്കുന്ന തരത്തിലുള്ള സമീപനമാണ് പ്രതിയുടെ ഭാഗത്ത് നിന്നും...








































