എകെജി സെന്റർ ആക്രമണം; ഇപി ജയരാജന്റെ നാടകമെന്ന് കെ സുധാകരൻ
തിരുവനന്തപുരം: എകെജി സെന്ററിനെതിരായ ആക്രമണത്തിന് പിന്നില്‍ കോണ്‍ഗ്രസ് ആണെന്ന സിപിഎം ആരോപണം തള്ളി കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. ആക്രമണം ഇപി ജയരാജന്റെ നാടകമാണ്. അതിന്റെ ഉത്തരവാദിത്തം ആരും കോണ്‍ഗ്രസിന്റെ തലയില്‍ കെട്ടിവയ്‌ക്കാന്‍...
ബോംബേറിനെതിരെ പ്രതിഷേധം; കോൺഗ്രസ് ഓഫിസുകൾക്ക് നേരെ ആക്രമണം
തിരുവനന്തപുരം: സിപിഎം സംസ്‌ഥാന കമ്മിറ്റി ഓഫിസായ എകെജി സെന്ററിന് നേരെ ബോംബാക്രമണം ഉണ്ടായതിന് സംസ്‌ഥാനത്ത് വിവിധ ഇടങ്ങളിൽ കോൺഗ്രസ് ഓഫിസുകൾക്ക് നേരെ ആക്രമണം. ആലപ്പുഴയിൽ മൂന്ന് ഇടങ്ങളിൽ കോൺഗ്രസ് സ്‌തൂപങ്ങളും കൊടിതോരണങ്ങളും തകർത്തു....
ഗൂഢാലോചന കേസ്; സ്വപ്‌ന സുരേഷിന്റെ മുൻകൂർ ജാമ്യഹരജി ഇന്ന് പരിഗണിക്കും
കൊച്ചി: ഗൂഢാലോചന കേസിൽ സ്വപ്‌ന സുരേഷിന്റെ മുൻകൂർ ജാമ്യഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. വെള്ളിയാഴ്‌ച വരെ അറസ്‌റ്റ് തടയണമെന്ന സ്വപ്‌നയുടെ ആവശ്യം കോടതി അംഗീകരിച്ചിരുന്നില്ല. വ്യാജ രേഖ ഉണ്ടാക്കി എന്നതടക്കം മൂന്ന് ജാമ്യമില്ലാ...
രാഹുൽ ഗാന്ധി കണ്ണൂരിൽ എത്തി; സുരക്ഷ വർധിപ്പിച്ച് പോലീസ്
കണ്ണൂർ: രാഹുൽ ഗാന്ധി എംപി കേരളത്തിലെത്തി. മൂന്ന് ദിവസത്തെ സന്ദർശനത്തിനായി രാവിലെ കണ്ണൂരിൽ വിമാനമിറങ്ങിയ രാഹുൽ ഗാന്ധിയെ കെ സുധാകരനും മറ്റ് കോൺഗ്രസ് നേതാക്കളും പ്രവർത്തകരും ചേർന്ന് സ്വീകരിച്ചു. കണ്ണൂർ ഡിസിസിയുടെ നേതൃത്വത്തിൽ...
എഡ്‌ജ്‌ബാസ്‌റ്റൺ ടെസ്‌റ്റ് ഇന്ന് മുതൽ; ഇന്ത്യയ്‌ക്ക് കടുപ്പമേറും
ലണ്ടൻ: ഇംഗ്ളണ്ടും ഇന്ത്യയും തമ്മിലുള്ള അഞ്ചാം ടെസ്‌റ്റ് ഇന്ന്. ബർമിങ്‌ഹാമിലെ എഡ്‌ജ്‌ബാസ്‌റ്റണിൽ ഇന്ത്യൻ സമയം ഉച്ചകഴിഞ്ഞ് 3 മണിക്കാണ് മൽസരം ആരംഭിക്കുക. പരിശീലകൻ ബ്രണ്ടൻ മക്കല്ലത്തിനും ക്യാപ്റ്റൻ ബെൻ സ്‌റ്റോക്‌സിനും കീഴിൽ ടെസ്‌റ്റ്...
കലാപമുണ്ടാക്കാൻ ശ്രമം; സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം, പ്രതിഷേധം
തിരുവനന്തപുരം: എകെജി സെന്ററിലെ ബോംബേറിൽ വ്യാപക പ്രതിഷേധം. രാത്രി വൈകിയും സിപിഎം പ്രവർത്തകർ സെന്ററിലേക്ക് എത്തി. സംഭവമറിഞ്ഞ് നേതാക്കളും സംഭവസ്‌ഥലത്തേക്ക് പാഞ്ഞെത്തി. സ്‍ഫോടനം നടന്ന സ്‌ഥലത്ത് പോലീസ് എത്തി വടംകൊണ്ട് തിരിച്ചുകെട്ടി. കലാപം...
പാർലമെന്റ് വർഷകാല സമ്മേളനം ജൂലൈ 18 മുതൽ
ന്യൂഡെൽഹി: പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം ജൂലൈ 18 മുതല്‍ ആരംഭിക്കും. ലോക്‌സഭയും രാജ്യസഭയും ജൂലൈ 18 മുതല്‍ യോഗം ചേരും. വര്‍ഷകാല സമ്മേളനം ഓഗസ്‌റ്റ് 12ന് അവസാനിക്കുമെന്നും ലോക്‌സഭാ സെക്രട്ടേറിയറ്റ് അറിയിച്ചു. 18...
അട്ടപ്പാടിയിൽ ആൾകൂട്ട മർദ്ദനം; യുവാവിനെ അടിച്ചുകൊന്നു
പാലക്കാട്: അട്ടപ്പാടിയിൽ സംഘം ചേർന്ന് യുവാവിനെ മർദ്ദിച്ച് കൊലപ്പെടുത്തി. അഗളിയിലാണ് സംഭവം. കൊടുങ്ങല്ലൂർ സ്വദേശി നന്ദകിഷോർ (23) ആണ് കൊല്ലപ്പെട്ടത്. അവശനായ യുവാവിനെ ആശുപത്രിയിൽ എത്തിച്ച് പ്രതികൾ മുങ്ങുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് അഞ്ച്...








































