Fri, Jul 24, 2026
31.9 C
Dubai

മഹാരാഷ്‌ട്രയിൽ ഫഡ്‌നാവിസ് മുഖ്യമന്ത്രി; ഉപമുഖ്യമന്ത്രിയായി ഏക്‌നാഥ് ഷിൻഡെ

മുംബൈ: രാഷ്‌ട്രീയ നാടകങ്ങൾക്കൊടുവിൽ മഹാരാഷ്‌ട്രയിൽ പുതിയ സർക്കാർ അധികാരത്തിലേക്ക്. ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്‌നാവിസ് മുഖ്യമന്ത്രിയായി സത്യപ്രതിജ്‌ഞ ചെയ്യും. വിമത ശിവസേന നേതാവ് ഏക്‌നാഥ് ഷിൻഡെ ഉപമുഖ്യമന്ത്രിയാകും. രാത്രി 7 മണിക്കാണ് സത്യപ്രതിജ്‌ഞ...

കെഎസ്ആർടിസി ജീവനക്കാരുടെ സംഘടനകളുമായി ചർച്ച നടത്തി മന്ത്രി

തിരുവനന്തപുരം: കെഎസ്ആർടിസി ജീവനക്കാരുടെ സംഘടനകളുമായി ഗതാഗത മന്ത്രി ആന്റണി രാജു ചർച്ച നടത്തി. എന്നാൽ മന്ത്രിയുമായുള്ള ചർച്ചയ്‌ക്ക് പിന്നാലെയും സമരം തുടരുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് യൂണിയനുകൾ. അതേസമയം കഴിയുന്നത്ര വേഗം ജീവനക്കാർക്ക് ശമ്പളം നൽകാൻ മാനേജ്മെന്റിനോട്‌...

നെല്ലിയാമ്പതിയിൽ കനത്ത മഴ; ശക്‌തമായ കാറ്റിൽ മരങ്ങൾ കടപുഴകി

പാലക്കാട്: വടക്കൻ ജില്ലകളിൽ കനത്ത മഴ തുടരുന്നു. പാലക്കാട്ടെ നെല്ലിയാമ്പതിയിൽ കനത്ത മഴ ജനജീവിതത്തെ ബാധിച്ചു. ശക്‌തമായ മഴയെ തുടര്‍ന്ന് നൂറടി പുഴയിൽ വെള്ളം ഉയരുന്നുണ്ട്. രണ്ടു വീടുകളിൽ ഇതിനോടകം വെള്ളം കയറിയതായാണ്...

ബഫർ സോൺ വിഷയം; പ്രതികരണവുമായി വനം മന്ത്രി

തിരുവനന്തപുരം: ബഫർ സോൺ വിധിയിൽ പ്രതികരണവുമായി വനം മന്ത്രി എകെ ശശീന്ദ്രൻ. കേന്ദ്ര എംപവർ കമ്മറ്റി മുഖാന്തിരം കേന്ദ്ര സർക്കാരിലൂടെ സുപ്രീം കോടതിയെ സമീപിക്കാമെന്ന് കോടതി തന്നെ പറഞ്ഞിട്ടുണ്ട്. അതിനാൽ ഈ വഴിയിലൂടെ...

മലേഷ്യ ഓപ്പണ്‍; കശ്യപ് ക്വാര്‍ട്ടര്‍ കാണാതെ പുറത്ത്

ക്വാലലംപൂര്‍: മലേഷ്യ ഓപ്പണ്‍ ബാഡ്‌മിന്റണില്‍ ഇന്ത്യയുടെ പി കശ്യപ് ക്വാര്‍ട്ടര്‍ കാണാതെ പുറത്ത്. തായ്‌ലന്‍ഡ് താരം കുന്‍ലാവുറ്റ് വിറ്റിഡ്‌സാണിനോട് നേരിട്ടുള്ള ഗെയിമുകള്‍ക്കാണ് കശ്യപിന്റെ തോൽവി. സ്‌കോര്‍ 21-19, 21-10. ഇതിനിടെ ഡബിള്‍സില്‍ ചിരാഗ് ഷെട്ടി-...

എസ്‌സി-എസ്‌ടി വിഭാഗങ്ങൾക്ക് വീട് നിർമിക്കാൻ 440 കോടി രൂപ വകയിരുത്തി

തിരുവനന്തപുരം: പട്ടിക വിഭാഗം ജനങ്ങളുടെ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനായി സാമൂഹ്യ വികസന പദ്ധതി നടപ്പാക്കുമെന്ന് മന്ത്രി കെ രാധാകൃഷ്‌ണൻ. മൂന്നു വർഷത്തിനകം ലൈഫ് പദ്ധതിയിലൂടെ പട്ടിക വിഭാഗക്കാരുടെ ഭവന നിർമാണം ഈ സർക്കാർ പൂർത്തിയാക്കും....

ഫിലിപ്പീന്‍സ് പ്രസിഡണ്ടായി ഫെര്‍ഡിനന്റ് മാര്‍ക്കോസ് ജൂനിയര്‍ അധികാരമേറ്റു

മനില: അന്തരിച്ച ഫിലിപ്പീന്‍സ് ഏകാധിപതി ഫെര്‍ഡിനന്റ് മാര്‍ക്കോസിന്റെ മകൻ ഫെര്‍ഡിനന്റ് മാര്‍ക്കോസ് ജൂനിയര്‍ ഫിലിപ്പീന്‍സിന്റെ പുതിയ പ്രസിഡണ്ടായി അധികാരമേറ്റു. മയക്കുമരുന്ന് ഇടപാടുകളുടെയും അഴിമതിയുടെയും ആരോപണങ്ങള്‍ നേരിട്ട റോഡ്രിഗോ ഡ്യുടെര്‍ടെ സ്‌ഥാനം ഒഴിഞ്ഞതോടെയാണ് മാര്‍ക്കോസ്...

മുഖ്യമന്ത്രിക്ക് എതിരെ അവകാശ ലംഘന നോട്ടീസ് നൽകി പ്രതിപക്ഷം

തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ അവകാശ ലംഘനത്തിന് പ്രതിപക്ഷം നോട്ടീസ് നൽകി. സ്വർണക്കടത്തും വീണാ വിജയൻ ഉൾപ്പെട്ട പിഡബ്ള്യുസി വിവാദവും കടുപ്പിക്കാനാണ് തീരുമാനം. യുഎഇ യാത്രക്കിടെ ബാഗേജ് മറന്നില്ലെന്ന് പറഞ്ഞതും പിഡബ്ള്യുസി ഡയറക്‌ടർ ജെയിക് ബാലകുമാർ...
- Advertisement -