Sun, Jul 26, 2026
33.2 C
Dubai

സമാധാനപരമായി പ്രതിഷേധിക്കൂ, പക്ഷെ നിർത്തരുത്; പ്രിയങ്ക ഗാന്ധി

ന്യൂഡെൽഹി: സൈനിക റിക്രൂട്ട്‌മെന്റിനുള്ള കേന്ദ്രത്തിന്റെ പുതിയ പദ്ധതിയായ 'അഗ്‌നിപഥ് സൈന്യത്തെ ഇല്ലാതാക്കുമെന്ന് കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. വിഷയത്തിൽ കോൺഗ്രസിന്റെ സത്യാഗ്രഹത്തെ അഭിസംബോധന ചെയ്‌തുകൊണ്ട് സംസാരിക്കുകയായിരുന്നു പ്രിയങ്ക. സമാധാനപരമായി പ്രക്ഷോഭം തുടരാനും സർക്കാരിനെ...

അഗ്‌നിപഥ് പിൻവലിക്കണം; പ്രമേയം പാസാക്കി രാജസ്‌ഥാൻ

ജയ്‌പൂർ: അഗ്‌നിപഥ് പദ്ധതി പിൻവലിക്കണം എന്നാവശ്യപ്പെട്ട് രാജസ്‌ഥാൻ സർക്കാർ ഏകകണ്‌ഠമായി പ്രമേയം പാസാക്കി. ‌മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടിന്റെ വസതിയിൽ ചേർന്ന യോഗത്തിലാണ് അഗ്‌നിപഥ് പദ്ധതിക്കെതിരെ പ്രമേയം പാസാക്കിയത്. പദ്ധതി പ്രഖ്യാപിക്കുന്നതിന് മുമ്പ് ചർച്ച...

നാളത്തെ ഭാരത് ബന്ദ്; അക്രമം നടത്തുന്നവരെ ഉടൻ അറസ്‌റ്റ് ചെയ്യാന്‍ നിർദ്ദേശം

തിരുവനന്തപുരം: അഗ്‌നിപഥ് പദ്ധതിക്കെതിരെയുള്ള പ്രക്ഷോഭങ്ങളുടെ ഭാഗമായി ഏതാനും സംഘടനകള്‍ പ്രഖ്യാപിച്ച ഭാരത് ബന്ദിനെ നേരിടാൻ പോലീസ് സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍ സംബന്ധിച്ച് സംസ്‌ഥാന പോലീസ് മേധാവി അനില്‍ കാന്ത് മാർഗ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു. പൊതുജനങ്ങള്‍ക്ക് എതിരെയുള്ള...

കാലാനുസൃതമായ പരിഷ്‌കരണം സേനയിൽ അനിവാര്യം; പ്രധാനമന്ത്രി

ന്യൂഡെൽഹി: സേനയിൽ പരിഷ്‌കരണം വേണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കാലാനുസൃതമായ പരിഷ്‌കരണം സേനയിൽ അനിവാര്യമെന്ന് പ്രധാനമന്ത്രി പറഞ്ഞു. പ്രഗതി മൈതാൻ ഇന്റഗ്രേറ്റഡ് ട്രാൻസിറ്റ് കോറിഡോർ പദ്ധതിയുടെ പ്രധാന തുരങ്കവും അഞ്ച് അടിപ്പാതകളും ഡെൽഹിയിൽ...

ചിറകിന് തീപിടിച്ചു; സ്‌പൈസ് ജെറ്റ് വിമാനം അടിയന്തരമായി നിലത്തിറക്കി

ന്യൂഡെൽഹി: ഇടത് ചിറകിന് തീപിടിച്ചതിനെ തുടർന്ന് സ്‌പൈസ് ജെറ്റ് വിമാനം പട്‌നയിലെ ബിഹ്ത എയർഫോഴ്‌സ് സ്‌റ്റേഷനിൽ അടിയന്തരമായി ഇറക്കി. 185 യാത്രക്കാരുണ്ടായിരുന്ന വിമാനത്തിലെ മുഴുവൻ പേരും സുരക്ഷിതരാണെന്നാണ് റിപ്പോർട്. വിമാനം ബോയിംഗ് 727...

അഗ്‌നിപഥ്‌ പദ്ധതി; പ്രതിഷേധം രൂക്ഷം, 8 ട്രെയിനുകൾ റദ്ദാക്കി

ന്യൂഡെൽഹി: രാജ്യത്ത് അഗ്‌നിപഥ്‌ പദ്ധതിയിൽ പ്രതിഷേധം രൂക്ഷമാകുന്ന സാഹചര്യത്തിൽ 8 ട്രെയിനുകൾ റദ്ദാക്കി. ഈസ്‌റ്റ് സെൻട്രൽ റെയിൽവേ ആണ് ഇക്കാര്യം വ്യക്‌തമാക്കിയത്‌. കൂടാതെ 6 ട്രെയിനുകളുടെ സമയക്രമത്തിൽ മാറ്റം വരുത്തുകയും ചെയ്‌തു. നിലവിൽ...

പ്ളസ് വൺ പ്രവേശനം; ആശങ്ക വേണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം: സംസ്‌ഥാനത്ത് പ്ളസ് വൺ പ്രവേശനത്തിൽ ആശങ്ക വേണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. എല്ലാവർക്കും ഉപരിപഠനം ഉറപ്പു വരുത്തും. കൂടുതൽ സീറ്റുകൾ അനുവദിക്കും. മലബാർ മേഖലയിൽ പ്ളസ് വൺ സീറ്റുകളുടെ എണ്ണത്തിൽ...

അഗ്‌നിപഥ് പദ്ധതി പ്രയോജനപ്രദം; യുവാക്കൾ സമരത്തിൽ നിന്ന് പിൻമാറണമെന്ന് വി മുരളീധരൻ

തിരുവനന്തപുരം: അഗ്‌നിപഥ് പദ്ധതി യുവാക്കൾക്കും സൈന്യത്തിനും ഒരുപോലെ പ്രയോജനപ്രദമെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ. യുവാക്കൾ സമരത്തിൽ നിന്ന് പിൻമാറണമെന്ന് അദ്ദേഹം അഭ്യർഥിച്ചു. കൂടാതെ സ്വര്‍ണക്കടത്ത് കേസിലെ കേന്ദ്ര ഏജൻസികളുടെ അന്വേഷണത്തിൽ തൃപ്‌തിയുണ്ടോ ഇല്ലയോ...
- Advertisement -