ആഗോള സ്‌റ്റാര്‍ട്ടപ്പ് ഇക്കോസിസ്‌റ്റം റിപ്പോര്‍ട്; കേരളം ഏഷ്യയില്‍ ഒന്നാമതെന്ന് വ്യവസായമന്ത്രി
തിരുവനന്തപുരം: സ്‌റ്റാര്‍ട്ടപ്പ് ജീനോമും ഗ്ളോബല്‍ എന്റര്‍പ്രണര്‍ഷിപ്പ് നെറ്റ്‌വര്‍ക്കും സംയുക്‌തമായി തയ്യാറാക്കിയ ആഗോള സ്‌റ്റാര്‍ട്ടപ്പ് ഇക്കോസിസ്‌റ്റം റിപ്പോര്‍ട്ടില്‍(ജിഎസ്ഇആര്‍) അഫോര്‍ഡബിള്‍ ടാലന്റ് വിഭാഗത്തില്‍ കേരളം ഏഷ്യയില്‍ തന്നെ ഒന്നാം സ്‌ഥാനം നേടിയെന്ന് വ്യവസായ മന്ത്രി പി...
വിമാനത്തിലെ പ്രതിഷേധം; സഹയാത്രികരുടെ മൊഴിയെടുത്തു
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് എതിരെ വിമാനത്തിലുണ്ടായ വധശ്രമ കേസിൽ സഹയാത്രികരുടെ മൊഴി എടുത്തു. ശംഖുമുഖം അസിസ്‌റ്റന്റ് കമ്മീഷണറാണ് യാത്രക്കാരുടെ മൊഴിയെടുത്തത്.
ഇതിനിടെ കേസ് തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലേക്ക് മാറ്റി. കോടതി മാറ്റണമെന്ന...
സച്ചിൻ പൈലറ്റ് പോലീസ് കസ്‌റ്റഡിയിൽ; നടപടി കോൺഗ്രസ് ആസ്‌ഥാനത്തേക്കുള്ള യാത്രക്കിടെ
ന്യൂഡെൽഹി: കോൺഗ്രസ് നേതാവ് സച്ചിൻ പൈലറ്റ് പോലീസ് കസ്‌റ്റഡിയിൽ. ബുധനാഴ്‌ച അക്ബർ റോഡിലെ എഐസിസി ആസ്‌ഥാനത്തേക്ക് പോകുന്നതിനിടെ ഡെൽഹി പോലീസ് ഇദ്ദേഹത്തെ കസ്‌റ്റഡിയിൽ എടുക്കുകയായിരുന്നു. നാഷണൽ ഹെറാൾഡ് കേസിൽ കോൺഗ്രസ് നേതാവ് രാഹുൽ...
ലോക കേരള സഭ; മൂന്നാം സമ്മേളനത്തിന് നാളെ തുടക്കം
തിരുവനന്തപുരം: ലോക കേരള സഭയുടെ മൂന്നാം സമ്മേളനത്തിന് നാളെ തുടക്കമാകും. വൈകീട്ട് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സമ്മേളനം ഉൽഘാടനം നിർവഹിക്കും. നാളെ തുടങ്ങി ജൂൺ 18 വരെ നീണ്ടുനിൽക്കുന്ന ലോക കേരള...
എസ്എസ്എൽസി ഫലം പ്രഖ്യാപിച്ചു; 99.26% വിജയം
തിരുവനന്തപുരം: ഇത്തവണത്തെ എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. 99.26 ആണ് വിജയശതമാനം. 44363 കുട്ടികളാണ് എല്ലാ വിഷയങ്ങൾക്കും എ പ്ളസ് നേടിയത്.
4,26,469 വിദ്യാർഥികളാണ് ആകെ പരീക്ഷ എഴുതിയത്. ഇവരിൽ...
അസാമീസ് വനിതകൾക്ക് നേരെ ലൈംഗികാതിക്രമം; തിരുവല്ലയിൽ മൂന്നുപേർ പിടിയിൽ
പത്തനംതിട്ട: തിരുവല്ലയിൽ അസാമീസ് വനിതകൾക്ക് നേരെ ലൈംഗിക അതിക്രമം. തിരുവല്ല റെയിൽവേ സ്‌റ്റേഷന് സമീപത്ത് ഇന്നലെ രാത്രിയിലാണ് സംഭവം. സംഭവത്തിൽ മൂന്ന് പേരെ അറസ്‌റ്റ് ചെയ്‌തു.
വെണ്ണിക്കുളം സ്വദേശി അനിൽ, മുത്തൂർ സ്വദേശി ഫിറോസ്,...
യുവമോർച്ച മാർച്ചിൽ സംഘർഷം; കണ്ണീർ വാതകവും ഗ്രനേഡും പ്രയോഗിച്ചു
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് തിരുവനന്തപുരത്ത് നടന്ന യുവമോർച്ച മാർച്ചിൽ സംഘർഷം. പോലീസ് ജലപീരങ്കി പ്രയോഗിച്ചു. ബാരിക്കേഡ് മറികടന്ന് സെക്രട്ടറിയേറ്റ് വളപ്പിലേക്ക് പ്രവർത്തകർ ചാടിക്കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് പോലീസ് ജലപീരങ്കി പ്രയോഗിച്ചത്. പ്രതിഷേധക്കാർക്ക് നേരെ...
മമത വിളിച്ച പ്രതിപക്ഷ യോഗം ഒഴിവാക്കി എഎപിയും ടിആർഎസും
ന്യൂഡെൽഹി: ജൂലൈ 18ന് നടക്കാനിരിക്കുന്ന രാഷ്‌ട്രപതി തിരഞ്ഞെടുപ്പിന് മുന്നോടിയായി പശ്‌ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി വിളിച്ച യോഗത്തിൽ കെ ചന്ദ്രശേഖർ റാവുവിന്റെ തെലങ്കാന രാഷ്‌ട്ര സമിതിയും അരവിന്ദ് കെജ്‌രിവാളിന്റെ ആം ആദ്‌മി...






































