സംസ്‌ഥാനത്ത് ചെള്ള് പനി ബാധിതർ വർധിക്കുന്നു; ജാഗ്രത കർശനമാക്കി ആരോഗ്യവകുപ്പ്
തിരുവനന്തപുരം: ചെള്ള് പനി ബാധിച്ച് ഒരാഴ്‌ചക്കിടെ സംസ്‌ഥാനത്ത് രണ്ട് മരണം സ്‌ഥിരീകരിച്ചതിന് പിന്നാലെ ജാഗ്രത കർശനമാക്കി ആരോഗ്യവകുപ്പ്. ഇതിന്റെ ഭാഗമായി ആരോഗ്യവിഭാഗവും വെറ്റിനറി വിഭാഗവും രോഗം റിപ്പോർട് ചെയ്യപ്പെട്ട പ്രദേശങ്ങളിൽ സംയുക്‌തമായി പരിശോധന...
ബിജെപി സംസ്‌ഥാന സമിതി യോഗം ഇന്ന്; തൃക്കാക്കര തോൽവി പ്രധാന ചർച്ചയായേക്കും
പത്തനംതിട്ട: ബിജെപി നേതൃയോഗവും കോർകമ്മിറ്റി യോഗവും ഇന്ന് പത്തനംതിട്ടയിൽ നടക്കും. സംസ്‌ഥാന കമ്മിറ്റിക്ക് മുന്നോടിയായി ബിജെപി കോർകമ്മിറ്റി ഇന്ന് രാവിലെ ഒമ്പത് മണിക്ക് നടക്കും. സംസ്‌ഥാന പ്രസിഡണ്ട് കെ സുരേന്ദ്രന്റെ നേതൃത്വത്തിലായിരിക്കും യോഗം...
എഐസിസി ഓഫിസ് പരിസരത്ത് നിരോധനാജ്‌ഞ; ഗതാഗത നിയന്ത്രണം, ഡെൽഹിയിൽ കനത്ത സുരക്ഷ
ന്യൂഡെൽഹി: നാഷണൽ ഹെറാൾഡ് കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിന് മുന്നിൽ ഹാജരാകാനിരിക്കെ എഐസിസി ഓഫിസ് പരിസരത്ത് കനത്ത സുരക്ഷാ സന്നാഹം. ഇവിടെ നിരോധനാജ്‌ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. ഡെൽഹി നഗരത്തിലും എഐസിസി ഓഫിസ് പരിസരത്തും ഗതാഗത നിയന്ത്രണം...
സിദ്ദു മൂസ്‌വാല കൊലപാതകം; കൊലയാളി അറസ്‌റ്റിൽ
ന്യൂഡെൽഹി: പഞ്ചാബി ഗായകനും കോൺഗ്രസ് നേതാവുമായ സിദ്ദു മൂസ്‌വാലയുടെ കൊലയാളി പിടിയിൽ. മൂസ്‌വാലയെ വെടിവച്ച സംഘത്തിലെ സന്തോഷ് ജാദവ് ആണ് ഇപ്പോൾ അറസ്‌റ്റിലായത്. ഇയാളെ പൂനെയിൽ നിന്നാണ് പോലീസ് പിടികൂടിയത്.
മൂസ്‌വാലയെ കൊല ചെയ്‌ത...
114 യുദ്ധവിമാനങ്ങൾ സ്വന്തമാക്കാൻ ഒരുങ്ങി ഇന്ത്യൻ വ്യോമസേന
ന്യൂഡെൽഹി: സൈനികശേഷി കൂട്ടാനൊരുങ്ങി ഇന്ത്യ. 114 യുദ്ധവിമാനങ്ങളാണ് വ്യോമസേന പുതുതായി സ്വന്തമാക്കുന്നത്. ഇവയിൽ 96 എണ്ണം ആത്‌മനിർഭർ പദ്ധതിയുടെ ഭാഗമായി ഇന്ത്യയിൽ തന്നെ നിർമിക്കുന്നതാണ്. 18 വിമാനങ്ങൾ വിദേശത്ത് നിന്ന് വാങ്ങാനും തീരുമാനമായി....
സംസ്‌ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴക്ക് സാധ്യത; മൽസ്യബന്ധനത്തിന് വിലക്ക്
തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴക്ക് സാധ്യത. ഒരു ജില്ലയിലും ഇന്ന് പ്രത്യേക മഴ മുന്നറിയിപ്പുകൾ നൽകിയിട്ടില്ല. വടക്കൻ കേരളത്തിൽ കൂടുതൽ മഴ ലഭിച്ചേക്കും. ശക്‌തമായ കാറ്റിനും മോശം കാലാവസ്‌ഥക്കും സാധ്യത ഉള്ളതിനാൽ...
സ്വപ്‍നയെ സംരക്ഷിക്കും; സംഘപരിവാർ ബന്ധം ശരിവെച്ച് എച്ച്‌ആർഡിഎസ്
പാലക്കാട്: ഇരയെന്ന നിലയിൽ സ്വപ്‍ന സുരേഷിനെ സംരക്ഷിക്കേണ്ട ചുമതലയുണ്ടെന്ന് സ്വപ്‌ന ജോലി ചെയ്യുന്ന സ്‌ഥാപനമായ എച്ച്‌ആർഡിഎസിന്റെ സെക്രട്ടറി അജി കൃഷ്‌ണൻ മാദ്ധ്യമങ്ങളോട്. സംഘപരിവാർ ബന്ധം ശരിവെച്ച അജി കൃഷ്‌ണൻ എച്ച്‌ആർഡിഎസിന്റെ പ്രവർത്തനം സുതാര്യമാണെന്നും...
നാഷണല്‍ ഹെറാള്‍ഡ് കേസ്; രാഹുൽഗാന്ധി ഇന്ന് ഇഡിക്ക് മുന്നിൽ-പ്രതിഷേധവുമായി കോൺഗ്രസ്
ന്യൂഡെൽഹി: നാഷണല്‍ ഹെറാള്‍ഡ് കേസില്‍ രാഹുൽഗാന്ധി ഇന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിന് മുൻപാകെ ഹാജരാകും. രാവിലെ 11 മണിക്ക് ഡെൽഹിയിലെ ഓഫിസിൽ വെച്ചാണ് ചോദ്യം ചെയ്യൽ നടക്കുക. അതേസമയം, നാഷണൽ ഹെറാൾഡ് കേസുമായി ബന്ധപ്പെട്ട...






































