സിദ്ദു മൂസ്‌വാല കൊലപാതകം; മുഖ്യസൂത്രധാരൻ ഗുണ്ടാ നേതാവ് ലോറൻസ് ബിഷ്‌ണോയിയെന്ന് പോലീസ്
ന്യൂഡെൽഹി: പഞ്ചാബി ഗായകനും കോണ്‍ഗ്രസ് നേതാവുമായ സിദ്ദു മൂസ്‌വാലയുടെ കൊലപാതകത്തിന്റെ മുഖ്യസൂത്രധാരൻ ഗുണ്ടാ നേതാവ് ലോറൻസ് ബിഷ്‌ണോയിയെന്ന് ഡെൽഹി പോലീസ്. ഇന്ന് മാദ്ധ്യമങ്ങളോടാണ് പോലീസ് ഇക്കാര്യം വെളിപ്പെടുത്തിയത്. എന്നാൽ ഇയാൾ കുറ്റം സമ്മതിച്ചിട്ടില്ല,...
ആലുവയിൽ പിങ്ക് പോലീസ് ഉദ്യോഗസ്‌ഥക്ക് നേരെ ആക്രമണം; യുവതി അറസ്‌റ്റിൽ
കൊച്ചി: ആലുവയിൽ പിങ്ക് പോലീസ് ഓഫിസർക്ക് നേരെ ലഹരി വിൽപനക്കാരിയുടെ അക്രമണം. സീനിയർ വനിതാ പോലീസ് ഓഫിസറായ പിഎം നിഷക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. ആക്രമണത്തിൽ പോലീസ് ഉദ്യോഗസ്‌ഥയുടെ കൈക്കും കാലിനും പരിക്കേറ്റു.
സംഭവത്തിൽ...
കെടി ജലീലിന്റെ പരാതി; സ്വപ്‌നക്കെതിരെ കേസെടുക്കാമെന്ന് നിയമോപദേശം
തിരുവനന്തപുരം: സ്വപ്‌ന സുരേഷിന്റെ വെളിപ്പെടുത്തലിനെതിരെ കെടി ജലീല്‍ നല്‍കിയ പരാതിയില്‍ കേസെടുക്കാമെന്ന് നിയമോപദേശം. ഗൂഢാലോചന, കലാപത്തിന് ശ്രമം തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തും. കന്റോണ്‍മെന്റ് പോലീസ് കേസ് രജിസ്‌റ്റർ ചെയ്യും. മുഖ്യമന്ത്രിയും ഡിജിപിയും കൂടിക്കാഴ്‌ച...
വാഹനങ്ങളിലെ കൂളിങ് ഫിലിം പിടികൂടാൻ വീണ്ടും കർശന പരിശോധന
തിരുവനന്തപുരം: വാഹനങ്ങളിലെ കൂളിങ് ഫിലിം പിടികൂടാന്‍ വീണ്ടും കര്‍ശന പരിശോധന. 14ആം തീയതി വരെ സുതാര്യം എന്ന പേരില്‍ പ്രത്യേക പരിശോധനക്ക് ഗതാഗത കമ്മീഷണര്‍ നിർദ്ദേശം നല്‍കി. മുന്‍- പിന്‍ ഗ്‌ളാസുകളില്‍ 70...
നൂപുർ ശർമയുടെ പ്രവാചക നിന്ദ; രാജ്യം മാപ്പ് പറയണമെന്ന് സമസ്‌ത
കോഴിക്കോട്: സസ്‌പെൻഷനിലായ ബിജെപി വക്‌താവ് നൂപുർ ശർമയുടെ നബി വിരുദ്ധ പ്രസ്‌താവനയിൽ രാജ്യം മാപ്പ് പറയണമെന്ന് സമസ്‌ത. ഇതിലൂടെ രാജ്യത്തിനുണ്ടായ കളങ്കം തീർക്കണമെന്നും സമസ്‌ത അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങൾ പുറത്തുവിട്ട വാർത്താ...
മാസ്‌ക് ധരിക്കാത്തവർക്ക് വിമാനത്തിൽ പ്രവേശനമില്ല; കർശന നടപടി
ന്യൂഡെൽഹി: രാജ്യത്ത് വീണ്ടും കോവിഡ് കേസുകൾ ക്രമാനുഗതമായി വർധിക്കുന്ന സാഹചര്യത്തിൽ വിമാനയാത്രക്കാർക്ക് മാർഗനിർദ്ദേശവുമായി ഡയറക്‌ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ). മാസ്‌ക് ധരിക്കാതെയും കോവിഡ് പ്രോട്ടോക്കോൾ പാലിക്കാതെയും വിമാനത്താവളത്തിലും വിമാനത്തിലും പ്രവേശിക്കുന്ന...
സംസ്‌ഥാനത്ത് ട്രോളിംഗ് നിരോധനം ഇന്ന് അർധരാത്രി മുതല്‍
തിരുവനന്തപുരം: സംസ്‌ഥാനത്ത് 52 ദിവസത്തെ ട്രോളിംഗ് നിരോധനം ഇന്ന് അർധരാത്രി നിലവിൽ വരും. ആഴക്കടലിലെ അശാസ്‌ത്രീയ മിൻപിടുത്തം തടയാൻ സ്‌ഥിരം സംവിധാനത്തോടൊപ്പം തീരദേശത്തെ ദുരിതത്തിന് പരിഹാരമായി മൽസ്യവറുതി പാക്കേജ് നടപ്പാക്കണമെന്നുമാണ് പരമ്പരാഗത മൽസ്യത്തൊഴിലാളികളുടെ...
പേരക്കുട്ടിയുമായി മുത്തശ്ശി കിണറ്റിൽ ചാടി ജീവനൊടുക്കി
തൃശൂര്‍: കിഴിപ്പുള്ളിക്കരയില്‍ കൊച്ചുമകനുമായി മുത്തശ്ശി കിണറ്റില്‍ ചാടി ജീവനൊടുക്കി. തൃശൂര്‍ കിഴിപ്പുള്ളിക്കര പണിക്കശേരി വീട്ടില്‍ അജയന്റെ ഭാര്യ അംബികയും കൊച്ചുമകന്‍ ആദിഷു(7)മാണ് കിണറ്റില്‍ വീണ് മരിച്ചത്. മരണത്തിന് മറ്റാരും ഉത്തരവാദിയല്ലെന്ന കുറിപ്പ് കണ്ടെടുത്തു.
അംബിക...








































