വധഗൂഢാലോചന കേസ്; ദിലീപിന്റെ സുഹൃത്ത് ശരത്തിന് മുൻകൂർ ജാമ്യം
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയ കേസിൽ വിഐപി ശരത് എന്ന ശരത് ജി നായർക്ക് ഹെെക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചു. ജസ്‌റ്റിസ് വിജു എബ്രഹാമിന്റെ ബെഞ്ചാണ്...
ഹോം വർക്ക് ചെയ്‌തില്ല; കുട്ടിയെ കൈകാലുകൾ കെട്ടി ചുട്ടുപൊള്ളുന്ന ടെറസിൽ കിടത്തി
ന്യൂഡെൽഹി: പെൺകുട്ടിയെ കൈകാലുകൾ കെട്ടി ചുട്ടുപൊള്ളുന്ന ടെറസിൽ കിടത്തിയത് സ്വന്തം മാതാവ് തന്നെയെന്ന് ഡെൽഹി പോലീസ്. ഹോം വർക്ക് ചെയ്യാത്തതിനുള്ള ശിക്ഷയായാണ് മാതാവ് കുട്ടിയോട് ഈ ക്രൂരത കാണിച്ചതെന്നും പോലീസ് പറഞ്ഞു.
സോഷ്യൽ മീഡിയയിൽ...
ഐഷ സുൽത്താനക്ക് എതിരായ രാജ്യദ്രോഹ കേസ്; തുടർനടപടി സ്‌റ്റേ ചെയ്‌ത് ഹൈക്കോടതി
കൊച്ചി: സംവിധായിക ഐഷ സുല്‍ത്താനക്കെതിരെ ലക്ഷദ്വീപ് പോലീസെടുത്ത രാജ്യദ്രോഹ കേസിന് സ്‌റ്റേ. 'ജൈവായുധ' പരാമര്‍ശത്തിന്റെ പേരില്‍ ഐഷ സുല്‍ത്താനക്ക് എതിരെയുള്ള രാജ്യദ്രോഹ കേസിന്റെ തുടര്‍നടപടികളാണ് ഹൈക്കോടതി സ്‌റ്റേ ചെയ്‌തത്. ഈ കേസുമായി ബന്ധപ്പെട്ട...
അന്ന് കഥയുണ്ടാക്കിയവർ ഇന്നും അത് തുടരുന്നു; മറുപടിയുമായി മുഖ്യമന്ത്രി
തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷിന്റെ ആരോപണത്തില്‍ വീണ്ടും മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്‌ഥാന സര്‍ക്കാരിനെതിരെ കഥയുണ്ടാക്കുന്നവര്‍, അത് തുടരട്ടെയെന്ന് മുഖ്യമന്ത്രി പറഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പിലെ വിജയം ചൂണ്ടിക്കാട്ടിയാണ്, മുഖ്യമന്ത്രി...
നിയമലംഘനം ചോദ്യം ചെയ്‌ത പോലീസുകാരനെ യുവതികളും സുഹൃത്തും ചേർന്ന് മർദ്ദിച്ചു
ന്യൂഡെൽഹി: ഡെൽഹിയിൽ നിയമലംഘനം ചോദ്യം ചെയ്‌ത പോലീസുകാരന് പരസ്യ മർദ്ദനം. രണ്ട്‍ യുവതികളും ആൺ സുഹൃത്തും ചേർന്നാണ് ഉദ്യോഗസ്‌ഥനെ ക്രൂരമായി മർദ്ദിച്ചത്. ട്രാഫിക് ഇൻസ്‌പെക്‌ടർ രാജേന്ദ്ര പ്രസാദിന്റെ തലക്കാണ് പരിക്കേറ്റത്. സ്‌കൂട്ടർ റോഡിൽ...
പരിസ്‌ഥിതി ലോല മേഖല; ഇടുക്കിയിൽ ഹർത്താൽ പ്രഖ്യാപിച്ച് എൽഡിഎഫ്, യുഡിഎഫ്
തൊടുപുഴ: പരിസ്‌ഥിതി ലോല മേഖല പ്രശ്‌നത്തിൽ ഇടുക്കി ജില്ലയിൽ ഹർത്താൽ പ്രഖ്യാപിച്ച് മുന്നണികൾ. ജൂൺ പത്തിന് എൽഡിഎഫും ജൂൺ 16ന് യുഡിഎഫുമാണ് ഹർത്താൽ പ്രഖ്യാപിച്ചിരിക്കുന്നത്. രാവിലെ ആറ് മുതൽ വൈകിട്ട് ആറ് വരെയാണ്...
‘സ്‌നേഹത്തിനും പിന്തുണക്കും അതിരറ്റ നന്ദി’; അന്താരാഷ്‌ട്ര ക്രിക്കറ്റിൽ നിന്ന് മിതാലി രാജ് വിടവാങ്ങി
ന്യൂഡെൽഹി: ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം ക്യാപ്‌റ്റൻ മിതാലി രാജ് വിരമിച്ചു. 23 വർഷത്തെ രാജ്യാന്തര കരിയറിനാണ് മിതാലി തിരശീലയിട്ടിരിക്കുന്നത്. ട്വിറ്ററിൽ പങ്കുവച്ച വികാരനിർഭരമായ കുറിപ്പിലൂടെയാണ് 39കാരിയായ മിതാലിയുടെ വിരമിക്കൽ പ്രഖ്യാപനം. ഏകദിന...
ആരോഗ്യ ജാഗ്രത ക്യാംപയിൻ; കുട്ടികളെയും പങ്കാളികളാക്കുമെന്ന് ആരോഗ്യമന്ത്രി
തിരുവനന്തപുരം: ആരോഗ്യ ജാഗ്രത ക്യാംപയിനില്‍ കുട്ടികളേയും പങ്കാളികളാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഇതിന്റെ ഭാഗമായി വിവിധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതാണ്. ആരോഗ്യ വകുപ്പും വിദ്യാഭ്യാസ വകുപ്പും ചേര്‍ന്ന് സ്‌കൂളുകളില്‍ കോവിഡിനെതിരേയും പകര്‍ച്ചവ്യാധികള്‍ക്കെതിരേയും...








































