‘സ്‌നേഹത്തിനും പിന്തുണക്കും അതിരറ്റ നന്ദി’; അന്താരാഷ്‌ട്ര ക്രിക്കറ്റിൽ നിന്ന് മിതാലി രാജ് വിടവാങ്ങി
ന്യൂഡെൽഹി: ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം ക്യാപ്‌റ്റൻ മിതാലി രാജ് വിരമിച്ചു. 23 വർഷത്തെ രാജ്യാന്തര കരിയറിനാണ് മിതാലി തിരശീലയിട്ടിരിക്കുന്നത്. ട്വിറ്ററിൽ പങ്കുവച്ച വികാരനിർഭരമായ കുറിപ്പിലൂടെയാണ് 39കാരിയായ മിതാലിയുടെ വിരമിക്കൽ പ്രഖ്യാപനം. ഏകദിന...
ആരോഗ്യ ജാഗ്രത ക്യാംപയിൻ; കുട്ടികളെയും പങ്കാളികളാക്കുമെന്ന് ആരോഗ്യമന്ത്രി
തിരുവനന്തപുരം: ആരോഗ്യ ജാഗ്രത ക്യാംപയിനില്‍ കുട്ടികളേയും പങ്കാളികളാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഇതിന്റെ ഭാഗമായി വിവിധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതാണ്. ആരോഗ്യ വകുപ്പും വിദ്യാഭ്യാസ വകുപ്പും ചേര്‍ന്ന് സ്‌കൂളുകളില്‍ കോവിഡിനെതിരേയും പകര്‍ച്ചവ്യാധികള്‍ക്കെതിരേയും...
‘ബലം പ്രയോഗിച്ച് വലിച്ചിഴച്ചാണ് എന്നെ കൊണ്ടുപോയത്’; പിഎസ് സരിത്ത്
തിരുവനന്തപുരം: വിജിലന്‍സ് തന്നെ ബലമായി പിടിച്ചുകൊണ്ടുപോയെന്ന് സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട ലൈഫ് മിഷന്‍ കേസില്‍ കസ്‌റ്റഡിയിലെടുത്ത പിഎസ് സരിത്ത്. ലൈഫ് മിഷന്‍ കേസില്‍ വിജിലന്‍സ് അന്വേഷണം എന്ന് പറഞ്ഞാണ് കൊണ്ടുപോയത്. എന്നാല്‍ ലൈഫ്...
ഹൈദരാബാദ് കൂട്ട ബലാൽസംഗത്തിന് ഉപയോഗിച്ച ഇന്നോവ സര്‍ക്കാര്‍ വാഹനം
ഹൈദരാബാദ്: കൂട്ടബലാൽസംഗ കേസിൽ ഞെട്ടിക്കുന്ന കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. പ്രതികള്‍ കുറ്റകൃത്യം നടത്താന്‍ ഉപയോഗിച്ച ടൊയോട്ട ഇന്നോവ സർക്കാർ കാറാണെന്ന് തെളിഞ്ഞതായാണ് പുതിയ റിപ്പോര്‍ട്ട്. ഇന്ത്യാ ടുഡേയാണ് ഇക്കാര്യം റിപ്പോർട് ചെയ്‌തത്.
സംഭവത്തില്‍ ഇതുവരെ...
ഇറാനിൽ ഒറ്റദിവസം 12 വധശിക്ഷ; തൂക്കിലേറ്റിയവരിൽ ഒരു സ്‌ത്രീയും
പാരിസ്: ഒറ്റ ദിവസം 12 പേരുടെ വധശിക്ഷ നടപ്പാക്കി ഇറാൻ. 11 പുരുഷൻമാരെയും ഒരു സ്‌ത്രീയെയുമാണ് ഭരണകൂടം തൂക്കിലേറ്റിയത്. കൊലപാതകം, മയക്കുമരുന്ന് കേസുകളിൽ ഉൾപ്പെട്ടവരാണ് തിങ്കളാഴ്‌ച വധശിക്ഷക്ക് വിധേയരായതെന്ന് നോർവേ ആസ്‌ഥാനമായ മനുഷ്യാവകാശ...
വിദ്വേഷ മുദ്രാവാക്യം; ആലപ്പുഴ എസ്‌പിക്ക് ദേശീയ ബാലാവകാശ കമ്മീഷന്റെ നോട്ടീസ്
ആലപ്പുഴ: പോപ്പുലര്‍ ഫ്രണ്ട് റാലിക്കിടെ കുട്ടിയെ കൊണ്ട് വിദ്വേഷ മുദ്രാവാക്യം വിളിപ്പിച്ച സംഭവത്തില്‍ ആലപ്പുഴ എസ്‌പിക്ക് ദേശീയ ബാലാവകാശ കമ്മീഷൻ നോട്ടീസ് അയച്ചു. ഈ മാസം 13ന് കമ്മീഷന് മുമ്പാകെ ഹാജരാകണമെന്ന് നോട്ടീസിൽ...
ദേശീയപാത നിർമാണത്തിൽ ഗിന്നസ് റെക്കോർഡ് നേടി എൻഎച്ച്എഐ
അമരാവതി: ഗിന്നസ് വേൾഡ് റെക്കോർഡ് സ്വന്തമാക്കി നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (എൻഎച്ച്എഐ). അമരാവതിക്കും അകോലയ്‌ക്കും ഇടയിൽ 75 കിലോമീറ്റർ ദൈർഘ്യമുള്ള ഹൈവേ, 105 മണിക്കൂറും 33 മിനിറ്റും കൊണ്ട് നിർമിച്ചതിനാണ്...
സ്വപ്‌നക്കെതിരെ കേസെടുക്കാൻ നീക്കം; പരാതി നൽകി കെടി ജലീൽ
തിരുവനന്തപുരം: നയതന്ത്ര പാഴ്‌സൽ സ്വർണക്കടത്ത് കേസിലെ പുതിയ നീക്കങ്ങൾ സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ ഡിജിപി അനിൽ കാന്തും എഡിജിപി വിജയ് സാഖറെയുമായി ചർച്ച നടത്തി. മുഖ്യമന്ത്രിയുടെ ഓഫിസിലായിരുന്നു ചർച്ച. സ്വർണക്കടത്ത് കേസിലെ...








































