പ്രവാചക നിന്ദ; ഇന്ത്യയിൽ ചാവേർ സ്‍ഫോടനം നടത്തുമെന്ന് അൽഖ്വയിദ
ന്യൂഡെൽഹി: പ്രവാചകനെതിരായ ബിജെപി നേതാക്കളുടെ പരാമര്‍ശത്തിന് പിന്നാലെ ഇന്ത്യയിലെ നാല് നഗരങ്ങളില്‍ സ്‍ഫോടനം നടത്തുമെന്ന് ഭീകരസംഘടനയായ അല്‍ഖ്വയിദ. ഡെല്‍ഹി, മുംബൈ, ഉത്തര്‍പ്രദേശ്, ഗുജറാത്ത് എന്നിവിടങ്ങളില്‍ ചാവേര്‍ ബോംബ് സ്‍ഫോടനം നടത്തുമെന്നാണ് മുന്നറിയിപ്പ്. 'പ്രവാചകന്റെ...
ഡെൽഹിയിൽ കോടികൾ വിലവരുന്ന കൊക്കെയ്‌നുമായി യുവതി പിടിയിൽ
ഡെൽഹി: രാജ്യ തലസ്‌ഥാനത്ത് വൻ ലഹരി വേട്ട. ഡെൽഹി അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ വൻ കൊക്കെയ്ൻ ശേഖരം പിടികൂടി. മലാവിയൻ വനിതയിൽ നിന്ന് 9.11 കോടി രൂപയുടെ കൊക്കെയ്‌നാണ് കസ്‌റ്റംസ് പിടികൂടിയത്. ശരീരത്തിനുള്ളിൽ ഒളിപ്പിച്ച്...
പരിസ്‌ഥിതിലോല മേഖല; സുപ്രീം കോടതി ഉത്തരവ് ചർച്ച ചെയ്യാൻ ഇന്ന് ഉന്നതതല യോഗം
തിരുവനന്തപുരം: പരിസ്‌ഥിതിലോല മേഖല സംബന്ധിച്ച സുപ്രീം കോടതി ഉത്തരവ് ചർച്ച ചെയ്യാൻ വനംവകുപ്പ് മന്ത്രിയുടെ നേതൃത്വത്തിൽ ഇന്ന് ഉന്നതതല യോഗം ചേരും. ഉത്തരവ് മറികടക്കാനുള്ള നടപടികളെപ്പറ്റിയാണ് യോഗത്തിൽ ചർച്ച ചെയ്യുന്നത്. വന്യജീവി സങ്കേതങ്ങൾ,...
മുഖ്യമന്ത്രിക്ക് എതിരെ പ്രതിഷേധം ശക്‌തമാക്കി കോൺഗ്രസ്; നാളെ കരിദിനം
തിരുവനന്തപുരം: സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷിന്റെ വെളിപ്പെടുത്തലിന് പിന്നാലെ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധം ശക്‌തമാക്കി കോൺഗ്രസ്. പിണറായി വിജയന്റെ രാജി ആവശ്യപ്പെട്ട് പ്രവർത്തകർ നാളെ സംസ്‌ഥാന വ്യാപകമായി കരിദിനം ആചരിക്കും.
മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തില്‍...
പ്രവാചക നിന്ദ; അപലപിച്ച് മലേഷ്യയും, ഇന്ത്യൻ പ്രതിനിധിയെ വിളിച്ചുവരുത്തി
ന്യൂഡെൽഹി: സസ്‌പെന്‍ഷനിലായ ബിജെപി വക്‌താവ് നൂപുർ ശർമയുടെ പ്രവാചക വിരുദ്ധ പ്രസ്‌താവനയിൽ പ്രതിഷേധം അറിയിച്ച് മലേഷ്യയും. പ്രസ്‌താവനയെ അപലപിച്ച മലേഷ്യ, നൂപുർ ശർമക്ക് എതിരെ ബിജെപി സ്വീകരിച്ച നടപടിയെ സ്വാഗതം ചെയ്യുകയും ചെയ്‌തു....
ആരോപണങ്ങൾ രാഷ്‌ട്രീയ അജണ്ടയുടെ ഭാഗം; അടിസ്‌ഥാന രഹിതമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: സ്വപ്‌ന സുരേഷിന്റെ ആരോപണങ്ങൾ തള്ളി മുഖ്യമന്ത്രി പിണറായി വിജയൻ. ആരോപണങ്ങൾ ചില രാഷ്‌ട്രീയ അജണ്ടയുടെ ഭാഗമാണ്. ഒരു ഇടവേളക്ക് ശേഷം പഴയ കാര്യങ്ങൾ തന്നെ കേസിൽ പ്രതിയായ വ്യക്‌തിയെ കൊണ്ട് വീണ്ടും...
സ്വപ്‌നയുടെ ആരോപണം; മൗനം പാലിച്ച് മുഖ്യമന്ത്രി, കനത്ത പോലീസ് സുരക്ഷ
തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിക്കും കുടുംബത്തിനും പങ്കുണ്ടെന്ന സ്വപ്‌ന സുരേഷിന്റെ ആരോപണത്തിൽ പ്രതികരിക്കാതെ മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിയ മുഖ്യമന്ത്രി മാദ്ധ്യമങ്ങളോട് സംസാരിച്ചില്ല. കനത്ത പോലീസ് സുരക്ഷയാണ് വിമാനത്താവളത്തില്‍ ഒരുക്കിയിരുന്നത്....
സ്വപ്‌ന സുരേഷിന്റെ വെളിപ്പെടുത്തൽ; ബിരിയാണി ചെമ്പുമായി യൂത്ത് കോൺഗ്രസ് പ്രതിഷേധം
തിരുവനന്തപുരം: മുഖ്യമന്ത്രിക്ക് എതിരായ സ്വപ്‌ന സുരേഷിന്റെ വെളിപ്പെടുത്തലിൽ യൂത്ത് കോൺഗ്രസ് പ്രതിഷേധം. ബിരിയാണി ചെമ്പുമായി പ്രവർത്തകർ സെക്രട്ടറിയേറ്റിലേക്ക് മാർച്ച് നടത്തി. മുഖ്യമന്ത്രി പിണറായി വിജയന്റെ കോലം കത്തിച്ചു. മാർച്ച് തടഞ്ഞതോടെ പ്രവർത്തകരും പോലീസും...








































