കുതിരവട്ടത്ത് 4 പുതിയ നിയമനം; സുരക്ഷ വർധിപ്പിക്കാൻ നടപടിയുമായി സർക്കാർ
കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ സുരക്ഷ വർധിപ്പിക്കാൻ നടപടിയുമായി സർക്കാർ. കേന്ദ്രത്തിലെ സുരക്ഷ കർശനമാക്കാൻ 4 പേരെ അധികമായി നിയമിച്ചെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. പാചക ജീവനക്കാരുടെ തസ്‌തികയിലും നിയമനം നടത്താൻ...
പ്രവാചക നിന്ദ; ബിജെപിയുടെ തെറ്റിന് രാജ്യമല്ല മാപ്പ് പറയേണ്ടതെന്ന് യെച്ചൂരി
ന്യൂഡെൽഹി: ബിജെപി നേതാക്കളുടെ നബി വിരുദ്ധ പ്രസ്‌താവനയിൽ മാപ്പുപറഞ്ഞ് അപമാനിതരാകേണ്ടത് രാജ്യമല്ലെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. ബിജെപിയും ഇന്ത്യൻ സർക്കാരും ഒന്നല്ല. ബിജെപി ദേശീയ വക്‌താക്കൾ നടത്തിയത് കലാപം ഉണ്ടാക്കുന്ന...
പൊതുജനങ്ങൾക്ക് ആയുധ പരിശീലനം; പുത്തൻ പദ്ധതിയുമായി കേരളാ പോലീസ്
തിരുവനന്തപുരം: പൊതുജനങ്ങൾക്ക് ആയുധ പരിശീലനം നൽകാനുള്ള പദ്ധതിയുമായി കേരളാ പോലീസ്. നിലവിൽ കേരളാ പോലീസിൽ ഉള്ളവർക്ക് മാത്രമാണ് ആയുധ പരിശീലനം നൽകുന്നത്. എന്നാൽ, സ്വയരക്ഷക്കായി ലൈസൻസ് എടുത്ത് തോക്ക് വാങ്ങുന്ന പലർക്കും അത്...
കെ സുരേന്ദ്രനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു
കാസര്‍ഗോഡ്: മഞ്ചേശ്വരം കോഴക്കേസില്‍ ബിജെപി സംസ്‌ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെതിരെ കേസെടുത്തു. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തത്.
ക്രൈം ബ്രാഞ്ച് സമര്‍പ്പിച്ച ഇടക്കാല റിപ്പോര്‍ട്ടിലാണ് പുതിയ വകുപ്പുകള്‍ ചേര്‍ത്തത്. പട്ടികജാതി/പട്ടികവര്‍ഗ അതിക്രമം തടയല്‍ വകുപ്പാണ്...
രാജ്യത്ത് കള്ളനോട്ട് പെരുകുന്നു; 500ന്റെ വ്യാജൻ വ്യാപകം
ന്യൂഡെൽഹി: രാജ്യത്ത് കള്ളനോട്ട് കേസുകള്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്. 500 രൂപ നോട്ടുകളുടെ കള്ളനോട്ട് കേസുകളില്‍ ഇരട്ട വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. 2000 രൂപയുടെ കള്ളനോട്ടുകളും വ്യാപകമായി ഇറങ്ങുന്നുണ്ട്. കേസുകള്‍ വര്‍ധിക്കുന്നുണ്ടെങ്കിലും 30 ശതമാനത്തില്‍ താഴെ...
അര്‍ജുന്‍ ആയങ്കിക്കെതിരെ കാപ്പ ചുമത്തി; കണ്ണൂര്‍ ജില്ലയില്‍ പ്രവേശന വിലക്ക്
കണ്ണൂർ: കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യ പ്രതി അര്‍ജുന്‍ ആയങ്കിക്കെതിരെ കാപ്പ ചുമത്തി. കണ്ണൂര്‍ ജില്ലയില്‍ പ്രവേശിക്കുന്നതിന് അര്‍ജുന് വിലക്കേര്‍പ്പെടുത്തി. ഡിഐജി രാഹുല്‍ ആര്‍ നായരുടേതാണ് ഉത്തരവ്.
കണ്ണൂര്‍ സിറ്റി പോലീസ് കമ്മീഷണറുടെ ശുപാര്‍ശ...
വിജയ് ബാബുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി മാറ്റി
കൊച്ചി: യുവ നടിയെ ബലാൽസംഗം ചെയ്‌ത കേസിൽ നിര്‍മാതാവും നടനുമായ വിജയ് ബാബുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി വെള്ളിയാഴ്‌ചത്തേക്ക് മാറ്റി. കേസ് അന്വേഷണത്തിൽ മേൽനോട്ടം വഹിക്കുന്ന എഡിജിപി ക്വാറന്റെയ്‌നിൽ തുടരുന്നതിനാൽ കേസ്...
മാണ്ഡ്യയിലെ മലയാളി യുവാവിന്റെ മരണം; പോസ്‌റ്റുമോർട്ടം റിപ്പോർട് പുറത്ത്
ബെംഗളൂരു: കര്‍ണാടകയിലെ മാണ്ഡ്യയിലെ റെയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ കോഴിക്കോട് കൂരാച്ചുണ്ട് സ്വദേശി ജംഷീദിന്റെ മരണത്തിന് കാരണം തലയ്‌ക്കും നെഞ്ചിലുമേറ്റ പരുക്കാണെന്ന് പോസ്‌റ്റുമോര്‍ട്ടം റിപ്പോര്‍ട്. ശക്‌തമായ ആഘാതത്തെ തുടര്‍ന്നാണ് ശരീരത്തില്‍ പരുക്കുകള്‍...






































