സ്‌കൂളുകളിൽ ഉണ്ടായത് ഭക്ഷ്യ വിഷബാധയല്ല, സമഗ്രാന്വേഷണം നടത്തും; വിദ്യാഭ്യാസമന്ത്രി
തിരുവനന്തപുരം: ഉച്ചക്കട, കായംകുളം സ്‌കൂളുകളിൽ ഉണ്ടായത് ഭക്ഷ്യ വിഷബാധയല്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. പുറത്ത് നിന്നും ഭക്ഷണം കഴിച്ച കുട്ടികൾക്കും അസ്വസ്‌ഥത ഉണ്ടായിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. ഭക്ഷ്യ വിഷബാധ ആയിരുന്നെങ്കിൽ അത്...
പരിസ്‌ഥിതി ലോല പ്രദേശം; ജനങ്ങളുടെ താൽപര്യം സർക്കാർ സംരക്ഷിക്കുമെന്ന് മുഖ്യമന്ത്രി
കണ്ണൂർ: സംരക്ഷിത വനമേഖലയുമായി ബന്ധപ്പട്ട സുപ്രീം കോടതി വിധിയിൽ കേരളം നിയമപോരാട്ടം നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ജനങ്ങൾ താമസിക്കുന്ന സ്‌ഥലം പരിസ്‌ഥിതി ലോല മേഖല(ഇഎസ്‌സെഡ്) ആക്കരുതെന്നാണ് സർക്കാർ ആവശ്യം. ജനവാസ കേന്ദ്രങ്ങളിൽ...
ബംഗ്‌ളാദേശിലെ കണ്ടെയ്‌നർ ഡിപ്പോയിൽ വൻ തീപിടുത്തം; 35 മരണം
ധാക്ക: ബംഗ്‌ളാദേശിലെ ഷിപ്പിംഗ് കണ്ടെയ്‌നർ ഡിപ്പോയിൽ വൻ തീപിടുത്തം. 35 പേർ വെന്തുമരിച്ചു. 450ഓളം പേർക്ക് പൊള്ളലേറ്റു. പലരുടെയും നില ഗുരുതരമാണെന്നാണ് വിവരം. മരണസംഖ്യ ഇനിയും ഉയർന്നേക്കാം. ചിറ്റഗോങ്ങിലെ സീതാകുണ്ഡിൽ ശനിയാഴ്‌ച രാത്രിയോടെ...
വിഴിഞ്ഞത്ത് രണ്ട് കുട്ടികൾക്ക് നോറോ വൈറസ്; 42 വിദ്യാർഥികൾ ചികിൽസ തേടി
തിരുവനന്തപുരം: ജില്ലയിലെ വിഴിഞ്ഞത്ത് രണ്ട് കുട്ടികൾക്ക് നോറോ വൈറസ് ബാധ സ്‌ഥിരീകരിച്ചതായി റിപ്പോർട്. വയറിളക്കം ബാധിച്ച രണ്ട് കുട്ടികളുടെ മലം പരിശോധിച്ചപ്പോഴാണ് നോറോ വൈറസ് ബാധ സ്‌ഥിരീകരിച്ചത്. വിഴിഞ്ഞം ഉച്ചക്കട എൽഎംഎൽപി സ്‌കൂളിലെ...
സംരക്ഷിത വനമേഖല; സുപ്രീം കോടതി വിധി കേരളത്തിന് തിരിച്ചടിയാണെന്ന് വനംമന്ത്രി
തിരുവനന്തപുരം: സംരക്ഷിത വനമേഖലയുമായി ബന്ധപ്പട്ട സുപ്രീം കോടതി വിധി കേരളത്തിന് തിരിച്ചടിയാണെന്ന് വനം മന്ത്രി എകെ ശശീന്ദ്രൻ. ജന താൽപര്യം സംരക്ഷിക്കാൻ സാധ്യമായ വഴികളെല്ലാം നോക്കുമെന്നും വിഷയത്തിൽ നിയമോപദേശം വൈകാതെ തേടുമെന്നും വനം...
മാട്രിമോണിയൽ വഴി വിവാഹ തട്ടിപ്പ്; നാല് സ്‌ത്രീകളിൽ നിന്ന് സ്വർണവും പണവും തട്ടി
മലപ്പുറം: മാട്രിമോണിയൽ ആപ് വഴി വിവാഹ തട്ടിപ്പ് നടത്തിയ കേസിൽ പിടിയിലായ യുവാവിനെതിരെ നിരവധി പരാതികൾ. മാട്രിമോണിയൽ വഴി പരിചയം സ്‌ഥാപിച്ച് സ്വർണവും പണവും കവർന്ന കേസിൽ ആലപ്പുഴ അവലുക്കുന്ന് ആശ്രമം വാർഡ്...
സ്‌ത്രീധനമായി ആവശ്യപ്പെട്ടത് 25 ലക്ഷം; യുവതിയുടെ ആത്‌മഹത്യയിൽ ഭർത്താവ് അറസ്‌റ്റിൽ
കോട്ടയം: മണർക്കാട് സ്വദേശിനി അർച്ചനയുടെ ആത്‌മഹത്യ ചെയ്‌ത സംഭവത്തിൽ ഭർത്താവ് ബിനു അറസ്‌റ്റിൽ. കാഞ്ഞിരപ്പള്ളി ഡിവൈഎസ്‌പിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ബിനുവിനെ അറസ്‌റ്റ് ചെയ്‌തത്. സ്‌ത്രീധന പീഡനം അടക്കമുള്ള കുറ്റങ്ങൾ ചുമത്തിയാണ് ഇയാൾക്കെതിരെ...
ഫ്രഞ്ച് ഓപ്പൺ; 14ആം കിരീടം ലക്ഷ്യമിട്ട് നദാൽ, കാസ്‌പർ റൂഡിനെ നേരിടും
ഫ്രഞ്ച് ഓപ്പണ്‍ പുരുഷ ടെന്നീസ് സിംഗിള്‍സ് ഫൈനല്‍ ഇന്ന്. പതിനാലാം ഫ്രഞ്ച് ഓപ്പണ്‍ കിരീടം ലക്ഷ്യമിടുന്ന സ്‌പാനിഷ് താരം റാഫേല്‍ നദാലിന്റെ മുപ്പതാം ഗ്രാന്‍സ്‌ളാം ഫൈനലാണിത്. ഇരുപത്തിയൊന്‍പത് ഫൈനലുകളില്‍ റാഫേല്‍ നദാല്‍ 21...






































