കോവിഡ് പുതിയ വകഭേദങ്ങളില്ല; വാക്‌സിൻ വിമുഖത പാടില്ല: മന്ത്രി വീണാ ജോര്‍ജ്
തിരുവനന്തപുരം: സംസ്‌ഥാനത്ത് കോവിഡ് കേസുകള്‍ ചെറുതായി ഉയര്‍ന്നെങ്കിലും ആശങ്കപ്പെടേണ്ടതില്ലെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഇപ്പോള്‍ ബാധിച്ചിരിക്കുന്നത് ഒമൈക്രോണ്‍ വകഭേദമാണ്. പരിശോധനകളില്‍ മറ്റ് വകഭേദങ്ങള്‍ കണ്ടെത്തിയിട്ടില്ലെന്നും മന്ത്രി അറിയിച്ചു.
കോവിഡിനോടൊപ്പം ജീവിക്കുക എന്നതാണ്...
മുൻകൂർ ജാമ്യാപേക്ഷ തള്ളി; കാർത്തി ചിദംബരത്തിന് തിരിച്ചടി
ഡെൽഹി: വിസാ തട്ടിപ്പുമായി ബന്ധപ്പെട്ട അഴിമതിക്കേസില്‍ പി ചിദംബരത്തിന്റെ മകനും കോണ്‍ഗ്രസ് എംപിയുമായ കാര്‍ത്തി ചിദംബരത്തിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളി. ഡെല്‍ഹിയിലെ പ്രത്യേക സിബിഐ കോടതിയാണ് ഇഡി രജിസ്‌റ്റര്‍ ചെയ്‌ത കേസിലെ...
വിദ്യാർഥിക്ക് പാമ്പുകടിയേറ്റ സംഭവം; സമഗ്ര അന്വേഷണത്തിന് മന്ത്രിയുടെ നിർദ്ദേശം
തിരുവനന്തപുരം: വടക്കാഞ്ചേരി ഗവ. ബോയ്സ് എൽപി സ്‌കൂളിലെ നാലാം ക്ളാസ് വിദ്യാർഥി ആദേശ് അനിൽകുമാറിന് സ്‌കൂൾ കോമ്പൗണ്ടിൽ വെച്ച് പാമ്പ് കടിയേറ്റ സംഭവത്തിൽ സമഗ്ര അന്വേഷണത്തിന് നിർദ്ദേശം നൽകി വിദ്യാഭ്യാസ മന്ത്രി വി...
രണ്ട് താരങ്ങൾ കൂടി ബ്ളാസ്‌റ്റേഴ്സ് ക്‌ളബ് വിട്ടു
മുംബൈ: ഇന്ത്യൻ സൂപ്പർ ലീഗ് ഒമ്പതാം സീസണിന് തയ്യാറെടുക്കുന്ന കേരളാ ബ്ളാസ്‌റ്റേഴ്സ് വിട്ട് രണ്ട് താരങ്ങൾ. ഗോളി അൽബിനോ ഗോമസ്, വിങ്ങർ സെയ്‌ത്യാസെൻ സിങ് എന്നിവരാണ് ക്ളബ് വിട്ടത്. ഇക്കാര്യത്തിൽ ഔദ്യോഗിക പ്രഖ്യാപനം...
ഷാഹി ഈദ്ഗാഹ് കേസ്; കേന്ദ്രത്തിനും ആർക്കിയോളജി വകുപ്പിനും നോട്ടീസ്
മഥുര: ഷാഹി ഈദ്ഗാഹ്- ശ്രീകൃഷ്‌ണ ജൻമഭൂമി തർക്കത്തിൽ കേന്ദ്രത്തിനും ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യക്കും ഹരജിക്കാർ നോട്ടീസ് അയച്ചു.
ആഗ്രയിലെ പള്ളിയുടെ ഗോവണിപ്പടിക്ക് അടിയിൽ കുഴിച്ചിട്ടതായി അവകാശപ്പെടുന്ന ഹിന്ദു ദൈവങ്ങളുടെ വിഗ്രഹങ്ങൾ മാറ്റി സ്‌ഥാക്കണമെന്ന്...
മന്ത്രിയുടെ പേരില്‍ തട്ടിപ്പ്; പരാതി നല്‍കി
തിരുവനന്തപുരം: ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ പേരില്‍ തട്ടിപ്പ് നടത്താന്‍ ശ്രമിച്ച സംഭവത്തില്‍ പോലീസിന് പരാതി നല്‍കി. മന്ത്രിയുടെ പേരും ഫോട്ടോയും വച്ചുള്ള വാട്‌സാപ്പ് വഴി ആയിരുന്നു തട്ടിപ്പ്.
ആരോഗ്യ വകുപ്പിലെ ഒരു...
നാഷണല്‍ ഹെറാള്‍ഡ് കേസ്: ജൂണ്‍ 13ന് ഹാജരാകാന്‍ രാഹുലിന് ഇഡി നോട്ടീസ്
ന്യൂഡെൽഹി: നാഷണല്‍ ഹെറാള്‍ഡ് കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിന് മുൻപാകെ ജൂണ്‍ 13ന് ഹാജരാകാന്‍ ആവശ്യപ്പെട്ട് രാഹുല്‍ ഗാന്ധിക്ക് പുതിയ നോട്ടീസ്. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ രാഹുല്‍ ഗാന്ധി കൂടുതല്‍ സമയം ആവശ്യപ്പെട്ടിരുന്നു. നേരത്തെ...
പോപ്പുലര്‍ ഫ്രണ്ടിനോടുള്ള മൃദുസമീപനത്തിന് സര്‍ക്കാരിനേറ്റ തിരിച്ചടി; കെ സുരേന്ദ്രന്‍
കൊച്ചി: സര്‍ക്കാരിന്റെ വര്‍ഗീയ പ്രീണനത്തിനും ഏകാധിപത്യത്തിനും എതിരായ വികാരമാണ് തൃക്കാക്കരയില്‍ പ്രതിഫലിച്ചതെന്ന് ബിജെപി സംസ്‌ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ശക്‌തമായ സഹതാപതരംഗം ഉമയുടെ വിജയത്തിന് കാരണമായെന്ന് ബിജെപി വിലയിരുത്തി. പിടി തോമസിനെ തൃക്കാക്കരയിലെ...






































