‘കൈ’ വിടാതെ തൃക്കാക്കര; യുഡിഎഫ് കുതിപ്പ് തുടരുന്നു, ലീഡ് 10000 കടന്നു
കൊച്ചി: തൃക്കാക്കര നിയമസഭാ ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ യുഡിഎഫിന് വ്യക്‌തമായ ഭൂരിപക്ഷം. ആറ് റൗണ്ട് കഴിഞ്ഞപ്പോൾ യുഡിഎഫ് സ്‌ഥാനാർഥി ഉമ തോമസിന്റെ ലീഡ് പതിനായിരം കടന്നു. 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ പിടി തോമസിന്...
പരിസ്‌ഥിതിക്ക് കോട്ടം വരുത്തി; അദാനിയുടെ വൈദ്യുതി പ്ളാന്റിന് 52 കോടി പിഴ
ന്യൂഡെൽഹി: പരിസ്‌ഥിതിക്ക് കോട്ടം വരുത്തുകയും നാട്ടുകാർക്ക് ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കുകയും ചെയ്‌ത കേസിൽ അദാനി ഗ്രൂപ്പിന്റെ ഉഡുപ്പി പവർ കോർപറേഷൻ ലിമിറ്റഡ് (യുപിസിഎൽ) താപവൈദ്യുതി പ്ളാന്റിന് ദേശീയ ഹരിത ട്രിബ്യൂണൽ 52 കോടി രൂപ...
തൃക്കാക്കരയിൽ മുന്നേറി യുഡിഎഫ്; ഉമാ തോമസിന് 4000 കടന്ന് ലീഡ്
കൊച്ചി ∙ തൃക്കാക്കര നിയമസഭാ ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുന്നു. രണ്ടാം റൗണ്ടിൽ ഉമ തോമസിന് നാലായിരത്തിലേറെ വോട്ടിന്റെ ലീഡ്. 2021ൽ പിടിക്ക് ലഭിച്ചതിനേക്കാൾ ആയിരത്തിലേറെ വോട്ടിന്റേതാണ് ലീഡ്. കൊച്ചി കോർപറേഷൻ പരിധിയിലുള്ള ഇടപ്പള്ളി,...
ആദ്യ രണ്ട് റൗണ്ടിലും മുന്നിട്ട് ഉമ; മികച്ച ലീഡ്
കൊച്ചി: തൃക്കാക്കര നിയമസഭാ ഉപതിരഞ്ഞെടുപ്പ് വോട്ടെണ്ണൽ ആദ്യ രണ്ട് റൗണ്ടുകൾ പൂർത്തിയായപ്പോൾ യുഡിഎഫിന്റെ ഉമാ തോമസ് മുന്നിൽ. 2453 വോട്ടുകൾക്കാണ് ഉമ ലീഡ് ചെയ്യുന്നത്. കൊച്ചി കോർപറേഷൻ പരിധിയിലുള്ള ഇടപ്പള്ളി, പോണേക്കര ഡിവിഷനുകളുടെ...
ഫണ്ട് വിവാദം; പയ്യന്നൂർ എംഎൽഎ ഉൾപ്പടെ ആറ് പേർക്ക് സിപിഎമ്മിന്റെ നോട്ടീസ്
കണ്ണൂര്‍: സിപിഎം പയ്യന്നൂര്‍ ഏരിയാ കമ്മിറ്റിക്ക് കീഴിലെ ഗുരുതരമായ ഫണ്ട് വിവാദവുമായി ബന്ധപ്പെട്ട് പയ്യന്നൂര്‍ എംഎല്‍എ ടിഐ മധുസൂദനന്‍ ഉള്‍പ്പടെ ആറുപേര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ്. ബുധനാഴ്‌ച ചേര്‍ന്ന ജില്ലാ കമ്മിറ്റിയുടേതാണ് തീരുമാനം.
എംഎല്‍എക്ക്...
മഴ കനത്തേക്കും; ഇന്ന് 5 ജില്ലകളിൽ യെല്ലോ അലർട്
തിരുവനന്തപുരം: സംസ്‌ഥാനത്ത് കാലവര്‍ഷം വരും ദിവസങ്ങളില്‍ ശക്‌തമാകാന്‍ സാധ്യതയെന്ന് കാലാവസ്‌ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. അടുത്ത ദിവസങ്ങളില്‍ കേരളത്തില്‍ ഇടി മിന്നലോടു കൂടിയ വ്യാപകമായ മഴയ്‌ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്‌ഥാ വകുപ്പ് വ്യക്‌തമാക്കിയത്. ജൂണ്‍ 3,5,6...
വോട്ടെണ്ണൽ; തൃക്കാക്കരയിൽ മൂന്ന് തപാൽ വോട്ടും നാല് സർവീസ് വോട്ടും മാത്രം
കൊച്ചി: തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ 6 തപാൽ വോട്ടുകളും 83 സർവീസ് വോട്ടുകളും അനുവദിച്ചിരുന്നു. എന്നാൽ നാല് സർവീസ് വോട്ടുകളും മൂന്ന് പോസ്‌റ്റൽ ബാലറ്റുമാണ് ലഭിച്ചിരിക്കുന്നത്. എട്ട് മണിയോടെ തന്നെ വോട്ടിംഗ് ആരംഭിക്കുമ്പോൾ തപാൽ...
മികച്ച ഭൂരിപക്ഷം നേടും; വിജയം ഉറപ്പെന്ന് ഉമ തോമസ്
കൊച്ചി: തൃക്കാക്കരയില്‍ മികച്ച വിജയമുണ്ടാകുമെന്ന് യുഡിഎഫ് സ്‌ഥാനാർഥി ഉമ തോമസ്. പോളിംഗ് ശതമാനത്തില്‍ ആശങ്കയില്ല. മികച്ച ഭൂരിപക്ഷം നേടുമെന്നും ഉമ തോമസ് പറഞ്ഞു. പോളിംഗ് ദിനത്തിലേത് പോലെ തന്നെ അമ്പലത്തിലും പള്ളിയിലും പോയതിന്...






































