എൽജെഡി ജെഡിഎസിൽ ലയിക്കുന്നു
കോഴിക്കോട്: എൽജെഡി പാർട്ടി ജെഡിഎസിൽ ലയിക്കാൻ തീരുമാനിച്ചു. കോഴിക്കോട് നടന്ന എൽജെഡി സംസ്‌ഥാന സമിതി യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനമായത്. ജെഡിഎസുമായും ആർജെഡിയുമായും ചർച്ച നടത്തിയെന്നും ജെഡിഎസുമായി യോജിച്ച് പോകാൻ തീരുമാനിക്കുകയായിരുന്നു എന്നും...
കശ്‌മീർ കൊലപാതകങ്ങൾ; അജിത് ഡോവലുമായി കൂടിക്കാഴ്‌ച നടത്തി അമിത് ഷാ
ഡെൽഹി: ജമ്മു കശ്‌മീരിലെ കൊലപാതകങ്ങൾക്കിടെ ആഭ്യന്തരമന്ത്രി അമിത് ഷാ ദേശീയ സുരക്ഷാ ഉപദേഷ്‌ടാവ് അജിത് ഡോവലുമായി കൂടിക്കാഴ്‌ച നടത്തി. നോര്‍ത്ത് ബ്ളോക്കില്‍ വെച്ചായിരുന്നു കൂടിക്കാഴ്‌ച.
ഒരു മണിക്കൂര്‍ നീണ്ടുനിന്ന ചർച്ചയിൽ വർധിച്ചു വരുന്ന ഭീകരാക്രമണങ്ങളും,...
പ്രവാചകന്‍ മുഹമ്മദ് നബിക്കെതിരെ പരാമർശം; ബിജെപി നേതാവിനെതിരെ കേസ്
ഡെൽഹി: പ്രവാചകൻ മുഹമ്മദ് നബിക്കെതിരെ ആക്ഷേപകരമായ പരാമർശം നടത്തിയ ബിജെപി വക്‌താവ് നൂപൂർ ശർമയ്‌ക്കെതിരെ മറ്റൊരു കേസ് കൂടി. പൂനെയിലെ നാഷണലിസ്‌റ്റ് കോൺഗ്രസ് പാർട്ടി (എൻസിപി) നേതാവിന്റെ പരാതിയിലാണ് പുതിയ കേസെടുത്തിരിക്കുന്നത്. സംഭവത്തിൽ...
അറസ്‌റ്റിനുള്ള വിലക്ക് തുടരും; വിജയ് ബാബുവിന്റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി
കൊച്ചി: നടി നൽകിയ ബലാൽസംഗ പരാതിയിൽ നടനും നിർമാതാവുമായ വിജയ് ബാബുവിന്റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി ചൊവ്വാഴ്‌ചത്തേക്ക് മാറ്റി. വിജയ് ബാബുവിന്റെ അറസ്‌റ്റിനുള്ള വിലക്ക് തുടരും. പരാതിക്കാരിയെ ബന്ധപ്പെടാനോ അവരെ സ്വാധീനിക്കാനോ...
തൃക്കാക്കര ഉപതിരഞ്ഞെടുപ്പ്; വ്യാപക സൈബർ ആക്രമണം നേരിട്ടെന്ന് ഉമ തോമസ്
കൊച്ചി: തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ വ്യാപക സൈബർ ആക്രമണം നേരിട്ടെന്ന് യുഡിഎഫ് സ്‌ഥാനാർഥി ഉമ തോമസ്. സൈബര്‍ അധിക്ഷേപങ്ങള്‍ അവജ്‌ഞയോടെ തള്ളുന്നുവെന്നും ഉമ തോമസ് പറഞ്ഞു. പരാജയ ഭീതിയാണ് ആക്രമണത്തിന് കാരണം. പിടി...
കാലവർഷ കാറ്റിന്റെ സ്വാധീനം; കേരളത്തിൽ 5 ദിവസം ഇടിമിന്നലോട് കൂടിയ മഴ
തിരുവനന്തപുരം: കേരളത്തിൽ അടുത്ത 5 ദിവസം ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്‌ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അറബിക്കടലിൽ നിന്ന് കേരളാ തീരത്തേക്ക് വീശുന്ന കാലവർഷ കാറ്റിന്റെ സ്വാധീന ഫലമായാണ് മഴ പ്രതീക്ഷിക്കുന്നത്....
കശ്‌മീരിലെ കുൽഗാമിൽ ഭീകരാക്രമണം; ബാങ്ക് മാനേജറെ വെടിവെച്ച് കൊന്നു
ശ്രീനഗർ: ജമ്മു കശ്‌മീരിൽ സാധാരണക്കാർക്ക് നേരെ ഭീകരാക്രമണം തുടരുന്നു. കുൽഗാം ജില്ലയിൽ ബാങ്ക് മാനേജറെ ഭീകരർ വെടിവെച്ച് കൊന്നു. രാജസ്‌ഥാൻ സ്വദേശി വിജയകുമാറാണ് കൊല്ലപ്പെട്ടത്. ഇന്ന് രാവിലെയായിരുന്നു സംഭവം. മാരകമായി പരിക്കേറ്റ വിജയകുമാറിനെ...
സോണിയ ഗാന്ധിക്ക് കോവിഡ് സ്‌ഥിരീകരിച്ചു
ന്യൂഡെൽഹി: കോൺഗ്രസ് ദേശീയ അധ്യക്ഷ സോണിയ ഗാന്ധിക്ക് കോവിഡ് സ്‌ഥിരീകരിച്ചു. രോഗം നിർണയിച്ചതിന് പിന്നാലെ അവർ സ്വയം നിരീക്ഷണത്തിലേക്ക് മാറി. നാഷണൽ ഹെറാൾഡുമായി ബന്ധപ്പെട്ട കള്ളപ്പണ കേസിൽ ബുധനാഴ്‌ച എൻഫോഴ്‌സ്‌മെന്റ് വിഭാഗം ചോദ്യം...






































