സിദ്ദു മൂസ്‌വാല കൊലപാതകം; ആദ്യ അറസ്‌റ്റ് രേഖപ്പെടുത്തി പഞ്ചാബ് പോലീസ്
ന്യൂഡെൽഹി: പഞ്ചാബി ഗായകനും കോണ്‍ഗ്രസ് നേതാവുമായ സിദ്ദു മൂസ്‌വാലയുടെ കൊലപാതകത്തിൽ ആദ്യ അറസ്‌റ്റ് രേഖപ്പെടുത്തി പഞ്ചാബ് പോലീസ്. പ്രതി മൻപ്രീതിനെ ഉത്തരാഖണ്ഡിൽ നിന്നാണ് അറസ്‌റ്റ് ചെയ്‌തത്. ഇന്നലെ പോലീസ് കസ്‌റ്റഡിയിലെടുത്ത ആറ് പേരിൽ...
ഇന്ത്യ-പാകിസ്‌ഥാന്‍ സിന്ധു നദീജല ചര്‍ച്ചകള്‍ അവസാനവട്ടത്തില്‍
ന്യൂഡെൽഹി: 1960ലെ സിന്ധു നദീജല ഉടമ്പടി പ്രകാരം (ഐഡബ്ള്യുടി) വര്‍ഷം തോറും നടക്കുന്ന ഇന്ത്യയും പാകിസ്‌ഥാനും തമ്മിലുള്ള സിന്ധു നദീജല ചര്‍ച്ചകള്‍ അവസാനവട്ടത്തില്‍. വാഗാ അതിര്‍ത്തിയിലൂടെ അഞ്ചംഗ പാകിസ്‌ഥാന്‍ പ്രതിനിധി സംഘം തിങ്കളാഴ്‌ച...
പ്രതിദിന കോവിഡ് കേസുകൾ ഏറ്റവും കൂടുതൽ കേരളത്തിൽ; ജാഗ്രത
തിരുവനന്തപുരം: ഒരിടവേളക്ക് ശേഷം കേരളത്തിൽ വീണ്ടും കോവിഡ് ബാധ ഉയരുന്നു. പ്രതിദിന കോവിഡ് കേസുകൾ ഇന്ന് ഏറ്റവും കൂടുതൽ റിപ്പോർട് ചെയ്‌തിരിക്കുന്നത് കേരളത്തിലാണ് . 1197 പേർക്കാണ് ഇന്ന് കേരളത്തിൽ രോഗം സ്‌ഥിരീകരിച്ചത്....
കള്ളപ്പണം വെളുപ്പിക്കൽ; കോൺഗ്രസ് നേതാവ് ഡികെ ശിവകുമാറിന് സമൻസ്
ബെംഗളൂരു: കള്ളപ്പണ ഇടപാട് കേസില്‍ കോണ്‍ഗ്രസ് നേതാവ് ഡികെ ശിവകുമാറിന് സമന്‍സ്. ശിവകുമാര്‍ ജൂലൈ ഒന്നിന് ഹാജരാകണമെന്ന് കാണിച്ച് ഡെല്‍ഹി റോസ് അവന്യു കോടതിയാണ് സമന്‍സ് അയച്ചിരിക്കുന്നത്. കേസില്‍ ഡികെ ശിവകുമാറിനെതിരായി എന്‍ഫോഴ്‌സ്‌മെന്റ്...
തൃക്കാക്കരയിൽ കള്ളവോട്ട് ശ്രമം സ്‌ഥിരീകരിച്ച് റിപ്പോർട്; പ്രതിയുടെ അറസ്‌റ്റ് രേഖപ്പെടുത്തി
കൊച്ചി: തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ കള്ളവോട്ടിനുള്ള ശ്രമം നടന്നുവെന്ന് സ്‌ഥിരീകരിച്ച് പ്രിസൈഡിംഗ് ഓഫിസർ. പൊന്നുരുളി 66ആം വാർഡിൽ കള്ളവോട്ട് ചെയ്യാൻ ശ്രമം നടന്നതായി വ്യക്‌തമാക്കി റിപ്പോർട് സമർപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് കസ്‌റ്റഡിയിലെടുത്ത പിറവം പാമ്പാക്കുട...
കള്ളവോട്ട് ചെയ്‌തത് അറിഞ്ഞില്ല, അതിന്റെ ആവശ്യമില്ല; ജോ ജോസഫ്
കൊച്ചി: തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ കള്ളവോട്ട് നടന്നത് അറിഞ്ഞിട്ടില്ലെന്ന് എൽഡിഎഫ് സ്‌ഥാനാർഥി ജോ ജോസഫ്. കള്ളവോട്ട് ചെയ്‌ത് ജയിക്കേണ്ട ആവശ്യമില്ല. മികച്ച വിജയ പ്രതീക്ഷയിലാണ് തങ്ങളെന്നും ആത്‌മവിശ്വാസം വര്‍ധിച്ചുവെന്നും ജോ ജോസഫ് പറഞ്ഞു.
വോട്ടര്‍മാര്‍ കൂടുതലായി...
നിയമം മാറണം, മുഖ്യമന്ത്രിമാരെയും പ്രതിചേർക്കണം; സുബ്രഹ്‌മണ്യൻ സ്വാമി
ന്യൂഡെൽഹി: ഉയർന്ന പദവിയിലുള്ള വ്യക്‌തികളുടെ സുരക്ഷ പിൻവലിച്ചതിന് പിന്നാലെ അവർ കൊല്ലപ്പെട്ടാൽ സംസ്‌ഥാനത്തെ മുഖ്യമന്ത്രിമാരേയും പ്രതിചേർക്കുന്ന തരത്തിലുള്ള നിയമ നിർമാണം കൊണ്ടു വരണമെന്ന് ബിജെപി നേതാവ് സുബ്രഹ്‌മണ്യൻ സ്വാമി.
പഞ്ചാബി ഗായകനും കോണ്‍ഗ്രസ് നേതാവുമായ...
ജിഎസ്‌ടി നഷ്‌ടപരിഹാരം; കേരളത്തിന് 5693 കോടി
ന്യൂഡെൽഹി: സംസ്‌ഥാനങ്ങൾക്ക് ഇതുവരെയുള്ള ജിഎസ്‌ടി നഷ്‌ടപരിഹാരം നൽകാൻ കേന്ദ്രസർക്കാർ തീരുമാനിച്ചു. 2022 മെയ് 31 വരെയുള്ള ജിഎസ്‌ടി നഷ്‌ടപരിഹാരമാണ് നൽകുക. ഇതിനായി കേന്ദ്ര സർക്കാർ 86,912 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. ഇതുപ്രകാരം കേരളത്തിന്...







































